ആരോഗ്യം ബ്രേക്കിംഗ് ന്യൂസ്

സംസ്ഥാന ആരോഗ്യ വകുപ്പിനും,ആരോഗ്യ മന്ത്രിക്കും എതിരെ പ്രമുഖ ആരോഗ്യ വിദഗ്ദൻ ഡോക്ടർ എസ് എസ് ലാൽ

 

അമേരിക്കക്കാരനല്ല, ഞാൻ തിരുവനന്തപുരത്തുകാരൻ.

സർക്കാരിൻറെ കൊവിഡ് നിയന്ത്രണത്തിലെ പരാജയങ്ങളെപ്പറ്റി വന്ന വിമർശനങ്ങളോട് പ്രതികരിക്കവേ ആരോഗ്യമന്ത്രിയും മുഖ്യമന്ത്രിയും എന്നെയും പരാമർശിക്കുന്നുണ്ട്. ഇന്നലെ ആരോഗ്യമന്ത്രി പത്രക്കാരോട് എന്നെക്കുറിച്ച് പറഞ്ഞത് അമേരിക്കയിൽ നിന്ന് വന്ന ഡോക്ടറെന്നാണ്. മനോരമ ടെലിവിഷൻ ചാനൽ അത് വാർത്തയാക്കിയിട്ടുമുണ്ട്.

കേരളത്തിൽ ഒരു മരണം പോലും ഉണ്ടാകരുതെന്ന ആഗ്രഹം കൊണ്ടാണ് ഞങ്ങൾ സർക്കാരിനെ തിരുത്താൻ ശ്രമിക്കുന്നത്. ജനുവരി മുതൽ കേരളത്തിലെ ആരോഗ്യ സംവിധാനങ്ങളെ പിന്തുണച്ച ഞങ്ങൾ മുഴുവൻപേരും ഇപ്പോൾ വിമർശിക്കേണ്ടിവരുന്നത് എന്തുകൊണ്ടാണെന്ന് മന്ത്രിമാർ ശ്രദ്ധിക്കണം.

അമേരിക്കയിൽ രണ്ടുലക്ഷം മരണങ്ങൾ ഉണ്ടായിട്ടും അവിടെ നിന്ന് വന്ന വിദഗ്ദ്ധൻ കേരളത്തെ കുറ്റം പറയുന്നു എന്നാണ് എന്നെപ്പറ്റിയുള്ള ആരോഗ്യമന്ത്രിയുടെ പരാമർശം. കൊവിഡ് നിയന്ത്രണത്തിൽ കേരളത്തെ അമേരിക്കയോടല്ല താരതമ്യം ചെയ്യേണ്ടത്. ചൈനയോടും തായ്‌വാനോടും വിയറ്റ്നാമിനോടും ശ്രീലങ്കയോടും ഒക്കെയാണ് നമ്മൾ മത്സരിക്കേണ്ടത്. കേരളത്തിലെ കൊവിഡ് വിഷയത്തിലെ ഏറ്റവും പുതിയ സംഭവ വികാസങ്ങൾ നിരീക്ഷിക്കുന്നവരും നാടിനോട് സ്നേഹമുള്ളവരും സർക്കാരിൻറെ വീഴ്ചകൾ ചൂണ്ടിക്കാണിക്കും. വിമർശനം പറയുന്ന ആൾ ജോലി ചെയ്ത സ്ഥലമല്ല ആരോഗ്യമന്ത്രി അന്വേഷിക്കേണ്ടത്.

