ഈ ഭൂമിയിൽ ഇനിയെത്ര കാലം?
ഭൂമിയിൽ മനുഷ്യനുണ്ടായിട്ട് എത്രകാലമായി? ഏതാനും ലക്ഷം വർഷങ്ങൾ മാത്രം. ഇനി നമ്മേപ്പോലെയുള്ള ആധുനിക മനുഷ്യന്റെ(Homosapiens sapiens) കാര്യമാണെങ്കിലോ?. കേവലം ഇരുപത്തി അയ്യായിരത്തിൽ താഴെ വർഷങ്ങളുടെ ചരിത്രമേ ആധുനിക മനുഷ്യനുള്ളു. ഇനി എത്രകാലം കൂടി മനുഷ്യന് ഭൂമിയിൽ ജീവിക്കുമെന്ന് ചിന്തിച്ചിട്ടുണ്ടോ?. ഏതാനും നൂറ്റാണ്ടുകൾ കൂടി? അതോ ഏതാനും സഹസ്രാബ്ദങ്ങളോ? അതിനിടയിൽ മനുഷ്യർ പരസ്പരം കൊന്നു തീർക്കുമെന്നാണ് കരുതുന്നത്. ബുദ്ധിമാന്മാരായ ജീവികൾക്ക് അധികകാലം ജീവിച്ചിരിക്കാൻ കഴിയില്ല.
പ്രാപഞ്ചിക പ്രതിഭാസങ്ങൾ കാരണവും മനുഷ്യരുടെ പ്രവർത്തനങ്ങൾ വഴിയും ഭൂമിയും ഭൗമ ജീവനും നേരിടുന്ന പ്രധാന വെല്ലുവിളികൾ എന്താണെന്ന് നോക്കാം
.
1 കാലാവസ്ഥ വ്യതിയാനം:
ഭൗമജീവൻ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി കാലാവസ്ഥ വ്യതിയാനമാണ്. പ്രാപഞ്ചിക പ്രതിഭാസങ്ങൾ കാരണവും മനുഷ്യന്റെ ഇടപെടൽ വഴിയും ആഗോള താപനിലയിലുണ്ടാകുന്ന വർധനവ് കാലാവസ്ഥ വ്യതിയാനത്തിനും നിരവധി പാരിസ്ഥിതിക പ്രത്യാഘാതങ്ങൾക്കും കാരണമാകും. വെള്ളപ്പൊക്കവും കടലാക്രമണവും വരൾച്ചയും പേമാരിയും മഞ്ഞുവീഴ്ചയുമെല്ലാം കൊണ്ട് ഭൂമി പ്രക്ഷുബദ്ധമാകും. ഭൗമോപരിതലത്തിലെ സസ്യ-മൃഗ സമ്പത്ത് അപ്രത്യക്ഷമാകും. സമുദ്ര ജലത്തിന്റെ ഘടനയിൽ വ്യത്യാസം വരുന്നതുകൊണ്ട് ജല ജീവികളും മൃതിയടയും. ഒടുവിൽ കരഭാഗം ഒട്ടും അവശേഷിക്കാത്ത വലിയൊരു വെള്ളത്തുള്ളി ആയി ഭൂമി മാറും.
2 ഛിന്ന ഗ്രഹങ്ങളുടെ ആക്രമണം:
ഛിന്നഗ്രഹങ്ങളുടെയും ധുമകേതുക്കളുടെയും ആക്രമണം മറ്റൊരു ഭീഷണിയാണ്. ഭൂമിയിൽ ഉല്ക്കാപതനങ്ങൾ ഇതിന് മുമ്പും ഉണ്ടായിട്ടുണ്ട്. ആറരക്കോടി വർഷങ്ങൾക്ക് മുമ്പുണ്ടായ ഒരു ഭീമൻ ഉൽക്കാ പതനംസൃഷ്ടിച്ച പൊടിപടലങ്ങൾ ഭൗമാന്തരീക്ഷത്തിൽ വ്യാപിച്ച് സൗരവികിരണങ്ങളെ തടഞ്ഞുനിര്ത്തുകയും ആഗോള താപ നിലയിൽ ഗണ്യമായ കുറവുണ്ടാക്കുകയും ചെയ്തുകാരണമാണ് ഭൂമുഖം അടക്കി വാണിരുന്ന ദിനോസറുകൾ അപ്രത്യക്ഷമായത്. 70 മീറ്ററിൽ കൂടുതൽ വ്യാസമുള്ള ഛിന്നഗ്രഹങ്ങൾ ഭൗമാന്തരീക്ഷത്തിന്റെ ഘർഷണം മറികടന്ന് ഭൂമിയിൽ പതിക്കും. വലിയൊരു ഉൽക്കാ പതനം സൃഷ്ടിക്കുന്ന ആഘാതം ഭൂമിയിൽ നിലവിലുള്ള മുഴുവൻ ആണവായുധങ്ങളടെ പ്രഹരശേഷിയെക്കാൾ അധികമായിരിക്കും.
