ആൻറി മാറ്റർ നാളത്തെ ഊർജം എന്തായിരിക്കും ഭാവിയിലെ ഊര്ജ സ്രോതസ്സ്? പെട്രോളിയം ഉല്പ്ന്നങ്ങളും ജലവൈദ്യുത പദ്ധതികളുമൊന്നും ഭാവിയിലെ ഊര്ജാവശ്യങ്ങൾ പരിഹരിക്കാൻ പര്യാപ്തമാവില്ല. സോളാർ പാനലുകൾക്കും വിൻഡ് മില്ലുകൾക്കുമൊന്നും ഭാവിയിലെ ഊര്ജ പ്രതിസന്ധി പരിഹരിക്കാൻ കഴിയില്ല. പരിസ്ഥിതി പ്രവര്ത്തകരുടെ ഇടപെടൽ കാരണം ആണവോര്ജ…

ഈ ഭൂമിയിൽ ഇനിയെത്ര കാലം? ഭൂമിയിൽ മനുഷ്യനുണ്ടായിട്ട് എത്രകാലമായി? ഏതാനും ലക്ഷം വർഷങ്ങൾ മാത്രം. ഇനി നമ്മേപ്പോലെയുള്ള ആധുനിക മനുഷ്യന്റെ(Homosapiens sapiens) കാര്യമാണെങ്കിലോ?. കേവലം ഇരുപത്തി അയ്യായിരത്തിൽ താഴെ വർഷങ്ങളുടെ ചരിത്രമേ ആധുനിക മനുഷ്യനുള്ളു. ഇനി എത്രകാലം കൂടി മനുഷ്യന് ഭൂമിയിൽ…

ചിത്രത്തില്‍ കാണുന്നത്‌ ഒരു കൊത്തുപണിയല്ല. അത്‌, 45 കോടിവർഷം മുമ്പ്‌ ഓർഡോവിഷന്‍ യുഗത്തില്‍ (ഓർഡോവിഷന്‍ യുഗം, കഴിഞ്ഞ 48.8 കോടിവർഷം മുതല്‍ തുടങ്ങി കഴിഞ്ഞ 44.3 കോടിവർഷം വരെ നിലനിന്ന കാലം) ജീവിക്കുകയും, ഈയടുത്ത കാലത്ത്‌ നോർവേയിലെ ഫെർണേസ്‌ എന്ന സ്ഥലത്തുനിന്നും…

കടപ്പാടിന്റെ കവർ ശാന്തി നികേതെന്റെ കവാടത്തില്‍ ഒരു കാര്‍ വന്നു നിന്നപ്പോള്‍ ശാരദമുത്തശ്ശി വാതിലിനു സമീപത്തേക്ക് ഓടി, “എന്റെ മകള്‍ ആയിരിക്കും”ഓട്ടത്തിനിടയില്‍ മുത്തശ്ശി പറഞ്ഞത് സത്യമായിരുന്നു കാറില്‍ നിന്നും വെളുത്തു സുന്ദരിയായ മോഡേണ്‍ വേഷധാരി ഇറങ്ങി.മുത്തശ്ശിയുടെ മുഖത്ത് സന്തോഷം ഇരട്ടിച്ചു. “എന്റെ…

പെയ്തൊഴിയ്യാതെ MRl സ്കാനിന്റെയും, CT സ്കാനിന്റെയും റിസൽട്ടുമായി ജാഫർ ബഷീർ ഡോക്ടറുടെ ക്യാബിനു മുന്നിൽ ചെല്ലുമ്പോൾ എനിക്ക് നല്ല പ്രതീക്ഷയായിരുന്നു. അച്ഛന് കനപ്പെട്ട അസുഖമൊന്നുമായിരിക്കില്ലെന്ന്. രണ്ടാഴ്ചയിലേറെയായി അച്ഛനെ ഗവൺമെന്റ് ആസ്പത്രിയിൽ അഡ്മിറ്റ് ചെയ്തിട്ട് തുടക്കമൊരു ചുമയായിരുന്നു’ ആദ്യമൊക്കെ മെഡിക്കൽ സ്റ്റോറിൽ നിന്നും…

കറുത്ത പ്രണയം എഴുപതുകളുടെ അവസാനം ലോകം ഹിപ്പികളെ കൊണ്ട് നിറഞ്ഞു … മുടി നീട്ടിവളർത്തിയ, അർദ്ധനഗ്നരായ യുവതീ യുവാക്കൾ സംഗീതവും മയക്കുമരുന്നും രതിയും കൊണ്ട് ജീവിതം കൊണ്ടാടി .. അവർ അപ്പൂപ്പൻ താടി പോലെ പാറി പറന്ന് നടന്നു … പാലക്കാട്ടുള്ള…

ഹിന്ദി കവിത തീയ്ക്കായി യാചിക്കുന്നു !! രാംധാരി സിംഗ് ദിങ്കർ മങ്ങിയ ദിശകൾ തകർന്ന ചിഹ്നത്തിൽ നിന്ന് പുക വരാൻ തുടങ്ങി ആരോ എന്നോട് പറയുന്നു, ഇന്ന് എന്താണ് സംഭവിക്കുന്നത് എന്തുകൊണ്ടാണ് കറുപ്പിൽ വേഗത്തിൽ ഉറങ്ങുന്നത് വായിൽ മറയ്ക്കുന്നു ദാതാവ് എന്നെ…

ടീച്ചറമ്മക്ക് പിറന്നാൾ ആശംസകൾ കേരളത്തിലെ അറിയപ്പെടുന്ന രാഷ്ട്രീയ പ്രവർത്തകയാണ് കെ.കെ. ഷൈലജ (ജനനം 20 നവംബർ 1956) . രണ്ടു തവണ നിയമസഭാ സാമാജികയും കേരളത്തിന്റെ ഇപ്പോഴത്തെ ആരോഗ്യ സാമുഹികക്ഷേമവകുപ്പ് മന്ത്രിയുമാണ് ഷൈലജ. 2016 ൽ അധികാരത്തിൽ വന്ന മന്ത്രിസഭയിലെ രണ്ട്…

ഡോ. തോമസ് ഐസക് വിപ്ലവ വായാടിയായ കാപട്യക്കാരനെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മുൻ ഭാരവാഹി ഭാസ്ക്കരൻ കേശവൻ എന്റെ പരിഷത്ത് ജീവിതത്തിലെ അവസാ നത്തെ 15വർഷങ്ങളിലെ(1991-2006) ഒരു പ്രധാന കഥാപാത്രമാണ് ഡോ. തോമസ് ഐസക്. പുത്തൻ സാമ്പത്തിക നയങ്ങൾക്കെതിരെ, അതായത് ആഗോള…

വ്യത്യസ്ത പ്രചരണ രീതിയുമായി സി ആർ റസാഖ് പര്യടനം തുടങ്ങി ആസന്നമായ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ  ന്യൂമാഹി പഞ്ചായത്തിലെ കരീക്കുന്ന്, അരങ്ങിൽ വയലിൻ്റെ ഒരു ഭാഗം, ശ്രീവാഴയിൽ ഭഗവതി ക്ഷേത്ര പരിസരം എന്നിവ ഉൾപ്പെടുന്ന രണ്ടാം വാർഡിൽ ഐക്യജനാധിപത്യ മുന്നണിയുടെ…