മന്ത്രി അമേരിക്കയെന്ന് പറഞ്ഞതുകൊണ്ട് ചിലത് പറയേണ്ടിവരും. ഞാൻ തിരുവനന്തപുരത്തുകാരനാണ്. നഗരത്തിലെ പൊതുവിദ്യാലയങ്ങളിൽ പഠിച്ചയാളാണ്. യൂണിവേഴ്സിറ്റി കോളേജ്, മെഡിക്കൽ കോളേജ്, ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട്, ഇഗ്നു സർവകലാശാല, നെതർലാൻഡ്സിലെ ലെയ്ഡൻ യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽ പഠിച്ചു. ആദ്യകാലത്ത് ആരോഗ്യവകുപ്പിൽ ജോലി ചെയ്തിട്ടുണ്ട്. അത് വിടേണ്ടി വന്ന കാര്യം ഇപ്പോൾ പറയുന്നില്ല. എല്ലാം കൂടി ഒരു ദിവസം വേണ്ട, ഇനിയൊരിക്കൽ പറയാം. ഞാൻ ജീവിതത്തിൽ കൈക്കൂലി വാങ്ങിയിട്ടില്ല. മെഡിക്കൽ സർട്ടിഫിക്കറ്റിന് സർക്കാർ നിശ്ചയിച്ചിട്ടുള്ള ഫീസ് പോലും ജീവിതത്തിൽ വാങ്ങിയിട്ടില്ല.

അമേരിക്കയിൽ ഞാൻ ജോലി ചെയ്തത് രഹസ്യമായിട്ടല്ല. ലോകത്ത് ആർക്കും അപേക്ഷിക്കാവുന്ന രീതിയിൽ പരസ്യം ചെയ്ത ജോലികളായിരുന്നു അവ. ജനീവയിൽ നിന്ന് രാജിവച്ച് അമേരിക്കയിൽ പോയത് അന്തർദേശീയ പ്രസ്ഥാനങ്ങളിൽ ആഗോള ഡയറക്ടർ ആയിട്ടായിരുന്നു. ഇരുപതാം വയസ്സിൽ ഏതെങ്കിലും മുതലാളിയുടെ വൈസ് പ്രസിഡന്റ് ആയിട്ടല്ല. നേർവഴിക്ക് ജോലിചെയ്തതിനാൽ വൈസ് പ്രസിഡന്റാകാൻ ഇനി സമയമാകുന്നതേയുള്ളൂ.

കള്ളക്കടത്തിനോ മയക്കുമരുന്ന് കച്ചവടത്തിനോ അല്ല ഞാൻ അമേരിക്കയിൽ പോയത് എന്ന് എടുത്തു പറയാൻ ആഗ്രഹിക്കുന്നു. മൂന്നുമാസം മുമ്പ് ഞാൻ തിരികെ വന്നതും പരസ്യമായിട്ടാണ്. എൻറെ ഇഷ്ടാനുസരണമാണ് തിരികെ വന്നത്. പണാപഹരണക്കേസിൽ ആരും നാടുകടത്തിയതല്ല. ഇപ്പോഴും ഞാൻ ജോലി ചെയ്ത് ജീവിക്കുന്നു. ബാക്കി സമയമാണ് സാമൂഹ്യ പ്രവർത്തനം. ജീവിക്കാൻ പാർട്ടി ഫണ്ടോ ബക്കറ്റ് പിരിവോ ഇല്ല. ഇപ്പോഴത്തെയും എൻറെ അദ്ധ്വാനത്തിൻറെ പങ്ക് എന്നെപ്പോലെ തൊഴിലാളികളായ സി.പി.എം. കാരിലും എത്തുന്നുണ്ട്. എനിക്കതിൽ സന്തോഷമേയുള്ളൂ.

ഞാൻ അമേരിക്കയിൽ ചെയ്ത ജോലികൾ അമേരിക്കൻ ജനതയ്ക്ക് വേണ്ടിയായിരുന്നില്ല. ഇന്ത്യയുൾപ്പെടെയുള്ള വികസ്വര രാജ്യങ്ങൾക്ക് വേണ്ടിയായിരുന്നു. ഞാൻ ഇന്ത്യയിലേയ്ക്കും കേരളത്തിലേയ്ക്കും ആരോഗ്യ രംഗത്ത് നിരവധി കോടികളുടെ ധനസഹായം എത്തിച്ചിട്ടുണ്ട്. ഇപ്പോഴും ആ ധനം നാട്ടിലെ രോഗികൾക്ക് ഉപയോഗപ്പെടുന്നുണ്ട്. മലയാളികൾ ഉൾപ്പെടെ നിരവധി പേർക്ക് വലിയ ജോലികൾ കിട്ടാനും അത് കാരണമായിട്ടുണ്ട്. അവരൊക്കെ ആ ജോലികളിൽ തുടരുന്നുണ്ട്. പലരും ഇടതുപക്ഷക്കാരാണ്.

മുഖ്യമന്ത്രിയും മറ്റു ചില മന്ത്രിമാരും അമേരിക്കയിൽ വരുന്നത് ഞാൻ അവിടെ വച്ച് കണ്ടിട്ടുണ്ട്. ചിലരെ അവിടെ നേരിട്ടും കണ്ടിട്ടുണ്ട്. അവർ മിക്കവരും അവിടെ വന്നത് ചികിത്സയ്‌ക്കോ അമേരിക്കൻ മലയാളികളിൽ നിന്ന് ഫണ്ട് പിരിക്കാനോ അതുമല്ലെങ്കിൽ ചില തട്ടിക്കൂട്ട് അവാർഡുകൾ വാങ്ങാനോ ആയിരുന്നു.

ആരോഗ്യമന്ത്രി അമേരിക്കയിൽ ഉണ്ടായ കൊവിഡ് മരണങ്ങളെ കളിയാക്കിയതുപോലെ തോന്നി. ആ മരണങ്ങളിൽ എനിക്ക് വിഷമമുണ്ട്. കാരണം മരിച്ചവർ എല്ലാവരും മനുഷ്യരാണ്. മലയാളികളും അതിൽ പെടുന്നുണ്ട്. ആരോഗ്യമന്ത്രിയോട് ഒരു കാര്യം കൂടി പറയാനുണ്ട്. മുഖ്യമന്ത്രിയൊക്കെ ചികിത്സയ്ക്ക് പോയ അമേരിക്കൻ ആരോഗ്യസംവിധാനം വളരെ മോശമാണെന്ന ധാരണയുണെങ്കിൽ അത് മുഖ്യമന്ത്രിയോട് തന്നെ പറയണം. അദ്ദേഹത്തെ ഇനിയും അവിടേയ്ക്ക് ചികിത്സയ്ക്കായി വിടരുത്.

ആരോഗ്യവകുപ്പിനെ പുഴുവരിച്ചു എന്ന് ഏതാനും ദിവസങ്ങൾക്കു മുമ്പ് ഞാൻ പറഞ്ഞതാണ് മന്ത്രിമാരെ ചൊടിപ്പിച്ചത്. ഞാനത് ആവർത്തിക്കുന്നു. സർക്കാരിനകത്തെയും പുറത്തെയും സാങ്കേതിക വിദഗ്ദ്ധരെ മുഴുവൻ ഒഴിവാക്കി രാഷ്ട്രീയ ലാഭങ്ങൾക്കു വേണ്ടി ഓടിനടന്നതിൻറെ ഫലമാണ് നമ്മൾ ഇപ്പോൾ ഒരുമിച്ചനുഭവിക്കുന്നത്. ആരോഗ്യവകുപ്പിനെ പുഴുവരിച്ചു എന്ന് പറഞ്ഞത് ആത്മാർത്ഥമായാണ്. മനുഷ്യരുടെ ദുരിതം കണ്ടിട്ടാണ്. കുട്ടികളുടെ മരണങ്ങളും ഗർഭിണികളുടെ ദുരിതങ്ങളും കണ്ട വേദനയോടെയാണ്. തെളിവുകളുടെ അടിസ്ഥാനത്തിലാണ്. സർക്കാർ തെറ്റുകൾ തിരുത്താത്തതു കൊണ്ടാണ്. അതിനാൽ പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നു.

കൂടുതൽ തെളിവുകൾ നിരത്താൻ ഞാൻ തയ്യാറാണ്. ഒരു തുറന്ന സംവാദത്തിന് ഞാൻ ആരോഗ്യ മന്ത്രിയെ വെല്ലുവിളിക്കുന്നു.