3 പകർച്ച വ്യാധികൾ
സാര്സ്, പക്ഷിപ്പനി, മെർസ് തുടങ്ങിയ പകർച്ചവ്യാധികൾ പരസ്പരം ബന്ധപ്പെട്ടതും അതിവേഗം പടർന്നുപിടിക്കുന്നവയുമാണ്. ഇത്തരം മഹാമാരികൾ ആദ്യം ദരിദ്രരാജ്യങ്ങളിലും തുടർന്ന് ലോകമെമ്പാടും പടർന്നുപിടിക്കാം. ഇത് ആഗോള സാമ്പത്തിക നിലയെ താറുമാറാക്കും. അഭ്യന്തര യുദ്ധങ്ങളും കലാപങ്ങളും നിത്യസംഭവങ്ങളാവുകയും ചെയ്യും. ജീവന്റെ ഉൻമൂല നാശമായിരിക്കും പരിണിത ഫലം.
4 സ്നോബോൾ പ്രതിഭാസം
ഇതും ആഗോള താപ വർധനവുമായി ചേർത്തുവായിക്കാൻ കഴിയുന്നതാണ്. കാലാവസ്ഥയിലുണ്ടാകുന്ന മാറ്റം തേനീച്ചകളുടെയും വണ്ടുകളുടെയും വംശനാശത്തിന് കാരണമാകും. അതോടെ സസ്യങ്ങളുടെ പോളിനേഷൻ സംവിധാനം താറുമാറാവുകയും ധാന്യങ്ങളുംപഴങ്ങളുമൊന്നും രൂപപ്പെടാതിരിക്കുകയും ചെയ്യും. പുതിയ ചെടികൾ ഉണ്ടാകുന്നതും തടസപ്പെടും. കൃഷിയെല്ലാം നശിച്ച്വരണ്ടുണങ്ങും. കാടുകളും കൃഷിസ്ഥലങ്ങളും മരുഭൂമികളായിതീരും. പെട്ടന്നുണ്ടാകുന്ന ഒരു ദുരന്തമായി ഈ പ്രതിഭാസത്തെകാണാൻ കഴിയില്ലെങ്കിലും സാവധാനത്തിൽ ഭൗമ ജീവനെ കാർന്നു തിന്നുന്ന അര്ബുദമാണിത്.
5 ജെനറ്റിക് എഞ്ചിനിയറിങ്
അത്യുൽപാദന ശേഷിയുള്ള വിത്തുകൾ ഉൽപാദിപ്പിക്കുന്നതിനും രോഗപ്രതിരോധശേഷിയുള്ള സസ്യങ്ങൾ വളർത്തുന്നതിനും സങ്കരയിനം കന്നുകാലികളുടെ ഉൽപാദനത്തിനും പാരമ്പര്യരോഗങ്ങളെ ചെറുക്കുന്നതിനും എന്നുവേണ്ട നിത്യജീവിതത്തിൽ ജനറ്റിക് എഞ്ചിനിയറിങ്ങിന്റെ സ്വാധീനമില്ലാത്ത മേഖലകളില്ല. എന്നാൽ ഇത്തരം പരീക്ഷണങ്ങളിൽ
ജനിതക വ്യതിയാനം സംഭവിച്ച വൈറസുകളുടെയും ബാക്ടീരിയങ്ങളുടെയും ഉദ്ഭവത്തിനും സാധ്യതയുണ്ട്. ഉൽപരിവർത്തനം(Mutation) സംഭവിച്ച സൂക്ഷ്മ ജീവികൾ ലോകമെമ്പാടുമുള്ള ഗവേഷകരുടെ പേടിസ്വപ്നമാണ്. ആന്റി ബയോട്ടിക്കുകളോട് പ്രതിരോധം കാണിക്കുന്ന അത്തരം സൂക്ഷ്മജീവികb ഉദ്ഭവിച്ചാൽ അധികം വൈകാതെ ഭൂമുഖത്ത് സൂക്ഷ്ജീവികൾ മാത്രമെ അവശേഷിക്കു. ഭൗമ ജീവനെ ഒന്നാകെ അവ തുടച്ചുനീക്കും.
