” ചേട്ടായി അച്ഛനെങ്ങനുണ്ട്” വെളുപ്പിന് നാല് മണിക്കുള്ള ലൈവ് ചാറ്റിൽ പെങ്ങൾ ഉത്കണ്ഠപ്പെട്ടു ,അയാൾ അതിന് പ്രത്യേകിച്ചൊരു മറുപടി പറഞ്ഞില്ല. ലോക്ക് ഡൗൺ കഴിഞ്ഞതോട അച്ഛൻ കിടപ്പിലായത് അവൾക്കറിവുള്ളതു കൊണ്ട് ഒന്നും പറയാൻ തോന്നിയില്ലെന്നുള്ളതാണ് വാസ്തവം. “ഇന്നലെ ഞാൻ വീഡിയോ കാൾ ചെയ്തിരുന്നുവെങ്കിലും അച്ഛന് മനസ്സിലായില്ലെന്നു തോന്നുന്നു.” “ആരാ ചേട്ടാ കുഞ്ചി !!. ഞാൻ വിളിച്ചപ്പോഴും പ്രതികരിക്കാതെ കുഞ്ചിയെയാണ് തിരക്കുന്നത്. അച്ഛന് സോഡിയം കുറയുന്നുവെന്നു തോന്നുന്നു, ഒന്നു പരിശോധിക്കണം” അവൾ പിന്നെയും എന്തൊക്കെയോ പറഞ്ഞു കൊണ്ടേയിരുന്നു. പാതി ഉറക്കത്തിലായതുകൊണ്ട് അയാൾ പലതും ശ്രദ്ധിച്ചില്ലായിരുന്നു. പെങ്ങൾ പത്തു വയസോളം ഇളയതാണ്, പത്തുപതിനഞ്ചുകൊല്ലമായി അമേരിക്കയിലാണ്. അച്ഛന്റെ വാത്സല്യഭാജനമായിരുന്നു.” നീ എന്നാ വരുന്നത്”.. അയാൾ കിടക്കാനുള്ള ആഗ്രഹം കലശലായപ്പോൾ ഫോൺകാൾ അവസാനിപ്പിക്കാനെന്നവണ്ണം ചോദിച്ചു.” അതു ചേട്ടായി കോവിഡ് കാലമല്ലേ നേരിട്ട് ഫ്ലൈറ്റുമില്ല, ഉടനെ വരവ് നടക്കുമെന്ന് തോന്നുന്നില്ല.. അവൾ എക്സിക്യൂസുകൾ നിരത്തി.. ഫോൺ വെച്ചു വീണ്ടും കിടക്കയിലേക്ക് ചരിഞ്ഞപ്പോൾ നല്ലൊരുറക്കത്തിനായി അയാൾ ആത്മാർത്ഥമായും ആഗ്രഹിച്ചു.
“അല്ല, ഇതെന്തൊരു ഉറക്കമാണ്, ഒന്നെഴുനേറ്റെ..സമയമെത്രയായന്നാ വിചാരം, കേളേത്തെ ഓപ്പോൾ വന്നിട്ടുണ്ട്, നിങ്ങളെ തിരക്കുന്നു.” ഭാര്യ കുലുക്കിയുണർത്തി ചായയുമായി നില്ക്കുന്നു. ചായ കുടിച്ചു കൊണ്ടിരിക്കേ അവൾ കമ്പിയിട്ട മഞ്ഞപ്പല്ലു കാണിച്ചു കിലുങ്ങിച്ചരിച്ചു.” അച്ഛൻ ഒരു കുഞ്ചിയെ തിരക്കുന്നു. ആരാ അത്? ഓപ്പോളിനും രമയ്ക്കുമൊന്നും അറില്ലല്ലോ? നിങ്ങടെയല്ലേ അച്ഛൻ, പഴയ അടുപ്പക്കാരികൾ വല്ലതുമായിരിക്കും!!.
ചായ കപ്പുമായി അവൾ പോയപ്പോൾ അയാളും വെറുതെ ആലോചിക്കാതിരുന്നില്ല. സോഡിയം കുറയുമ്പോൾ സാധാരണ പഴയ ഓർമ്മകളൊക്കെ വരുമെന്ന് കേട്ടിട്ടുണ്ട്. പണ്ട് മുത്തച്ഛൻ മരിക്കുന്ന കാലത്ത് പഴയ കൂട്ടുകാരെ ഒക്കെ കട്ടിലിൽ കിടന്നു വിളിച്ചിരുന്നത് അയാളുടെ ഓർമ്മയിൽ തെളിഞ്ഞു.അന്നൊക്കെ തറവാടു നിറയെ ആളുകളായിരുന്നു. പല സഥലങ്ങളിലുള്ള മക്കളും പേരക്കുട്ടികളുമെല്ലാം അപ്പൂപ്പന്റെ കട്ടിലിനു ചുറ്റുമിരിക്കുമ്പോഴാണ് മരണം സംഭവിച്ചത്.