ഡോ: എസ്. എസ്. ലാൽ

221 Comments

  1. magnificent post, very informative. I wonder why the other specialists of this sector don’t notice this. You must continue your writing. I am sure, you have a huge readers’ base already!

    Reply
  2. I have read some just right stuff here. Definitely value bookmarking for revisiting. I wonder how so much attempt you place to make the sort of fantastic informative website.

    Reply
  3. I liked as much as you’ll obtain carried out right here. The caricature is attractive, your authored subject matter stylish. nonetheless, you command get got an nervousness over that you wish be turning in the following. unwell indisputably come more beforehand once more since exactly the similar just about very steadily within case you defend this hike.

    Reply
  4. I not to mention my friends have already been following the best pointers found on your site and so all of the sudden developed an awful suspicion I never expressed respect to the web blog owner for those tips. These boys are already consequently happy to read all of them and have now absolutely been taking advantage of those things. Many thanks for truly being indeed considerate and for selecting this form of useful subjects millions of individuals are really wanting to understand about. My very own sincere apologies for not expressing appreciation to earlier.

    Reply
  5. What i don’t understood is if truth be told how you’re now not actually a lot more smartly-preferred than you might be now. You are so intelligent. You understand thus significantly in the case of this subject, produced me in my view imagine it from a lot of varied angles. Its like women and men are not interested except it¦s something to accomplish with Woman gaga! Your individual stuffs great. Always deal with it up!

    Reply
  6. hello there and thank you for your information – I have definitely picked up anything new from right here. I did however expertise a few technical issues using this web site, as I experienced to reload the site a lot of times previous to I could get it to load correctly. I had been wondering if your web hosting is OK? Not that I’m complaining, but slow loading instances times will very frequently affect your placement in google and can damage your high quality score if advertising and marketing with Adwords. Well I am adding this RSS to my e-mail and can look out for a lot more of your respective fascinating content. Make sure you update this again very soon..

    Reply
  7. Hi there! This post couldn’t be written any better! Reading through this post reminds me of my previous room mate! He always kept talking about this. I will forward this article to him. Pretty sure he will have a good read. Thank you for sharing!

    Reply
  8. I simply couldn’t go away your web site prior to suggesting that I really enjoyed the standard information a person supply on your guests? Is going to be back steadily to investigate cross-check new posts

    Reply
  9. hey there and thank you for your info – I’ve definitely picked up anything new from right here. I did however expertise several technical points using this web site, since I experienced to reload the website a lot of times previous to I could get it to load correctly. I had been wondering if your hosting is OK? Not that I’m complaining, but sluggish loading instances times will sometimes affect your placement in google and can damage your high quality score if ads and marketing with Adwords. Well I’m adding this RSS to my e-mail and could look out for a lot more of your respective exciting content. Ensure that you update this again very soon..

    Reply
  10. I like what you guys are up also. Such smart work and reporting! Keep up the excellent works guys I’ve incorporated you guys to my blogroll. I think it’ll improve the value of my website 🙂

    Reply
  11. Hello There. I discovered your blog the usage of msn. This is a really well written article. I’ll be sure to bookmark it and return to learn extra of your helpful information. Thank you for the post. I’ll certainly return.

    Reply
  12. I know this if off topic but I’m looking into starting my own weblog and was curious what all is required to get setup? I’m assuming having a blog like yours would cost a pretty penny? I’m not very web savvy so I’m not 100 sure. Any suggestions or advice would be greatly appreciated. Kudos

    Reply
  13. Nice post. I learn something more challenging on different blogs everyday. It will always be stimulating to read content from other writers and practice a little something from their store. I’d prefer to use some with the content on my blog whether you don’t mind. Natually I’ll give you a link on your web blog. Thanks for sharing.

    Reply
  14. Its like you read my mind! You seem to know so much about this, like you wrote the book in it or something. I think that you could do with some pics to drive the message home a little bit, but other than that, this is wonderful blog. A great read. I will definitely be back.