6 ഫംഗസ് ആക്രമണം
ഫംഗസുകൾ ബാക്ടീരിയങ്ങളേക്കാൾ അപകടകാരികളാണ്. അമേരിക്കൻ ഐക്യനാടുകളിലെ തവളകളെ ഒന്നാകെ തുടച്ചുനീക്കിക്കൊണ്ടിരിക്കുന്നത് അവയുടെ ശരീരത്തിലുണ്ടാകുന്ന പൂപ്പൽ ബാധയാണ്.(Chtyrid fungus). മനുഷ്യരിലും പൂപ്പൽ ബാധ അപകടകരമാവാം. ബാക്ടീരിയങ്ങൾ അപകടകാരികളാണെങ്കിലും അവക്കെതിരെ ഫലപ്രദമായ ആന്റി ബയോട്ടിക്കുകൾ വികസിപ്പിച്ചെടുക്കാൻ കഴിഞ്ഞിട്ടുണ്ട്. എന്നാൽ ഫംഗസുകൾക്കെതിരായ ആന്റിബയോട്ടിക്കുകൾ അധികമൊന്നും വികസിപ്പിച്ചെടുക്കാൻ കഴിഞ്ഞിട്ടില്ല. അവയുടെ ആക്രമണത്തെ എങ്ങനെ ചെറുക്കണശമന്ന കാര്യത്തിൽ വലിയ ധാരണയൊന്നും വൈദ്യശാസ്ത്ര രംഗത്തുമില്ല.
7 ജനപ്പെരുപ്പം:
18-ാം നൂറ്റാണ്ടിൽ തോമസ് മാൽത്തൂസിന്റെ പ്രവചനങ്ങളാണ് ജനപ്പെരുപ്പത്തെ കുറിച്ചും അതുണ്ടാകുക്കുന്ന അപകടങ്ങളെപ്പറ്റിയും ചിന്തിക്കാൻ ജനങ്ങളെ പ്രേരിപ്പിക്കുന്നത്. 700 കോടി ജനങ്ങളാണ് ഇന്ന് ഭൂമുഖത്തുള്ളത്. നിമിഷം തോറും ആ സംഖ്യ വർധിച്ചു കൊണ്ടിരിക്കുകയാണ്. വൈദ്യശാസ്ത്രരംഗത്തുണ്ടായ വളർച്ച മരണനിരക്ക് കുറയുന്നതിന് കാരണമായതും ജനപ്പെരുപ്പത്തിന് ഇടയാക്കുന്നുണ്ട്. ജനപ്പെരുപ്പം കാരണം വ്യാവസായിക വളർച്ചയും വനനശീകരണവും ഹരിതഗൃഹ വാതകങ്ങളുടെ ഉത്സർജനവുമെല്ലാം അനിയന്ത്രിതമായി വർധിക്കുകയും ഒടുവിൽ ഹിമപ്രദേശങ്ങളിലെ മഞ്ഞെല്ലാമുരുകി കരഭാഗം ഒട്ടുമില്ലാത്ത ഒരു ഗോളമായി, ശുദ്ധവായു പോലുമില്ലാതെ ഭൂമി മാറും.