അച്ഛന്റെ ഉറക്കെയുള്ള വിളികൾ കേട്ടുകൊണ്ടാണ് അയാൾ റൂമിലേക്ക് ചെന്നത്. അയാളെ കണ്ടപ്പോൾ ഓപ്പോൾ പരാതി പറഞ്ഞു, ചിറ്റപ്പൻ ഇത്രേം സുഖമില്ലാതിരുന്ന കാര്യം അറിയിക്കാതിരുന്നതിന്. വല്യച്ചന്റെ മോളാണ്. അടുത്തായിരുന്നു നേരത്തെ താമസിച്ചിരുന്നത്. ഇപ്പോൾ മക്കളുടെ കൂടെ ടൗണിലാണ്. താൻ പുറത്തായതു കൊണ്ട് ഇപ്പോൾ എന്തേലും വിശേഷങ്ങൾക്ക് മാത്രം കാണുന്നതു കൊണ്ടോയെന്തോ അസുഖ വിവരങ്ങൾ ഒന്നും അറിയിച്ചിരുന്നില്ല.” എടാ രമേശാ ആരാ അച്ഛൻ തിരക്കി കൊണ്ടിരിക്കുന്ന കുഞ്ചി… അറിയുന്ന വല്ലവരും ആണെങ്കിൽ ഒന്നു വിളിക്കടാ …ഞാൻ വന്നിട്ടിപ്പോൾ രണ്ടു മണിക്കൂറായി , ഇതിനിടെ ഒരു പത്തിരുപത് തവണയെങ്കിലും നിന്റെ അച്ഛൻ തിരക്കിക്കൊണ്ടിരിക്കുന്നു.” അയാൾക്ക് അല്പം അസ്വസ്ഥത തോന്നാതിരുന്നില്ല. ഓപ്പോൾ പണ്ടെ ഒരു ആകാശവാണിയാണ്. ഇതി ഇതിന്റെ വെർഷൻ കൂട്ടുകുടുംബം മുഴുവൻ എത്തിക്കും.” രമയെ പൊന്നുന്നല്ലെ വിളിക്കുന്നേ, അവളാകാൻ വഴിയില്ല എന്നാലും അവൾക്കൊന്നു വരാരുന്ന്, ചിറ്റപ്പന് അവളെ കാണുമ്പോ ഒരു സന്തോഷമൊക്കെ വന്നേനെ”…അയാൾ മറുപടി പറയാതെ അച്ഛനെ വെറുതെ നോക്കി നിന്നു.അച്ഛൻ കണ്ണടച്ചു കിടക്കുകയാണ് , ഉറക്കമായോ എന്തോ? കുഞ്ചി വിളികൾ ഇപ്പോൾ കേട്ടുകൊണ്ടാണെല്ലോ വന്നത്. അച്ഛനെ ഉണർത്തേണ്ട എന്നു കരുതിയപ്പോൾ ഓപ്പോളിന്റെ ശബ്ദുയർന്നു.” ചിറ്റപ്പാ കണ്ണു തുറന്നേ
കുഞ്ചി ആരാന്നു പറഞ്ഞാൽ ഇവൻ വിളിച്ചോണ്ടുവരും” ഓപ്പോളിനോടയാൾക്ക് ഈർഷ്യം തോന്നി
അച്ഛൻ . ഞെട്ടിയ പോലെ കണ്ണു തുറക്കുന്നതു കണ്ടു ചുണ്ടിൽ ഒരു വരണ്ട ചിരി പടർത്തി അയാളെ നോക്കി വീണ്ടും ഉറക്കത്തിലേക്ക് ആണ്ടു.അസുഖം മൂർച്ചിച്ചതിൽ പിന്നെ അയാൾ അധിക സമയം അച്ഛന്റെടുക്കൽ ചിലവഴിച്ചിട്ടില്ലാത്തതിനാൽ ഓപ്പോളിനോട് കുശലാന്വേഷണം നടത്തി രാവിലത്തെ തിരക്കുകളിലേക്ക് കടന്നു.
“‘ടേയ്, നീ ആ ബാർബറെ ഒന്നു വിളിച്ചേ”, രാവിലെ കെട്ടിടം പണി സ്ഥലത്തേക്കിറങ്ങിയപ്പോൾ ഓപ്പോൾ പുറകിൽ നിന്നു വിളിച്ചു അയാളെ ഓർമ്മപ്പെടുത്തി .” അച്ഛൻ രണ്ടു മൂന്നു ദിവസമായി തിരക്കുന്നു, ബാലൻ കട തുറക്കാത്തത് കൊണ്ട് വീട്ടിൽ കാണില്ലേ?”.” അതിനു ബാലൻ വന്നാൽ അച്ഛന് ശരിയാവുവോ ഓപ്പോളെ, ടൗണിലെ ജെൻസ് പാർലറിലെ ചെക്കനാണ് അച്ഛന്റെ മുടി വെട്ടണത്”
അയാൾ ചെറുചിരി പാസ്സാക്കി സംശയിച്ചു നിന്നു.” അതു സാരല്യ .. അവൻ ഈ നാട്ടുകാരനല്ലല്ലോ, ബംഗാളിയാണെന്ന് അച്ഛൻ പറയുന്നത് പണ്ട് ഞാനും കേട്ടിട്ടുള്ളതാ, നീ ബാലന്റടുത്ത് പറയു, എന്റെ കുട്ട്യോള് ജോലിക്ക് പുറത്തു പോകുന്നതുവരെയും അവനല്ലെ തലമുടി വെട്ടിയിരുന്നത്”, ചേച്ചി വിടാൻ ഭാവമില്ലെന്ന് മനസ്സിലായതോടെ അയാൾ തലയാട്ടി വാഹനത്തിനടുത്തേക്ക് നടന്നു. അച്ഛന്റെ മുടിയും താടിയുമെല്ലാം വളർന്നിരിക്കുന്നത് അയാളും കണ്ടിരുന്നു. ലോക്ക്ഡൗൺ കാലത്തു കടകൾ തുറക്കാൻ തുടങ്ങാത്തത് കൊണ്ട് അയാൾ അതിനെക്കുറിച്ച് വേവലാതിപ്പെട്ടില്ലെന്നു മാത്രം.
കാറിൽ പോകുമ്പോഴും അയാളുടെ ചിന്ത അച്ഛനെ കുറിച്ചായിരുന്നു. അച്ഛന്റെ എൺപതാം പിറന്നാൾ കഴിഞ്ഞ മാസമായിരുന്നു.