    Reply
  15. An impressive share, I just given this onto a colleague who was doing a little analysis on this. And he in fact bought me breakfast because I found it for him.. smile. So let me reword that: Thnx for the treat! But yeah Thnkx for spending the time to discuss this, I feel strongly about it and love reading more on this topic. If possible, as you become expertise, would you mind updating your blog with more details? It is highly helpful for me. Big thumb up for this blog post!

    Reply
  16. Thanks for another excellent article. Where else may anybody get that type of info in such an ideal way of writing? I have a presentation next week, and I’m on the look for such information.

    Reply
  17. Great – I should certainly pronounce, impressed with your site. I had no trouble navigating through all tabs and related info ended up being truly easy to do to access. I recently found what I hoped for before you know it in the least. Quite unusual. Is likely to appreciate it for those who add forums or something, site theme . a tones way for your customer to communicate. Nice task..

    Reply
  18. What Is Sugar Defender? Sugar Defender is a new blood sugar-balancing formula that has been formulated using eight clinically proven ingredients that work together to balance sugar levels.

    Reply
  19. Thank you for the sensible critique. Me & my neighbor were just preparing to do a little research on this. We got a grab a book from our area library but I think I learned more clear from this post. I am very glad to see such magnificent information being shared freely out there.

    Reply
  20. I happen to be commenting to make you understand of the remarkable discovery my child gained viewing your web page. She discovered many pieces, with the inclusion of what it’s like to possess an excellent giving mood to make men and women effortlessly understand chosen complex issues. You actually exceeded our own expectations. I appreciate you for giving the necessary, safe, educational and even fun thoughts on the topic to Ethel.

    Reply
  21. Heya! I just wanted to ask if you ever have any issues with hackers? My last blog (wordpress) was hacked and I ended up losing months of hard work due to no back up. Do you have any solutions to stop hackers?

    Reply
  22. I like what you guys are up also. Such intelligent work and reporting! Keep up the excellent works guys I have incorporated you guys to my blogroll. I think it’ll improve the value of my website :).

    Reply
  23. Helpful information. Lucky me I discovered your site unintentionally, and I am stunned why this coincidence didn’t took place in advance! I bookmarked it.

    Reply
  24. Wonderful goods from you, man. I have understand your stuff previous to and you’re just too wonderful. I really like what you’ve acquired here, really like what you are stating and the way in which you say it. You make it entertaining and you still take care of to keep it wise. I can not wait to read much more from you. This is actually a great website.

    Reply
  25. Nice post. I learn something more challenging on different blogs everyday. It will always be stimulating to read content from other writers and practice a little something from their store. I’d prefer to use some with the content on my blog whether you don’t mind. Natually I’ll give you a link on your web blog. Thanks for sharing.

    Reply
  26. You could definitely see your expertise in the work you write. The world hopes for even more passionate writers like you who are not afraid to say how they believe. Always go after your heart.

    Reply
  27. What i don’t realize is actually how you’re not actually much more well-liked than you may be now. You’re very intelligent. You realize therefore significantly relating to this subject, made me personally consider it from a lot of varied angles. Its like men and women aren’t fascinated unless it’s one thing to accomplish with Lady gaga! Your own stuffs outstanding. Always maintain it up!

    Reply
  28. I’ve been surfing on-line more than 3 hours as of late, but I never found any attention-grabbing article like yours. It is pretty price enough for me. In my view, if all web owners and bloggers made good content material as you did, the net can be a lot more useful than ever before.

    Reply
  29. Write more, thats all I have to say. Literally, it seems as though you relied on the video to make your point. You definitely know what youre talking about, why waste your intelligence on just posting videos to your blog when you could be giving us something informative to read?

    Reply
  30. That is the correct weblog for anyone who desires to search out out about this topic. You understand so much its almost onerous to argue with you (not that I actually would need…HaHa). You positively put a new spin on a topic thats been written about for years. Nice stuff, simply nice!

