പൊതു വിവരം

ലൂർദ് ആശുപത്രിയിൽ പാർക്കിൻസൺസ് ദിനം ആചര ിച്ചു

Greetings for the day!

Hope you are doing well.
Sharing below the Press Release of Parkinson’s Day celebration at Lourdes Hospital.
Kindly consider the same in your esteemed publication.

ലൂർദ് ആശുപത്രിയിൽ പാർക്കിൻസൺസ് ദിനം ആചരിച്ചു

എറണാകുളം: ലൂർദ് ആശുപത്രിയിൽ പാർക്കിൻസൺസ് ദിനം ആചരിച്ചു. ലൂർദ് ആശുപത്രി ന്യൂറോളജി വിഭാഗം സംഘടിപ്പിച്ച ദിനാചരണ പരിപാടികളും ബോധവത്കരണ സെമിനാറും എറണാകുളം എം എൽ എ ശ്രീ . ടി.ജെ. വിനോദ് ഉദ്ഘാടനം ചെയ്തു.
ന്യൂറോളജി വിഭാഗം മേധാവിയും സീനിയർ കൺസൾട്ടന്റുമായ ഡോ. ശ്രീരാം പ്രസാദ് പരിപാടികൾക്ക് നേതൃത്വം നൽകി. ലൂർദ് ഇന്സ്ടിട്യൂഷൻസ് ഡയറക്ടർ ഫാ. ജോർജ് സെക്വീര അധ്യക്ഷത വഹിച്ചു. സീനിയർ ന്യൂറോ സർജൻ ഡോ. അർജ്ജുൻ ചാക്കോ, ന്യൂറോളജി വിഭാഗം കൺസൾട്ടന്റ് ഡോ. സൗമ്യ വി. സി. തുടർന്ന് നടന്ന ബോധവത്കരണ ക്ലാസും ചോദ്യോത്തര വേളയും ഡോ. ശ്രീരാം പ്രസാദ് നയിച്ചു. പാർക്കിൻസൺസ് രോഗികൾക്കായുള്ള ഗ്രൂപ്പ് ഫിസിയോതെറാപ്പി സെഷൻ ലൂർദ് ഹോസ്പിറ്റൽ ഫിസിയോതെറാപ്പി ഇൻചാർജ് അനുപമ ജി. നായർ നേതൃത്വം നൽകി.

Thanks & Regards

Asha Mahadevan

Account Executive

CONCEPT PUBLIC RELATIONS

M: +91 7356059266 E: asha

2nd Floor, Thadathil Buildings, V Krishna Menon Road, Kaloor, Kochi 682017

www.conceptpr.com

#C O N C E P T I N T E G R A T E D

Featured in Exchange4Media’s Top 25 PR firms in India for 2021 & 2020 | Silver Award in the ‘Cause Related’ category at PR Awards 2021 |

Bronze Award in the ‘Environmental Campaign’ category at PR Awards 2020 | AMEC Bronze Award in multiple categories 2020 |

Multiple Awards won at the DigiGrad Digital Awards 2020

Post Comment