സർക്കാർ സർവീസിൽ നിന്നും റിട്ടയർ ചെയ്തിട്ട് വർഷം ഇരുപത്തിയഞ്ചു കഴിഞ്ഞുവെങ്കിലും അച്ഛൻ തന്നെയായിരുന്നു, കുടുംബത്തിന്റെ അമരത്ത്. റിട്ടയർമെന്റിനു ശേഷം അച്ഛൻ നഗരാതിർത്തിക്കുള്ളിലുള്ള ഭൂമിയിൽ ഷോപ്പിംഗ് കോംപ്ലക്സ് പണി കഴിപ്പിച്ചു വാടകയ്ക്ക് നൽകിയും അവിടെ തന്നെ ടൂറിസ്റ്റ് ഹോം നടത്തിയുമൊക്കെയാണ് കഴിഞ്ഞു വന്നത്. ഗൾഫിൽ പോയ താൻ ജോലി നഷ്ടപ്പെട്ട് കഷ്ടപ്പെട്ടപ്പോഴും നാട്ടിൽ വന്നു തന്നെ സഹായിച്ചു നിൽക്കാൻ ഒരിക്കൽപ്പോലും പറയാത്തത് ഭാര്യയ്ക്കും ഭാര്യവീട്ടുകാർക്കുമൊക്കെ അരിശം തോന്നിയ കാര്യമാണ്, തനിക്ക് അല്പം പരിഭവവും!!
വൈകിട്ട് വീട്ടിലെത്തിയിട്ടും തന്നെ കാണത്തതു കൊണ്ടോയെന്തോ അച്ഛൻ അന്വേഷിക്കുന്നതായി മോൻ വന്നു പറഞ്ഞപ്പോഴാണ്, തിരക്കിനിടയിൽ അച്ഛന്റെടുത്തേക്ക് പോയില്ലായെന്ന് ഓർമ്മിച്ചത്.” നീ കടകളിൽ നിന്നും വാടക വാങ്ങിയോ ? അച്ഛന്റെ സ്വരം വല്ലാതെ നേർത്തിരുന്നു. അച്ഛന്റെ ഓർമ്മ തിരിച്ചു കിട്ടിയതായി അയാൾക്ക് തോന്നി. തീയതി പത്തായിരിക്കുന്നു! തിരക്കുപിടിച്ച ജോലികൾക്കിടയിൽ താനതു വിട്ടു പോയ വിവരം പറഞ്ഞില്ലെങ്കിലും അച്ഛന്റെ മുഖത്ത് അനിഷ്ടം തെളിഞ്ഞു വന്നതു ശ്രദ്ധിക്കാതിരുന്നില്ല.”ബാലൻ വന്നില്ലേ അച്ഛാ”? അച്ഛന്റെ മുഖത്തെ ജരാനരകൾ LED ട്യൂബിന്റെ അരണ്ട വെളിച്ചത്തിലും തിളങ്ങി നിൽക്കുന്നതു കണ്ടപ്പോൾ വിഷയം മാറ്റാനായി ചോദിച്ചുവെങ്കിലും മറുപടിയുണ്ടായില്ല. ലോക്ക് ഡൗൺ കാരണം പതിവു ചെക്കപ്പുകളെല്ലാം നിന്നിരിക്കുന്നത് അച്ഛനെ അസ്വസ്ഥതപ്പെടുത്തുന്നതായി അയാൾക്ക് തോന്നി. അച്ഛൻ പിച്ചവെച്ചു നടക്കാൻ പഠിക്കുന്ന രണ്ടു വയസുകാരനെ പോലെ ആയിരിക്കുന്നു. നടത്തത്തിനു ചെറിയ വിറയലുള്ള പോലെ തോന്നുന്നു. രണ്ടോ അതിലധികമോ വീഴ്ച്ചകൾ രണ്ടാഴ്ച്ചക്കുള്ളിൽ നടന്നിരിക്കുന്നു. ഇനി വീഴരുതെന്നാണ് ഡോക്ടർ ഫോണിൽ വാണിംഗ് തന്നിരിക്കുന്നത്.അച്ഛന്റെ അസുഖങ്ങളുടെ വിവരശേഖരണം തന്റെ കൈയ്യിൽ കമ്മിയാണെന്നുള്ളത് അയാളെ വിമ്മിട്ടപ്പെടുത്തി. എല്ലാം ഒറ്റയ്ക്ക് ചെയ്യാനായിരുന്നു എന്നും അച്ഛന് ഇഷ്ടം. താനതിൽ ഇടപെടാറുമില്ലായിരുന്നു. അമ്മയുടെ അസാന്നിദ്ധ്യം അച്ഛനെ കൂടുതൽ ഉൾവലിച്ചതായി അയാൾക്ക് തോന്നി.
” അച്ഛനാ ബാലൻ വന്നെങ്കിലും മുടി വെട്ടിക്കുവാൻ കുട്ടാക്കീല്ലട്ടോ” റൂമിലെത്തിയപ്പോൾ ഭാര്യയുടെ സ്വരത്തിൽ അച്ഛനോടുള്ള നീരസം തെളിഞ്ഞു നിൽക്കുന്നതായി അയാൾക്ക് തോന്നി. ബാലൻ വന്നെങ്കിലും കുറച്ചുനേരം ചേച്ചിയോട് നാട്ടുകാര്യങ്ങൾ സംസാരിച്ചിരുന്നതല്ലാതെ അച്ഛൻ മുടി വെട്ടിച്ചില്ലത്രെ, അതിന്റെ പേരിൽ ചേച്ചി അച്ഛനോട് ഒന്നും രണ്ടും പറഞ്ഞ് ദേഷ്യപ്പെടുകയും ചെയ്തു. ആ ദേഷ്യത്തിലോയെന്തോ ഓപ്പോൾ സ്വന്തം വീട്ടിലേക്ക് മടങ്ങിയതാണ് യഥാർത്ഥത്തിൽ അവളെ ആശയകുഴപ്പത്തീലാക്കിയതെന്ന് തോന്നുന്നു.” ദേ നോക്കിയേ അച്ഛന് നല്ല ദേഷ്യമാ ഇപ്പോൾ എല്ലാ കാര്യത്തിനും.. മറ്റാരുടേയെങ്കിലും സഹായമില്ലാതെ എനിക്ക് ഒറ്റയ്ക്ക് പാടാണേ” അവളുടെ അനിഷ്ടം പുറത്തേക്ക് ചാടി. അയാൾക്ക് അത്ഭുതം തോന്നി. ഒരാഴ്ച്ച മുൻപ് വരെ അച്ഛന്റെ ശബ്ദം പൂമുഖത്ത് ഉയർന്നാൽ അടക്കിപിടിച്ചു സംസാരിക്കുന്നവളായിരുന്നു.” ലോക്ക് ഡൗൺ കാലവും കോവിഡ് കാലമൊക്കെ ആയതു കൊണ്ട് താൻ നാട്ടിൽപ്പെട്ടു പോയതാ , ഇവൾ ഇങ്ങനൊക്കെ തന്നാണോ പെരുമാറിയിരുന്നത്? കുറച്ചു നാൾ ശരിക്കും പറഞ്ഞാൽ അമ്മ മരിച്ചതിൽ പിന്നെയാണ് കുടുംബം നാട്ടിൽ തന്നെ തങ്ങി തുടങ്ങിയത്.അച്ഛനെ സഹായിക്കാൻ ഒരു ആളെ നിർത്തണമെന്ന് അയാൾക്കു തോന്നി. അച്ഛന്റെ സ്വന്തം പണിക്കാരെ ആരെങ്കിലും വിളിച്ചു ചോദിക്കാം . രാത്രി ഭക്ഷണം അച്ഛന്റെ റൂമിൽ അയാൾ തന്നെയാണ് കൊണ്ടുപോയത്. ഭക്ഷണം കഴിച്ചെന്നു വരുത്തി അച്ഛൻ കിടന്നപ്പോൾ അയാളുടെ കണ്ണുനിറഞ്ഞു. നാലുവർഷമായി ചികിത്സയിലാ അച്ഛൻ : രോഗത്തിന്റെ ഫോർത്ത് സ്റ്റേജാണ്. ഇനി വലിയ ഹോപ്പാന്നുമില്ലെന്നാ ഡോക്ടർ പറയുന്നത്. എല്ലുകൾക്കുള്ള ബലക്ഷയം കൂടി വരുന്നതാണ് ഈ അസുഖത്തിന്റെ പ്രത്യേകത. കിടക്കുന്നതിന്റെ മുൻപ് ടോയ്ലറ്റിൽ കൊണ്ടുപോയപ്പോൾ അയാൾക്ക് അത് ബോധ്യപ്പെടുകയും ചെയ്തു.
റൂമിൽ വന്നു ഉറങ്ങാൻ കിടന്നപ്പോൾ രമ വരാത്തതും ഓപ്പോൾ പോയതിനെപ്പറ്റിയും അച്ഛന്റെ വാശിയെക്കുറിച്ചുമെല്ലാം ഭാര്യ വാതോരാതെ സംസാരിച്ചു കൊണ്ടിരുന്നങ്കിലും അയാളുടെ ഓർമ്മകൾ അമ്മയും അച്ഛനുമൊക്കെയൊന്നിച്ചുള്ള ബാല്യകാല യാത്രകളിലും പൂരപ്പറമ്പുകളിലുമൊക്കെയായിരുന്നു. തലയണമന്ത്രങ്ങളിൽ അയാളുടെ മൗനവൃതം കണ്ടു കൊണ്ടോയെന്തോ അവൾ ഉറക്കം പിടിച്ചു തുടങ്ങി. കണ്ണടച്ചു കിടന്നു വെങ്കിലും ഓർമ്മകൾക്കും സ്വപ്നങ്ങൾക്കുമിടയിൽ ത്രിശങ്കു സ്വർഗ്ഗത്തിൽ അകപ്പെട്ടതുപോലെ അയാളുടെ നിദ്ര മുറിപ്പെട്ടു നിന്നു. ആന പ്പുറത്ത് കേറണമെന്ന് വാശി പിടിച്ച തന്നെ തോളത്തേറ്റി അച്ഛൻ പൂരപറമ്പിൽ നിക്കുന്നതും അമ്മയും ഓപ്പോളും ചെറിയമ്മയും കുട്ട്യോളുമെല്ലാം പൂരപ്പറമ്പിലെ വളക്കടകളിലും പൊരിക്കടകളിലുമൊക്കെ കറങ്ങി നടക്കുന്നതും അയാളുടെ മനസ്സിലൂടെ ഒഴുകിയിറങ്ങി. അമ്മയെക്കുറിച്ചോർത്തപ്പോൾ അയാളുടെ അകത്തൊരു നീറ്റൽ അനുഭവപ്പെട്ടു. അമ്മയുടെ ചാരത്ത് അയാൾക്ക് അവസാന നിമിഷം ഓടിയെത്താൻ കഴിഞ്ഞിരുന്നില്ല. ശരിക്കും പറഞ്ഞാൽ അറബിനാട്ടിലെ ജയിലിലായിരുന്ന രണ്ടു മാസങ്ങളിലെന്നോ ആയിരുന്നു അത്. വീണ്ടും ആറുമാസം കഴിഞ്ഞാണ് അമ്മയുടെ വിളക്കുമാടത്തിനരികെ അയാൾക്ക് എത്താൻ കഴിഞ്ഞത്. വീണ്ടും കണ്ണടച്ചപ്പോൾ എപ്പോഴൊ മെല്ലെ ഗാഡനിദ്ര അയാളെ തഴുകാൻ തുടങ്ങി. രാത്രിയുടെ അവസാനയാമത്തിൽ വീണ്ടും അയാളൊരു സ്വപ്നത്തിലായിരുന്നു. പൂരപ്പറമ്പിൽ ആളുകൾ പരക്കം പായുന്നു. “ശിവശങ്കരൻ ഇടഞ്ഞിരിക്കുന്നു.” മാഷെ അവിടെ നിക്കണ്ട …. കുട്ടികളുമായിട്ട് ആ പറമ്പിലേക്ക് കേറി നിക്ക്യാ” വാര്യര് ഓട്ടത്തിനിടയിൽ അച്ഛനോട് പറയുന്നത് കേട്ടു.