8 ന്യൂക്ലിയർ യുദ്ധം
ആണവായുധങ്ങായിരിക്കും ഭൗമ ജീവന്റെ അന്തകരാകുമെന്നാണ് കൂടുതൽ ശാസ്ത്രജ്ഞരും കരുതുന്നത്. ഹിരോഷിമയിലെയും നാഗസാക്കിയിലെയുമല്ലൊം ദുരന്തം നാം നേരിട്ട് മനസിലാക്കിയതാണ്. അന്ന് പരീക്ഷണാടിസ്ഥാനത്തിൽ പ്രയോഗിച്ച അണുബോംബിന്റെ ആയിരക്കണക്കിന് മടങ്ങ് സംഹാരശേഷിയുള്ള ബോംബുകൾ ഇന്ന് വന് ശക്തികളുടെ പക്കലുണ്ട്. ഇറാൻ, കൊറിയ തുടങ്ങിയ ഏഷ്യൻ രാജ്യങ്ങളുടെ ആണവായുധ പദ്ധതിയെ ഐക്യരാഷ്ട്ര സംഘടന എതിര്ക്കുന്നതിന് വ്യക്തമായ കാരണമുണ്ട്. കൂടുതൽ രാജ്യങ്ങൾ ആണാവയുധങ്ങൾ നിർമിക്കുകയും അവ ഏതെങ്കിലുമൊരു തീവ്രവാദ സംഘടനയുടെ പക്കലെത്തുകയും ചെയ്താൽ ഭൂമി ഒരു കരിക്കട്ടയായി തീരാൻ അധിക താമസമൊന്നുമുണ്ടാകില്ല.
9 യന്ത്രമനുഷ്യരുടെ ആക്രമണം
ടെര്മിനേറ്റർ എന്ന ഹോളിവുഡ് സിനിമ
കണ്ടിട്ടുണ്ടോ?. ഫിക്ഷനാണെങ്കിലും ഈ ചലച്ചിത്രം ചില സൂചനകൾ നല്കുന്നുണ്ട്. ഇത്തരം ‘കില്ലിംഗ് മെഷീനുകൾ’ അല്ലെങ്കിൽ ‘സൈബോര്ഗുകൾ’ യാഥാർഥ്യമാകാൻ അധികാലമൊന്നും വേണ്ട. ഐക്യരാഷ്ട്രസഭ ഇത്തരം ‘കില്ലർ റോബോര്ട്ടുകളുടെ’ നിര്മാണം നിരോധിക്കുന്നതിനുണ്ടായ കാരണം പല വികസിത രാഷ്ട്രങ്ങളും ശെസബോര്ഗുകളുശട നിര്മാണത്തിൽ ശ്രദ്ധിക്കുന്നുണ്ടെന്നുള്ള വ്യക്തമായ വിവരത്തേ തുടര്ന്നാണ്. സിലിക്കൺ മസ്തിഷ്കം(Artificial Intelligence) കാര്ബണ് മസ്തിഷ്കത്തെ(Human Intelligence) അധികം വൈകാതെ കീഴടക്കുമെന്ന് കരുതുന്ന കംപ്യൂട്ടർ സയന്റിസ്റ്റുകളുണ്ട്. നാളെ ഏതെങ്കിലും ഒരു സൂപ്പർ ജീനിയസ് കംപ്യൂട്ടർ സയന്റിസ്റ്റിന്റെ തലയിൽ നിന്നും രൂപംകൊള്ളുന്ന ഒരു ഹൈപ്പർ ഇന്റലിജെന്റ് റോബോട്ടിൽ മാനവരാശിയെ ഉൻമൂലനം ചെയ്യാനുള്ള പ്രക്രിയകളാണ് പ്രോഗ്രാം ചെയ്യുന്നതെങ്കിൽ അത് ലോകാവസാനം തന്നെയായിരിക്കും.
10 വൈറസ് ആക്രമണം
വിശദീകരണം ആവശ്യമില്ല എന്നു തോന്നുന്നു. ശാസ്ത്ര സമൂഹം വാക്സിനുമായി വൈറസുകളെ നേരിട്ടു കൊണ്ടിരിക്കുന്നു.