    Reply
  31. This blog is definitely rather handy since I’m at the moment creating an internet floral website – although I am only starting out therefore it’s really fairly small, nothing like this site. Can link to a few of the posts here as they are quite. Thanks much. Zoey Olsen

    Reply
  32. I’ve read several good stuff here. Definitely worth bookmarking for revisiting. I wonder how much effort you put to create such a excellent informative site.

    Reply
  33. My brother recommended I might like this website. He was entirely right. This post actually made my day. You cann’t imagine simply how much time I had spent for this information! Thanks!

    Reply
  34. Can I just say what a relief to find someone who actually knows what theyre talking about on the internet. You definitely know how to bring an issue to light and make it important. More people need to read this and understand this side of the story. I cant believe youre not more popular because you definitely have the gift.

    Reply
  35. When I originally commented I clicked the -Notify me when new comments are added- checkbox and now each time a comment is added I get four emails with the same comment. Is there any way you can remove me from that service? Thanks!

    Reply
  36. Greetings! This is my 1st comment here so I just wanted to give a quick shout out and tell you I truly enjoy reading your posts. Can you recommend any other blogs/websites/forums that deal with the same subjects? Thank you!

    Reply
  37. Throughout the awesome pattern of things you get an A just for effort. Where you actually lost everybody was first in the particulars. You know, they say, details make or break the argument.. And that could not be much more correct in this article. Having said that, permit me inform you what did give good results. Your authoring is definitely really engaging and this is most likely the reason why I am taking an effort in order to comment. I do not really make it a regular habit of doing that. Secondly, despite the fact that I can see a leaps in reasoning you come up with, I am not necessarily sure of how you appear to unite your ideas which produce the final result. For right now I will, no doubt subscribe to your position however trust in the future you connect your facts much better.

    Reply
  38. hello!,I like your writing so so much! proportion we be in contact more approximately your article on AOL? I need a specialist in this space to unravel my problem. Maybe that is you! Having a look forward to see you.

    Reply
  39. Fit spresso stands as a scientifically validated weight loss formula intricately crafted from potent ingredients, aimed at enhancing the body’s metabolic functions. Tailored to support the circadian rhythm and ignite the fat-burning process, this supplement is conveniently available in edible pill form for daily consumption.

    Reply
  40. Lottery defeater is a tool that uses algorithms or specific strategies to predict lottery numbers, aiming to give users an edge in picking winning numbers. The software usually claims to analyze patterns in previous lottery draws to help users select numbers that are more likely to come up in future draws.

    Reply
  41. Fitspresso is a brand-new natural weight loss aid designed to work on the root cause of excess and unexplained weight gain. The supplement uses an advanced blend of vitamins, minerals, and antioxidants to support healthy weight loss by targeting the fat cells’ circadian rhythm.

    Reply
  42. Fitspresso is a brand-new natural weight loss aid designed to work on the root cause of excess and unexplained weight gain. The supplement uses an advanced blend of vitamins, minerals, and antioxidants to support healthy weight loss by targeting the fat cells’ circadian rhythm.

    Reply
  43. I just couldn’t depart your website prior to suggesting that I actually enjoyed the standard info a person provide for your visitors? Is going to be back often to check up on new posts

    Reply
  44. Fitspresso is a brand-new natural weight loss aid designed to work on the root cause of excess and unexplained weight gain. The supplement uses an advanced blend of vitamins, minerals, and antioxidants to support healthy weight loss by targeting the fat cells’ circadian rhythm

    Reply
  45. Fitspresso is a brand-new natural weight loss aid designed to work on the root cause of excess and unexplained weight gain. The supplement uses an advanced blend of vitamins, minerals, and antioxidants to support healthy weight loss by targeting the fat cells’ circadian rhythm

    Reply
  46. Good V I should definitely pronounce, impressed with your website. I had no trouble navigating through all the tabs and related info ended up being truly simple to do to access. I recently found what I hoped for before you know it at all. Reasonably unusual. Is likely to appreciate it for those who add forums or anything, website theme . a tones way for your client to communicate. Nice task..

    Reply

Post Comment