എല്ലാരും ഓടി മറഞ്ഞപ്പോൾ എപ്പോഴൊ തനിക്ക് കൂട്ടം തെറ്റിയിരുന്നു. കൊമ്പൻ ശിവശങ്കരന്റെ താണ്ഡവം അടങ്ങിയ പൊടിപടലങ്ങളിൽ കണ്ടത് മെലെ പറമ്പിലെ വീട്ടുതൊടിയിൽ ആളുകളുടെ നടുവിൽ ഇടക്കിടെ മോഹാലസ്യപ്പെട്ടു വിലപിച്ചു കിടക്കുന്ന അച്ഛന്റെ മുഖമാണ്. ഏതോ കുട്ടിയെ ആന ചവിട്ടി വീഴ്തിയെന്ന വാർത്തയാണ് അച്ഛനെ തളർത്തിയത്.” മാഷെ ഒന്നു കണ്ണു തുറന്നു നോക്കിയേ … കുട്ടിയല്ലേ ഈ വന്നു നിക്കണത്…. ശിവ ശിവ മോശാണ് കേട്ടോ ” അന്തംവിട്ട് ഭയചകിതനായ മൂന്നുവയസ്സുകാരനെ ഉന്തി മുന്നോട്ട് അച്ഛനരികിലേക്ക് നിർത്തി ചായക്കടക്കാരൻ അമ്പുട്ടിനായര് അച്ഛനെ കളിയാക്കുന്നത് കണ്ടു.” “അച്ഛന്റെ കുഞ്ചി എവിടാരുന്നു… തൊണ്ടയിൽ കുരുങ്ങിയ ഗദ്ഗദത്തിൽ സ്വര പകർച്ചയോടെ അച്ഛൻ ചോദിക്കുന്നതു കേട്ടു വിമ്മിട്ടം തൊണ്ടയിൽ നിന്നു ഒരു ഏങ്ങലായി പുറത്തേക്ക് ചാടി …..” “എന്താ ഏങ്ങലടിച്ചേ …. ഭാര്യ കുലുക്കി വിളിച്ചപ്പോൾ അയാൾ കണ്ണു ചിമ്മി തുറന്നു. കുഞ്ചിയെ കിട്ടിയ കാര്യം പറയണമെന്ന് അയാൾക്ക് തോന്നി.” എഴുനേൽക്കെണ്ട, ഉറങ്ങിക്കോളു, മൂന്നു മണി കഴിഞ്ഞിട്ടേയുള്ളു ,നാലുമണിക്ക് പെങ്ങളു വിളിക്കുബോൾ എനിക്ക് എഴുനേറ്റിരിക്കാനൊന്നും വയ്യ”
അവൾ നയം വ്യക്തമാക്കി തിരിഞ്ഞു കിടന്നു. ഉറക്കം വരാതെ കണ്ണടച്ചു കിടക്കുമ്പോൾ അയാളുടെ കൈകൾ കാതിലെ അടഞ്ഞു പോയ കടുക്കൻ കുഴികൾ തഴുകി കൊണ്ടിരുന്നു. അഞ്ചാറു വയസുവരെ താൻ അച്ഛന്റെ കുഞ്ചിയായിരുന്നു. താനതു മറന്നു!!!
പൂച്ചയുറക്കത്തിലെപ്പോഴോ അച്ഛന്റെ കുഞ്ചി വിളി അയാളെ ഉണർത്തി, സാമാന്യം ഉച്ചത്തിലായതു കൊണ്ടാവാം അത് പെട്ടന്ന് അയാളെ ഉണർത്തിയത്
റൂമിലെത്തിയപ്പോൾ അച്ഛൻ കണ്ണു തുറന്ന് മച്ചകം നോക്കി കിടക്കുന്ന പോലെ തോന്നി. പൂരപറമ്പിലെ മൂന്നുവയസ്സുകാരന്റെ തലോടലേൽ ക്കാൻ നിൽക്കാതെ കുഞ്ചിയുടെ അച്ഛന്റെ ദേഹി അവനെ തനിച്ചാക്കി അവിടം വിട്ടുപോയിരുന്നു.
ഷാജി മല്ലൻ
Hey very nice blog!
I quite like looking through a post that can make people think.
Also, thank you for allowing me to comment!
Hi, I wish for to subscribe for this blog to take most recent updates, therefore where can i do it please help out.
Have you ever thought about adding a little bit more than just your
articles? I mean, what you say is important and everything.
Nevertheless just imagine if you added some great pictures or
video clips to give your posts more, “pop”! Your content is excellent but with images and video clips, this
site could definitely be one of the very best in its
niche. Amazing blog!
Howdy would you mind letting me know which webhost you’re using?
I’ve loaded your blog in 3 different web browsers and I
must say this blog loads a lot faster then most. Can you recommend a good web hosting provider
at a reasonable price? Thanks a lot, I appreciate it!
rDZQPGRgt
I think that is one of the such a lot important info for me.
And i am happy studying your article. However wanna remark on few common issues, The website style is wonderful,
the articles is actually great : D. Good task, cheers
Great blog! Is your theme custom made or did you download
it from somewhere? A design like yours with a few simple adjustements would really
make my blog stand out. Please let me know where you got your design. Cheers
What’s up, I desire to subscribe for this blog to get most up-to-date updates, so where can i do
it please help.
Awesome! Its in fact remarkable paragraph, I have got much clear idea regarding
from this article.
I’m not sure where you are getting your information, but good topic.
I needs to spend some time learning more or understanding
more. Thanks for excellent info I was looking for this information for my mission.
It’s nearly impossible to find knowledgeable
people about this subject, however, you seem like you know what you’re talking
about! Thanks
These are truly fantastic ideas in on the topic of blogging.
You have touched some good things here. Any way keep up wrinting.
I think this is one of the most vital info for me.
And i’m glad reading your article. But should remark on some
general things, The website style is ideal, the articles is really nice : D.
Good job, cheers
First of all I would like to say wonderful
blog! I had a quick question that I’d like to ask if you don’t mind.
I was curious to find out how you center yourself and clear your mind prior to writing.
I’ve had a difficult time clearing my thoughts in getting my thoughts out there.
I truly do take pleasure in writing but it just seems like the first 10 to 15 minutes
are usually lost simply just trying to figure out how to begin. Any
ideas or tips? Cheers!