നമുക്കറിവുള്ളിടത്തോളം ഈ ഭൂമിയിലല്ലാതെ മറ്റൊരിടത്തും ജീവനില്ല. ഇവിടെയല്ലാതെ മറ്റൊരിടത്തും അധികാലം മനുഷ്യന് ജീവിക്കാനും കഴിയില്ല. മനുഷ്യന് മാത്രമല്ല മറ്റ് ജന്തുക്കൾക്കും സസ്യങ്ങൾക്കുമെല്ലാം. കാരണം ഭൂമിയുടെ സാഹചര്യങ്ങൾക്കനുസരിച്ച് രൂപപ്പെട്ടവയാണ് ഇവയെല്ലാം. ജീവിക്കുക, ജീവിക്കാൻ അനുവദിക്കുക, നാളേക്കായി കരുതി വയ്ക്കുക.
Wonderful website. Lots of useful info here. I am sending it to several pals ans additionally sharing in delicious. And naturally, thank you on your effort!
I respect your work, regards for all the great content.
Thank you for sharing superb informations. Your web site is very cool. I am impressed by the details that you¦ve on this site. It reveals how nicely you understand this subject. Bookmarked this web page, will come back for extra articles. You, my friend, ROCK! I found simply the information I already searched all over the place and simply couldn’t come across. What a perfect web site.
I really enjoy looking through on this site, it has got wonderful blog posts. “Words are, of course, the most powerful drug used by mankind.” by Rudyard Kipling.
Thanks for sharing superb informations. Your web-site is very cool. I am impressed by the details that you have on this blog. It reveals how nicely you understand this subject. Bookmarked this web page, will come back for more articles. You, my friend, ROCK! I found simply the information I already searched all over the place and just could not come across. What a great web-site.
Thank you a lot for sharing this with all of us you actually recognize what you are speaking approximately! Bookmarked. Please additionally discuss with my website =). We can have a hyperlink exchange agreement between us!
Hello! I just wish to give an enormous thumbs up for the great info you have got right here on this post. I will probably be coming back to your blog for more soon.
Great site. A lot of useful info here. I am sending it to a few friends ans additionally sharing in delicious. And naturally, thanks to your effort!
you have an excellent weblog here! would you like to make some invite posts on my blog?
I love the efforts you have put in this, appreciate it for all the great articles.
I adore studying and I conceive this website got some genuinely useful stuff on it! .
Thank you for some other informative blog. The place else may just I get that kind of info written in such an ideal approach? I’ve a undertaking that I am simply now operating on, and I have been at the look out for such info.
great points altogether, you just gained a new reader. What would you suggest in regards to your post that you made some days ago? Any positive?
A lot of thanks for your whole effort on this site. My niece loves managing research and it is easy to understand why. I notice all about the lively method you present good thoughts on your web site and increase response from some others on this theme while our own princess is without a doubt starting to learn a great deal. Enjoy the rest of the year. You’re conducting a pretty cool job.
I’m often to running a blog and i really admire your content. The article has really peaks my interest. I am going to bookmark your site and maintain checking for new information.
It is really a nice and helpful piece of information. I am glad that you shared this useful info with us. Please keep us up to date like this. Thanks for sharing.
Great post, you have pointed out some superb details , I as well think this s a very fantastic website.
I discovered your weblog website on google and verify a couple of of your early posts. Proceed to maintain up the superb operate. I simply additional up your RSS feed to my MSN Information Reader. Seeking forward to reading extra from you in a while!…
Im not certain where you’re getting your information, but great topic. I must spend a while studying much more or understanding more. Thanks for excellent information I was in search of this information for my mission.
Good web site! I really love how it is simple on my eyes and the data are well written. I’m wondering how I could be notified whenever a new post has been made. I’ve subscribed to your RSS which must do the trick! Have a nice day!
I believe you have mentioned some very interesting points, thanks for the post.
Just wish to say your article is as surprising. The clarity for your post is just great and that i could suppose you’re knowledgeable in this subject. Fine with your permission let me to take hold of your RSS feed to stay up to date with imminent post. Thank you a million and please continue the gratifying work.
Just what I was searching for, thanks for putting up.
I appreciate, cause I found exactly what I was looking for. You’ve ended my 4 day long hunt! God Bless you man. Have a great day. Bye
This is very interesting, You’re a very skilled blogger. I have joined your rss feed and look forward to seeking more of your fantastic post. Also, I have shared your web site in my social networks!
