നയതന്ത്ര ബേഗേജ് വഴിയുള്ള സ്വർണ്ണ കടത്ത് മുതൽ ലൈഫ്മിഷൻ പദ്ധതിയിലെ അഴിമതി വരെയുള്ള ഒന്നിന് പിറകെ ഒന്നായുള്ള വിവാദങ്ങൾ മൂർച്ചിക്കുമ്പോഴും എൻ്റെ മടിയിൽ കനമില്ലെന്ന് ആവർത്തിക്കുന്ന മുഖ്യമന്ത്രിയും സി ബി ഐ അന്വേഷണം ആരംഭിച്ചതിന് പിന്നാലെ രഹസ്യമായി നിയമ വിദഗ്ദരുമായി കൂടിയാലോചന…

    കഴിഞ്ഞ ദിവസം കൂട്ടബലാൽസംഗത്തിനരയായ പതിനാല് കാരി പെൺകുട്ടിക്ക് ദാരുണാന്ത്യം ഡൽഹി എയിംസ് ആശുപത്രി ആശുപത്രിയിൽ വെച്ചാണ് അന്ത്യം ഉത്തര പ്രദേശിലാണ് മനുഷ്യ മനസാക്ഷിയെ നടുക്കിയ സംഭവമുണ്ടായത് കേസിൽ നാല് പേരെ ഇതിനകം അറസ്റ്റ് ചെയ്യപ്പെട്ടതായി വാർത്താ മാധ്യങ്ങൾ റിപ്പോർട്ട്…

മാസ്ക് ഭീകരനാവുമോ❓ കോവിഡ് കാലത്ത് മാസ്കിൻ്റെ അമിത ഉപയോഗം രക്തത്തിലെ ഓക്സിജൻ്റെ അളവ് കുറയ്ക്കുന്നതായി സ്വതന്ത്ര ആരോഗ്യ പ്രവർത്തകരുടെ പഠനം കണ്ടെത്തിയിരിക്കുന്നു കോവിഡ് രോഗികളായവരിൽ നടത്തിയ പഠന ത്തിലാണ് ഞെട്ടിപ്പിക്കുന്ന കാര്യം കണ്ടെത്തിയത് വായുവിലൂടെ കോവിഡ് പകരുമെന്ന ഭീതി പരത്തിയായിരുന്നു ജനങ്ങളുടെ…

പ്രമുഖ ആക്ടിവിസ്റ്റും നിലപാടുകളുടെ വ്യത്യസ്തത കൊണ്ട് ശ്രദ്ധേയമായ രഹ്ന ഫാത്തിമയുമായി ദ്രാവിഡൻ ചീഫ് എഡിറ്റർ രാമദാസ് കതിരുർ നടത്തിയ ഓൺ ലൈൻ അഭിമുഖത്തിൻ്റെ പ്രസക്ത ഭാഗങ്ങൾ   രഹ്ന എന്ത് കൊണ്ട് വേട്ടയാടപ്പെടുന്നു നമുക്കറിയാം ഓരോ സമയത്തും പാരമ്പര്യം സംസ്കാരം എന്നൊക്കെ…

റഹ്നാ ഫാത്തിമയെ സാരിയുടുപ്പിക്കാൻ ശ്രമിക്കുന്ന കുല സ്ത്രീകളും കുല പുരുഷുകളും അറിയാൻ. സാംസ്കാരിക ദേശീയതയുടെ കാലത്ത് സദാചാര ബോധവും തിളച്ച് മറിയുകയാണ് ഇഷ്ടമുള്ള വസ്ത്രം ഇടാൻ പോലും സാധ്യമാവാത്ത കാലത്തേക്കാണ് പതുക്കെയെങ്കിലും നമ്മുടെ യാത്ര. വ്രണം പൊട്ടി തിളച്ച് മറിയുന്ന നമ്മുടെ…

ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ രണ്ടാം ദശകം എന്നത് ഓൺലൈൻ മാധ്യമങ്ങളുടെ വിപ്ലവങ്ങൾ തന്നെയായിരുന്നു.അത് കൊണ്ട് തന്നെ നമുക്കിടയിൽ ദീർഘമായ കാത്തിരിപ്പുകളില്ല . നമ്മുടെ കാത്തിരിപ്പിന്റെ ദൈർഖ്യം വളരെ നേരിയതും ചിലപ്പോളത് ഒട്ടും ഇല്ലാതാവുകയും ചെയ്യുക എന്നത് ഒരു യാഥാർഥ്യം ആണ്. ആഴ്ചകൾ കാത്തിരിക്കുന്നൊരു…

  സി പി എം ഫിക്സഡ് അക്കൗണ്ട് ചോരുന്നു   കോവിഡിൻ്റെയും, മറ്റ് ഒട്ടേറെ വിവാദങ്ങളുടെ കാലത്ത് അധികമാരും ശ്രദ്ധിക്കാതെയും വാർത്തകളിൽ ഇടം പിടിക്കാതെ പോവുകയും എന്നാൽ സോഷ്യൽ മീഡിയകളിൽ അളി പടരുകയും ചെയ്യുന്നത് സി പി എം, ബി ജെ…

ആരാണ് ഷാഹിന ? എത്രയെത്ര പെയ്ഡ് ന്യൂസുകൾ..   ഷാഹിനയുടെ വിശദമായ കുറിപ്പ് വായിച്ചു, താൻ കേരളത്തിലെ മറ്റെല്ലാ മാധ്യമ പ്രവർത്തകരുടെ മേലെയാണെന്ന അവരുടെ സ്ഥിരം അവകാശവാദം വീണ്ടും ആവർത്തിക്കുന്നതിലപ്പുറം കഴിഞ്ഞ രണ്ട് ദിവസമായി അവരോട് ചോദിച്ച് കൊണ്ടിരുന്ന പ്രധാനപ്പെട്ട രണ്ട്…

 കെ.ടി.ജലീൽ സിമിയുടെ നേതാവായിരിക്കുമ്പോൾ അതേ കമ്മിറ്റിയിലുള്ള ആളായിരുന്നു ആലുവക്കാരൻ സി.എം.എ ബഷീർ. ഇന്ത്യയിൽ നടന്ന നിരവധി സ്ഫോടന കേസിൽ ഇൻ്റർപോൾ തേടുന്ന പ്രതിയാണദ്ദേഹം കോഴിക്കോട് ഇരട്ട സ്ഫോടന കേസിലെ പ്രതികൾക്ക് പണം നൽകിയത് ബഷീറിലൂടെ സർഫ്രാസ് നവാസാണെന്ന് അന്വേഷണ ഏജൻസി കണ്ടെത്തിയതാണ്…

  കപ്പിനകത്തല്ല പുറത്താണ്കാറ്റ്:അലസമായൊരുപകലിനെ മറികടക്കാൻ;ചൂടൻചർച്ചയുടെ കനലുകളെ തണുപ്പിക്കാൻ;നിർജ്ജീവസദസ്സിനെ ചൂടാക്കാൻ;ഒരുകവിൾ കുടിച്ചശേഷം പുഞ്ചിരിക്കാൻആരോടുംപറയാതുള്ളിൽ കാത്തുവച്ചതിനൊക്കെ ഉറപ്പേകാൻ;ഏകാന്തതയെ മനോഹരമാക്കിപാത്രങ്ങളിൽപകർന്നൊച്ചകേൾപ്പിക്കാൻ;മഴയ്ക്കൊപ്പംഅലിയാൻ;അപരിചിതപാതകളിൽ പരിചയംതോന്നാൻ;നിനക്കുമെനിക്കും നടുവിൽ ഉറഞ്ഞ മൗനത്തെയുരുക്കാൻ;അങ്ങനെ നീയൊരുവികാരമാകുന്നു…ഉയരത്തിൽവിളഞ്ഞ് ഉയിരിൽകലരുന്നു ..! ശാന്തി പാട്ടത്തിൽ