Thank you for every other excellent article. The place else may just anyone get that type of information in such
a perfect means of writing? I’ve a presentation next week, and I am
at the search for such info.
Hi my loved one! I wish to say that this post is awesome, great written and include approximately all vital infos. I would like to look extra posts like this .
Simply desire to say your article is as astounding.
The clearness in your post is simply spectacular and i can assume you are an expert
on this subject. Well with your permission let me to grab your RSS feed to keep updated with forthcoming post.
Thanks a million and please keep up the rewarding work.
In fact no matter if someone doesn’t know afterward its up to other viewers that they will assist,
so here it happens.
Nice blog right here! Additionally your website loads up fast!
What host are you the usage of? Can I am getting your affiliate hyperlink on your host?
I wish my site loaded up as fast as yours lol
I am curious to find out what blog system you happen to be using?
I’m having some small security problems with my latest
blog and I’d like to find something more safe.
Do you have any solutions?
I am not sure where you’re getting your information, but
good topic. I needs to spend a while learning much more or figuring out more.
Thank you for wonderful information I used to be searching for this info for my mission.
Great work! This is the type of information that are supposed to be shared around the internet. Disgrace on the search engines for now not positioning this post higher! Come on over and seek advice from my site . Thanks =)
I do trust all the ideas you have offered to your
post. They’re very convincing and will certainly work.
Still, the posts are too brief for novices.
Could you please extend them a bit from next time?
Thanks for the post.
hello!,I like your writing so a lot! percentage we keep in touch more about your article on AOL?
I require an expert on this area to unravel my problem.
May be that is you! Taking a look ahead to see you.
I love your blog.. very nice colors & theme.
Did you make this website yourself or did you hire someone to do
it for you? Plz answer back as I’m looking to design my own blog and would like to find out
where u got this from. thank you
Valuable information. Lucky me I found your web
site by chance, and I am surprised why this accident didn’t came
about earlier! I bookmarked it.
Pretty great post. I simply stumbled upon your weblog
and wanted to mention that I have truly enjoyed browsing your blog
posts. In any case I’ll be subscribing to your feed and
I am hoping you write again soon!
Hey I know this is off topic but I was wondering if you knew of any widgets I could add to my blog that
automatically tweet my newest twitter updates. I’ve been looking for a
plug-in like this for quite some time and was hoping maybe you would have some
experience with something like this. Please let me know if you run into anything.
I truly enjoy reading your blog and I look forward to your new updates.
Howdy would you mind letting me know which web host you’re working with?
I’ve loaded your blog in 3 completely different internet
browsers and I must say this blog loads a lot quicker then most.
Can you recommend a good internet hosting provider
at a honest price? Thank you, I appreciate it!
Hello there! Do you know if they make any plugins to help with Search Engine Optimization? I’m
trying to get my blog to rank for some targeted keywords but I’m not seeing very good results.
If you know of any please share. Thank you!
Good V I should certainly pronounce, impressed with your website. I had no trouble navigating through all tabs and related information ended up being truly simple to do to access. I recently found what I hoped for before you know it in the least. Reasonably unusual. Is likely to appreciate it for those who add forums or something, web site theme . a tones way for your customer to communicate. Nice task..
Awsome blog! I am loving it!! Will come back again. I am bookmarking your feeds also
Write more, thats all I have to say. Literally, it seems as though you relied on the video to make your point. You definitely know what youre talking about, why throw away your intelligence on just posting videos to your blog when you could be giving us something informative to read?
After study a few of the blog posts on your website now, and I truly like your way of blogging. I bookmarked it to my bookmark website list and will be checking back soon. Pls check out my web site as well and let me know what you think.
Hi my loved one! I wish to say that this post is amazing, great written and include almost all vital infos. I’d like to see more posts like this.
Hello, you used to write great, but the last several posts have been kinda boring… I miss your tremendous writings. Past few posts are just a bit out of track! come on!
I feel this is one of the so much important information for me.
And i’m satisfied reading your article. But want to observation on some common things, The website style is perfect, the articles is really great : D.
Excellent job, cheers
Here is my site; 2022
Keep working ,splendid job!
Thanks for sharing excellent informations. Your web site is so cool. I am impressed by the details that you have on this site. It reveals how nicely you perceive this subject. Bookmarked this web page, will come back for extra articles. You, my pal, ROCK! I found just the info I already searched everywhere and just couldn’t come across. What an ideal site.
Hello! This is my first comment here so I just wanted to give a quick shout out and tell you I genuinely enjoy reading through your blog posts. Can you recommend any other blogs/websites/forums that cover the same subjects? Many thanks!
I would like to thnkx for the efforts you’ve put in writing this website. I am hoping the same high-grade website post from you in the upcoming as well. Actually your creative writing skills has inspired me to get my own site now. Actually the blogging is spreading its wings rapidly. Your write up is a great example of it.
Howdy! Do you use Twitter? I’d like to follow you if that would be ok. I’m undoubtedly enjoying your blog and look forward to new posts.
Well I truly enjoyed studying it. This article procured by you is very constructive for good planning.
Its superb as your other articles : D, thanks for posting. “In the spider-web of facts, many a truth is strangled.” by Paul Eldridge.
Utterly indited articles, thank you for information. “The last time I saw him he was walking down Lover’s Lane holding his own hand.” by Fred Allen.
Today, I went to the beach with my children. I found a sea shell and gave it to my 4 year old daughter and said “You can hear the ocean if you put this to your ear.” She put the shell to her ear and screamed. There was a hermit crab inside and it pinched her ear. She never wants to go back! LoL I know this is entirely off topic but I had to tell someone!
I do like the way you have framed this challenge and it really does give us a lot of fodder for consideration. On the other hand, through what I have experienced, I only wish as the commentary pile on that individuals stay on issue and not embark on a tirade involving some other news du jour. Still, thank you for this superb piece and while I do not really agree with the idea in totality, I value the standpoint.
Great line up. We will be linking to this great article on our site. Keep up the good writing.