Undeniably consider that which you said. Your favorite reason appeared to be at the net the simplest factor to keep in mind of. I say to you, I definitely get annoyed even as other people consider issues that they just don’t understand about. You controlled to hit the nail upon the highest as well as outlined out the entire thing without having side effect , other people could take a signal. Will likely be again to get more. Thanks
Hello. impressive job. I did not anticipate this. This is a fantastic story. Thanks!
I have been surfing on-line more than 3 hours nowadays, yet I never discovered any attention-grabbing article like yours. It’s pretty value sufficient for me. Personally, if all website owners and bloggers made good content as you probably did, the internet might be a lot more useful than ever before. “Wherever they burn books, they will also, in the end, burn people.” by Heinrich Heine.
Unquestionably imagine that which you said. Your favourite justification appeared to be at the internet the easiest thing to be aware of. I say to you, I definitely get annoyed even as folks think about worries that they plainly don’t realize about. You managed to hit the nail upon the highest as well as outlined out the entire thing with no need side-effects , other people can take a signal. Will probably be back to get more. Thank you
There is apparently a bundle to identify about this. I think you made certain nice points in features also.
Good ?V I should certainly pronounce, impressed with your web site. I had no trouble navigating through all the tabs and related information ended up being truly simple to do to access. I recently found what I hoped for before you know it at all. Quite unusual. Is likely to appreciate it for those who add forums or something, website theme . a tones way for your customer to communicate. Excellent task..
Hi! Someone in my Facebook group shared this site with us so I came to take a look. I’m definitely loving the information. I’m bookmarking and will be tweeting this to my followers! Wonderful blog and outstanding design and style.
I have learn a few good stuff here. Certainly value bookmarking for revisiting. I surprise how so much attempt you put to make any such magnificent informative web site.
Very instructive and superb bodily structure of subject material, now that’s user genial (:.
It¦s actually a great and useful piece of info. I¦m glad that you simply shared this useful info with us. Please keep us informed like this. Thank you for sharing.
Hey There. I found your blog using msn. This is a really well written article. I will be sure to bookmark it and return to read more of your useful information. Thanks for the post. I will certainly return.
You have observed very interesting details! ps decent site. “He that will not sail till all dangers are over must never put to sea.” by Thomas Fuller.
It’s exhausting to find educated individuals on this subject, but you sound like you already know what you’re speaking about! Thanks
Hello, Neat post. There is an issue along with your site in internet explorer, would check this?K IE nonetheless is the market leader and a huge section of people will leave out your great writing because of this problem.
I genuinely enjoy studying on this internet site, it contains excellent posts. “Literature is the orchestration of platitudes.” by Thornton.
I am often to blogging and i actually respect your content. The article has actually peaks my interest. I am going to bookmark your website and preserve checking for brand spanking new information.
Hello, Neat post. There is an issue with your web site in web explorer, may check thisK IE still is the market leader and a huge portion of folks will leave out your magnificent writing due to this problem.
I gotta bookmark this internet site it seems very helpful very useful
As a Newbie, I am permanently searching online for articles that can aid me. Thank you
Fitspresso stands out among the crowded health supplement market as an exceptional product.
I have been absent for some time, but now I remember why I used to love this website. Thanks , I’ll try and check back more often. How frequently you update your website?
Excellent website. Lots of useful information here. I am sending it to a few pals ans also sharing in delicious. And certainly, thanks for your sweat!
An interesting discussion is worth comment. I think that you should write more on this topic, it might not be a taboo subject but generally people are not enough to speak on such topics. To the next. Cheers
Some times its a pain in the ass to read what blog owners wrote but this internet site is very user genial! .
Very instructive and great bodily structure of written content, now that’s user pleasant (:.
I needed to send you this little bit of remark to finally give many thanks as before for your personal breathtaking solutions you have featured in this case. It has been pretty open-handed of you to convey unreservedly what exactly a few people could possibly have offered as an e-book to get some dough on their own, primarily seeing that you could possibly have done it in the event you desired. The thoughts also acted to become a fantastic way to realize that someone else have a similar passion much like mine to figure out a good deal more on the subject of this problem. I am certain there are several more pleasurable opportunities in the future for individuals who view your blog post.
