വിധവകളും വിവാഹമോചിതകളും പിതൃഗൃഹങ്ങളിലും ശരണാലയങ്ങളിലും ബന്ധുഗൃഹങ്ങളിലും അഭയം പ്രാപിക്കുന്ന സാഹചര്യത്തിലാണ് സ്ത്രീകൾക്ക് ഒരാശ്രയമെന്ന നിലയിൽ ഗാർഹിക അതിക്രമങ്ങളിൽ നിന്നും സ്ത്രീകളെ സംരക്ഷിക്കുന്നതിനുള്ള  നിയമം 2005 നീതി ന്യായ വ്യവസ്ഥയിലേക്ക് കടന്നുവരുന്നത് . ഈ നിയമത്തിന്റെ 2(s) വകുപ്പിൽ പങ്കിട്ട് പാർത്ത ഗൃഹമെന്നതിന്…

ഒരുപാട് കാലം പുറകോട്ടുള്ള ഒരു കഥയൊന്നുമല്ല.എങ്കിലും ഈ കഥ ഒരിത്തിരി പഴഞ്ചിയതാണ്.കുറച്ച് പിഞ്ഞിയിട്ടുമുണ്ട്.പക്ഷെ രൂപമാറ്റത്തോടെ ഇന്നും ഈ കഥ നിലനിൽക്കുന്നു..തൃപ്പൂണിത്തുറ എന്ന സാംസ്കാരിക നഗരത്തിലൂടെ ബാല്യവും, യൗവ്വനവും നടന്നു തീർത്ത ഒരുവളുടെ അനുഭവകഥയാണിത്.ഭാഗ്യലക്ഷ്മി – വിജയൻ നായർ വിവാദം കത്തിപ്പടർന്ന വേളയിൽ…

  ഹത്രാസ് പെൺകുട്ടി  ഇന്ത്യയുടെ നോവ് ഉത്തർ പ്രദേശിലെ  ഹത്രാസിൽ ദളിത് പെൺകുട്ടി    കൂട്ട  ബലാത്സംഗത്തിന്നിരയായി കൊല്ലപ്പെട്ട സംഭവത്തിൽ രാജ്യമാസകാലം പ്രതിഷേധം അലയടിക്കുകയാണ്.  പത്തൊൻപതുകാരി പെൺകുട്ടിയെ   കഴിഞ്ഞ സെപ്റ്റംബർ 14 നാണ് നാലുപേർ ചേർന്ന് ക്രൂരമായി പീഡിപ്പിക്കുകയും  കൂട്ട ബലാത്സംഗം ചെയ്യുകയും…