Hmm it seems like your site ate my first comment (it was super long) so I guess I’ll just sum it up what I wrote and say, I’m thoroughly enjoying your blog. I as well am an aspiring blog writer but I’m still new to everything. Do you have any suggestions for beginner blog writers? I’d genuinely appreciate it.
This is really interesting, You are a very skilled blogger. I have joined your feed and look forward to seeking more of your wonderful post. Also, I’ve shared your site in my social networks!
Have you ever considered creating an e-book or guest authoring on other sites? I have a blog based on the same subjects you discuss and would love to have you share some stories/information. I know my audience would appreciate your work. If you’re even remotely interested, feel free to send me an e mail.
Thanks , I have recently been searching for information about this subject for ages and yours is the greatest I have discovered so far. But, what about the bottom line? Are you sure about the source?
Very interesting info !Perfect just what I was looking for! “Being rich is having money being wealthy is having time.” by Margaret Bonnano.
I got what you intend, thanks for putting up.Woh I am happy to find this website through google. “Wisdom doesn’t necessarily come with age. Sometimes age just shows up by itself.” by Woodrow Wilson.
An interesting dialogue is price comment. I think that you need to write extra on this subject, it may not be a taboo subject but typically individuals are not sufficient to talk on such topics. To the next. Cheers
As I website possessor I believe the content material here is rattling magnificent , appreciate it for your hard work. You should keep it up forever! Good Luck.
Thank you for sharing with us, I believe this website truly stands out : D.
It’s a shame you don’t have a donate button! I’d definitely donate to this outstanding blog! I suppose for now i’ll settle for book-marking and adding your RSS feed to my Google account. I look forward to brand new updates and will talk about this website with my Facebook group. Talk soon!
Excellent post. I used to be checking continuously this blog and I am inspired! Extremely helpful info specifically the remaining section 🙂 I handle such information a lot. I was looking for this certain information for a very long time. Thank you and best of luck.
Hello my friend! I wish to say that this article is amazing, nice written and include almost all important infos. I’d like to peer more posts like this .
Very interesting topic, regards for posting. “Challenge is a dragon with a gift in its mouthTame the dragon and the gift is yours.” by Noela Evans.
This really answered my problem, thank you!
What is ZenCortex? ZenCortex is a cutting-edge dietary supplement meticulously crafted to provide essential nutrients that support and enhance healthy hearing
Well I truly enjoyed reading it. This subject provided by you is very practical for good planning.
We are a group of volunteers and opening a new scheme in our community. Your site provided us with helpful information to work on. You have performed an impressive process and our whole group might be thankful to you.
Thank you for helping out, excellent info. “Considering how dangerous everything is, nothing is really very frightening.” by Gertrude Stein.
Very nice style and design and wonderful subject matter, nothing at all else we want : D.
After study a few of the blog posts on your website now, and I truly like your way of blogging. I bookmarked it to my bookmark website list and will be checking back soon. Pls check out my web site as well and let me know what you think.
I like this weblog so much, saved to bookmarks.
F*ckin’ amazing things here. I’m very glad to see your post. Thanks a lot and i’m looking forward to contact you. Will you kindly drop me a mail?
You have brought up a very wonderful details, thanks for the post.
Respect to op, some fantastic entropy.
Fantastic web site. Plenty of useful info here. I’m sending it to a few friends ans also sharing in delicious. And of course, thanks in your sweat!
hi!,I love your writing very a lot! share we communicate extra about your article on AOL? I need an expert on this house to solve my problem. May be that is you! Having a look ahead to peer you.
Great line up. We will be linking to this great article on our site. Keep up the good writing.
I’d always want to be update on new articles on this web site, bookmarked! .
Absolutely written subject matter, regards for entropy.
so much fantastic information on here, : D.
Incredible! This blog looks just like my old one! It’s on a entirely different topic but it has pretty much the same layout and design. Excellent choice of colors!
Usually I do not read article on blogs, however I wish to say that this write-up very compelled me to take a look at and do so! Your writing style has been amazed me. Thank you, quite great post.
Just wanna state that this is very helpful, Thanks for taking your time to write this.
I¦ve recently started a blog, the information you offer on this site has helped me greatly. Thanks for all of your time & work.
Hey just wanted to give you a quick heads up. The words in your post seem to be running off the screen in Internet explorer. I’m not sure if this is a format issue or something to do with web browser compatibility but I thought I’d post to let you know. The layout look great though! Hope you get the issue resolved soon. Kudos
Howdy very nice site!! Guy .. Excellent .. Amazing .. I’ll bookmark your blog and take the feeds alsoKI’m happy to find a lot of helpful info right here in the publish, we want develop extra techniques in this regard, thank you for sharing. . . . . .
It¦s really a cool and helpful piece of info. I am glad that you simply shared this helpful info with us. Please keep us up to date like this. Thanks for sharing.
Do you mind if I quote a few of your articles as long as I provide credit and sources back to your blog? My blog site is in the very same niche as yours and my users would genuinely benefit from some of the information you provide here. Please let me know if this okay with you. Many thanks!
Great V I should certainly pronounce, impressed with your web site. I had no trouble navigating through all tabs as well as related information ended up being truly easy to do to access. I recently found what I hoped for before you know it at all. Reasonably unusual. Is likely to appreciate it for those who add forums or anything, web site theme . a tones way for your customer to communicate. Excellent task..
Nice read, I just passed this onto a friend who was doing some research on that. And he just bought me lunch since I found it for him smile So let me rephrase that: Thank you for lunch! “One who’s our friend is fond of us one who’s fond of us isn’t necessarily our friend.” by Geoffrey F. Albert.
I needed to post you that little bit of note to finally give many thanks once again considering the spectacular ideas you’ve contributed here. It was simply incredibly open-handed with people like you to give unreservedly precisely what many individuals could possibly have made available as an electronic book to end up making some dough on their own, most notably given that you might well have tried it if you considered necessary. The tricks also served to become a good way to be certain that someone else have a similar fervor the same as my very own to realize good deal more on the topic of this issue. Certainly there are thousands of more pleasurable occasions in the future for individuals that looked over your site.