I like what you guys are up too. Such clever work and reporting! Keep up the superb works guys I have incorporated you guys to my blogroll. I think it will improve the value of my web site 🙂
Thank you, I’ve just been searching for info about this topic for ages and yours is the greatest I have discovered so far. But, what about the bottom line? Are you sure about the source?
he blog was how do i say it… relevant, finally something that helped me. Thanks
Java Burn: What is it? Java Burn is marketed as a natural weight loss product that can increase the speed and efficiency of a person’s natural metabolism, thereby supporting their weight loss efforts
Hey there! Someone in my Facebook group shared this website with us so I came to give it a look. I’m definitely enjoying the information. I’m book-marking and will be tweeting this to my followers! Terrific blog and amazing style and design.
I’ve been browsing online more than three hours today, yet I never found any interesting article like yours. It is pretty worth enough for me. In my view, if all website owners and bloggers made good content as you did, the web will be a lot more useful than ever before.
Prodentim: What is it? Some of the finest and highest quality ingredients are used to produce Prodentim, an oral health supplement
I really like your writing style, superb information, thanks for putting up : D.
I think other website proprietors should take this website as an model, very clean and magnificent user friendly style and design, let alone the content. You’re an expert in this topic!
I have been reading out a few of your articles and it’s pretty good stuff. I will make sure to bookmark your site.
What Is ProDentim? ProDentim is a teeth health supplement developed to repopulate the mouth with good bacteria and improve overall dental health.
About Blue Tonic Weight Loss Drink Recipe:The Blue Tonic Weight Loss Drink Recipe is more than just a beverage; it’s a potent blend of carefully selected ingredients designed to support your weight loss journey.
Thank you for sharing superb informations. Your web-site is so cool. I am impressed by the details that you¦ve on this website. It reveals how nicely you perceive this subject. Bookmarked this web page, will come back for extra articles. You, my pal, ROCK! I found just the info I already searched everywhere and just could not come across. What a perfect website.
Would you be involved in exchanging hyperlinks?
Its superb as your other content : D, thanks for putting up.
I am extremely impressed together with your writing abilities as smartly as with the layout in your weblog. Is this a paid topic or did you modify it yourself? Either way stay up the excellent high quality writing, it is rare to see a nice weblog like this one these days..
I was very pleased to find this web-site.I wished to thanks to your time for this excellent read!! I definitely enjoying each little bit of it and I have you bookmarked to take a look at new stuff you blog post.
We’re a bunch of volunteers and starting a new scheme in our community. Your site provided us with helpful information to work on. You’ve performed an impressive process and our whole neighborhood can be grateful to you.
Good info. Lucky me I reach on your website by accident, I bookmarked it.
Hello my loved one! I want to say that this article is amazing, nice written and come with almost all significant infos. I would like to look more posts like this .
Very interesting topic, appreciate it for posting.
When I initially commented I clicked the “Notify me when new comments are added” checkbox and now each time a comment is added I get four e-mails with the same comment. Is there any way you can remove me from that service? Many thanks!
FitSpresso: An Outline FitSpresso is a weight management formula made using five herbal ingredients.
Hello there, just became alert to your blog through Google, and found that it’s really informative. I’m gonna watch out for brussels. I’ll be grateful if you continue this in future. Lots of people will be benefited from your writing. Cheers!
You could certainly see your expertise within the work you write. The world hopes for more passionate writers such as you who aren’t afraid to say how they believe. All the time follow your heart. “Faith in the ability of a leader is of slight service unless it be united with faith in his justice.” by George Goethals.
As soon as I noticed this website I went on reddit to share some of the love with them.
What¦s Happening i’m new to this, I stumbled upon this I’ve found It absolutely useful and it has helped me out loads. I hope to give a contribution & aid different customers like its helped me. Good job.
Please let me know if you’re looking for a article author for your site. You have some really great posts and I feel I would be a good asset. If you ever want to take some of the load off, I’d absolutely love to write some material for your blog in exchange for a link back to mine. Please blast me an e-mail if interested. Many thanks!
It’s the best time to make some plans for the future and it’s time to be happy. I have read this post and if I could I desire to suggest you few interesting things or suggestions. Maybe you can write next articles referring to this article. I desire to read even more things about it!
