Kochi Marathon News- ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തണ്‍: റോഡ് ഷോ ആരംഭിച്ചു
ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തണ്‍: റോഡ് ഷോ ആരംഭിച്ചു കൊച്ചി: ക്ലിയോസ്പോര്‍ട്സ് സംഘടിപ്പിക്കുന്ന പ്രഥമ ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തണ്‍ രജിസ്ട്രേഷന് പ്രചരണാര്‍ഥമുള്ള റോഡ് ഷോ ആരംഭിച്ചു. കടവന്ത്ര റീജിയണല്‍ സ്പോര്‍ട്സ് സെന്ററില്‍ നടന്ന ചടങ്ങില്‍ ഹൈബി ഈഡന് എംപി റോഡ്ഷോ…