You are my inhalation, I have few web logs and occasionally run out from to brand.
What Is LeanBiome? LeanBiome is a natural dietary supplement that promotes healthy weight loss.
Thank you, I’ve just been looking for information approximately this topic for ages and yours is the best I have found out so far. But, what about the conclusion? Are you certain in regards to the source?
I think other web-site proprietors should take this website as an model, very clean and wonderful user genial style and design, let alone the content. You’re an expert in this topic!
You made some decent points there. I looked on the internet for the topic and found most individuals will consent with your blog.
I enjoy what you guys are up too. This kind of clever work and coverage! Keep up the amazing works guys I’ve included you guys to blogroll.
I have been absent for a while, but now I remember why I used to love this website. Thanks, I’ll try and check back more frequently. How frequently you update your website?
Merely wanna comment on few general things, The website style is perfect, the written content is rattling great : D.
This web site is really a walk-through for all of the info you wanted about this and didn’t know who to ask. Glimpse here, and you’ll definitely discover it.
very good put up, i certainly love this website, carry on it
Hello. Great job. I did not imagine this. This is a excellent story. Thanks!
I am glad to be a visitor of this pure blog! , appreciate it for this rare information! .
Wohh just what I was searching for, appreciate it for posting.
SightCare review
Fit spresso review
Cellu care review
Lottery defeater system
Fitspresso review
Sightcare reviews
Lottery defeater system review
Sumatra Slim Belly
Lottery defeater review
Fitspresso
Opinipix
Juice to loss weight
Fitspresso
Fitspresso
Fitspresso reviews
Dentavim reviews
Fitspresso reviews
Fitspresso review
Fitspresso reviews
Fitspresso reviews
Fitspresso review
Yeah bookmaking this wasn’t a bad conclusion outstanding post! .
Ikaria juice
I was curious if you ever thought of changing the structure of your site? Its very well written; I love what youve got to say. But maybe you could a little more in the way of content so people could connect with it better. Youve got an awful lot of text for only having 1 or two images. Maybe you could space it out better?
Neotonics gummies reviews
Sight Care reviews
Dentavim
I don’t usually comment but I gotta tell thankyou for the post on this perfect one : D.
Lottery defeater system review
Sight care review
Unlock the potential of your pineal gland with the potent Pineal XT Dietary supplements serve as a gateway to expanding one’s range of expression, and Pineal gland support supplements, in particular, can elevate mental and spiritual capabilities. Pineal XT vitamins offer a pathway to endless joy, prosperity, health, and love. These supplements are designed to bolster the pineal gland’s function, enhance overall body performance, and boost energy levels. It stands as a premier alternative for reducing the impact of fluoride, pollutants, and the natural aging process.
Fitspresso reviews
Kerassentials reviews
Fitspresso reviews
Well I definitely enjoyed studying it. This tip offered by you is very practical for correct planning.
sugar defender supplement
Javaburn
Fitspresso is a brand-new natural weight loss aid designed to work on the root cause of excess and unexplained weight gain. The supplement uses an advanced blend of vitamins, minerals, and antioxidants to support healthy weight loss by targeting the fat cells’ circadian rhythm
Fitspresso review
Great website. A lot of helpful information here. I am sending it to several buddies ans also sharing in delicious. And of course, thanks to your effort!
Fitspresso reviews
Fitspresso reviews
Sight Care reviews
Lottery defeater reviews
Neotonics gummies
Fitspresso review
LOTTERY DEFEATER REVIEWS
Nano defense pro review
LOTTERY DEFEATER SOFTWARE
NITRIC BOOST
PROVADENT REVIEWS
PROVADENT
TONIC GREENS
FITSPRESSO REVIEW
PROVADENT REVIEWS
Lottery defeater system review
Sight care review
The genius wave system
ELECTROSLIM
Lottery defeater system reviews
The genius wave software
Dentavim
JOINT GENESIS REVIEWS
Erec prime review
Lottery defeater software reviews
Dentavim reviews
Pronerve 6 reviews
Pineal XT review
Provadent
Lottery defeater system reviews
LOTTERY DEFEATER REVIEWS
Flexigenics
Boostaro review
LOTTERY DEFEATER REVIEWS
Lottery defeater software review
Fitspresso
Sight Care reviews
Lipozem reviews
The genius wave system
Purevive reviews
Nano defense pro reviews
Lipozem reviews
GLUCO6 REVIEWS
Quietum Plus
TONIC GREENS REVIEWS
nitric boost
The genius wave software
Alpha bites
Hello! I could have sworn I’ve been to this blog before but after browsing through some of the post I realized it’s new to me. Anyways, I’m definitely happy I found it and I’ll be book-marking and checking back frequently!
Lipozem
PROVADENT
SUGAR DEFENDER REVIEWS
Alpha bites review
ALPHA BITES REVIEW
LIPOZEM REVIEWS
nitric boost powder
Alpha bites reviews
nagano lean body tonic
Alpha bites reviews
Lipozem review
Lottery defeater software
LOTTERY DEFEATER SOFTWARE
ALPHA BITES REVIEWS
Alpha bites reviews
Fitspresso
ALPHA BITES
Alpha bites reviews
Alpha bites review
BOOSTARO REVIEW
ALPHA BITES
Lottery defeater review
Lipozem review
Fitspresso reviews
Alphabites review
TURMERIC HACK FOR WEIGHT LOSS
LIPOZEM
PURAVIVE
You really make it appear so easy together with your presentation however I find this matter to be really one thing that I think I might by no means understand. It sort of feels too complex and very vast for me. I am taking a look forward on your next post, I will attempt to get the dangle of it!
Enjoyed examining this, very good stuff, appreciate it.
Bariatric tea
NERVOVIVE REVIEW
Thanks for another informative website. Where else could I get that kind of information written in such an ideal way? I have a project that I’m just now working on, and I’ve been on the look out for such info.
Alpha bites
All Day Slimming Tea Review
FREE SUGAR PRO REVIEW
Alphabites
Lipozem review
Alphabites review