I loved as much as you’ll receive carried out right here. The sketch is tasteful, your authored material stylish. nonetheless, you command get bought an edginess over that you wish be delivering the following. unwell unquestionably come more formerly again as exactly the same nearly a lot often inside case you shield this hike.
What does the Lottery Defeater Software offer? The Lottery Defeater Software is a unique predictive tool crafted to empower individuals seeking to boost their chances of winning the lottery.
FitSpresso: What Is It? FitSpresso is a natural weight loss aid designed for individuals dealing with stubborn weight gain. It is made using only science-backed natural ingredients.
so much wonderful information on here, : D.
That is the right weblog for anyone who desires to search out out about this topic. You understand so much its nearly exhausting to argue with you (not that I truly would want…HaHa). You undoubtedly put a new spin on a topic thats been written about for years. Nice stuff, simply great!
It’s hard to find knowledgeable people on this topic, but you sound like you know what you’re talking about! Thanks
I really like reading and I believe this website got some truly utilitarian stuff on it! .
Heya! I’m at work browsing your blog from my new iphone! Just wanted to say I love reading through your blog and look forward to all your posts! Carry on the excellent work!
Just about all of what you articulate is astonishingly precise and that makes me wonder why I had not looked at this with this light previously. Your article really did turn the light on for me as far as this subject goes. But there is just one position I am not necessarily too comfy with and while I make an effort to reconcile that with the core idea of your issue, allow me observe just what all the rest of your visitors have to say.Well done.
My programmer is trying to persuade me to move to .net from PHP. I have always disliked the idea because of the expenses. But he’s tryiong none the less. I’ve been using WordPress on a variety of websites for about a year and am anxious about switching to another platform. I have heard great things about blogengine.net. Is there a way I can import all my wordpress posts into it? Any kind of help would be really appreciated!
I got what you mean , thanks for posting.Woh I am happy to find this website through google. “Those who corrupt the public mind are just as evil as those who steal from the public.” by Theodor Wiesengrund Adorno.
With havin so much content do you ever run into any problems of plagorism or copyright infringement? My site has a lot of exclusive content I’ve either authored myself or outsourced but it seems a lot of it is popping it up all over the web without my authorization. Do you know any techniques to help reduce content from being stolen? I’d definitely appreciate it.
You actually make it seem so easy together with your presentation but I to find this matter to be really one thing which I believe I might by no means understand. It sort of feels too complicated and extremely large for me. I’m taking a look forward to your subsequent publish, I?¦ll attempt to get the grasp of it!
I loved up to you will receive carried out proper here. The sketch is tasteful, your authored subject matter stylish. however, you command get bought an impatience over that you would like be delivering the following. unwell for sure come further formerly again as exactly the same just about very often inside case you protect this hike.
That is really attention-grabbing, You’re a very professional blogger. I have joined your feed and look forward to in quest of extra of your fantastic post. Also, I have shared your website in my social networks!
I have to express my appreciation for your generosity in support of people who should have help on this one concern. Your personal dedication to passing the solution all over turned out to be astonishingly effective and have truly encouraged associates like me to arrive at their goals. Your invaluable guideline denotes a great deal to me and much more to my peers. Thank you; from each one of us.
You are my inhalation, I own few blogs and often run out from to post .
It’s onerous to search out educated folks on this subject, however you sound like you recognize what you’re speaking about! Thanks
Some truly nice and useful information on this site, likewise I think the style contains great features.
Respect to author, some fantastic entropy.
I simply desired to thank you so much once more. I’m not certain what I would’ve achieved in the absence of these techniques contributed by you on such area of interest. It seemed to be a real troublesome condition for me, however , taking a look at the very skilled manner you handled it took me to leap for joy. I am grateful for your assistance and thus have high hopes you find out what an amazing job you’re accomplishing teaching the mediocre ones by way of a blog. I’m certain you have never met all of us.
Some genuinely wonderful information, Gladiola I observed this.
I will right away grasp your rss feed as I can’t to find your e-mail subscription link or newsletter service. Do you’ve any? Please allow me recognise so that I could subscribe. Thanks.
Hello my loved one! I wish to say that this post is amazing, nice written and come with almost all significant infos. I would like to look more posts like this .
Super-Duper site! I am loving it!! Will be back later to read some more. I am bookmarking your feeds also.