നെതര്‍ലണ്ട്സ് ഒരത്ഭുതലോകമാണ്. 1. കൃഷി രാസവളങ്ങളും കീടനാശിനികളും പരമാവധി ഒഴിവാക്കികൊണ്ടാണ് നെതര്‍ലണ്ടിലെ കൃഷി. അതു പക്ഷെ നമ്മുടെ ജൈവകൃഷിയല്ല. കേരളത്തോളം വലുപ്പമുള്ള ഈ നാടാണ് ഭക്ഷ്യവസ്തുക്കളുടെ കയറ്റുമതിയില്‍ ലോകത്തില്‍ രണ്ടാം സ്ഥാനം. ഒന്നാം സ്ഥാനത്ത് അമേരിക്കയാണ്. ഇന്ത്യയിലെ കര്‍ഷകരുടെ മേല്‍ ജൈവകൃഷി…

കാനറാ ബാങ്ക് 9000 കോടി സമാഹരിക്കുന്നു   കൊച്ചി: മുന്‍നിര പൊതുമേഖലാ ബാങ്കായ കാനറ ബാങ്ക് നടപ്പു സാമ്പത്തിക വര്‍ഷം 9000 കോടി രൂപയുടെ മൂലധന സമാഹരണത്തിനൊരുങ്ങുന്നു. ഓഹരി വില്‍പ്പനയിലൂടെയും കടപ്പത്രങ്ങളിലൂടെയും തുക സമാഹരിക്കാനാണു തീരുമാനം. ക്യൂ.ഐ.പി മുഖേന 2,500 കോടി…

കോവിഡ് പോരാട്ടത്തിന് കരുത്ത് പകരാൻ ഭാരത് എയറോസോൾ കമ്പനി പോർട്ടബിൾ ഓക്‌സിജൻ സിലിണ്ടർ നിർമ്മാണം തുടങ്ങി കോവിഡ് പോരാട്ടത്തിന് കരുത്ത് പകരാൻ കൊല്ലത്തുള്ള ഭാരത് എയറോസോൾ കമ്പനി ‘ഓക്സി സെക്യൂ ബൂസ്റ്റർ’ എന്ന പേരിൽ പോർട്ടബിൾ ഓക്‌സിജൻ സിലിണ്ടർ നിർമ്മാണം തുടങ്ങി.…

റിലീസിനു മുൻപ് തന്നെ 325 കോടി രൂപ നേടി രാജമൗലിയുടെ ആര്‍.ആര്‍.ആര്‍… റിലീസിനു മുമ്പ് തന്നെ കോടികളുടെ ബിസിനസ് സ്വന്തമാക്കി രാജമൗലി ചിത്രം ആര്‍.ആര്‍.ആര്‍. 450 കോടി രൂപയില്‍ ഒരുങ്ങിയ ചിത്രം റിലീസിന് മുമ്പ് തന്നെ 325 കോടി രൂപയാണ് സാറ്റ്‌ലൈറ്റ്,…

പോർച്ചുഗീസ് അധിനിവേശത്തിൻ്റെ ക്രൂര മുഖങ്ങൾ ഇന്ത്യയിലേക്ക് വന്ന അധിനിവേശ ശക്തികളിൽ ഏറ്റവും ക്രൂരരും പൈശാചികരും ആരാണെന്ന് ചോദിച്ചാൽ നമുക്ക് നിസ്സംശയം പറയാം അത് പോർച്ചുഗീസുകാരാണ് അവർ കേരളക്കരയിലേക്ക് വരുമ്പോൾ അവരുടെ ഉദ്ദേശം ഇവിടുത്തെ വ്യാപാര കുത്തക നേടിയെടുക്കുകയും അവരുടെ മതം അടിച്ചേൽപ്പിക്കുകയും…

സ്കൂളിലെത്താൻ ഇനിയും വൈകും ;ആശങ്കയോടെ ഭാഷ അദ്ധ്യാപകർ . രാജ്യത്ത് കോവിഡ് രണ്ടാം തരംഗം രൂക്ഷമായി തന്നെ തുടരുന്ന സാഹചര്യത്തിൽ ഈ വർഷവും ഓൺലൈൻ അദ്ധ്യയനം തുടരേണ്ട അവസ്ഥയാണ് നിലവിലുള്ളത് . സംസ്ഥാനത്തെ പുതിയ അദ്ധ്യയന ആരംഭം ജൂൺ 1 ന്…

ഇനി അങ്കം വിഡിയും ,കെസിയും തമ്മിൽ . തലമുറ മാറ്റത്തിന്റെ പേരിൽ പ്രതിപക്ഷ സ്ഥാനം നഷ്ടപ്പെട്ട ചെന്നിത്തലയും , എ ഗ്രൂപ്പിലെ ചിലരുടെ മാത്രം നേതാവായി മാറിയതോടെ ഉമ്മൻ ചാണ്ടിയും കോൺഗ്രസ് രാഷ്ട്രീയത്തിൽ അപ്രസക്തരാവുന്നു .ഇനി അങ്കം വി ഡി സതീശനും…

നമ്മുടെ സ്പെഷ്യല്‍ കുഞ്ഞുങ്ങള്‍ കോവിഡ് കാലത്ത് ഹാപ്പിയാണോ? സ്‌കൂളുകള്‍ അടച്ചതോടെ ഓട്ടിസ്റ്റിക് കുഞ്ഞുങ്ങളും മാതാപിതാക്കളും നേരിടുന്ന വെല്ലുവിളികള്‍ കാണാതെ  പോകരുത് കോവിഡ് എന്ന മഹാമാരികാലത്തിലൂടെ കടന്ന് പോകുകയാണ് നമ്മള്‍. വീട്ടിനുള്ളില്‍ ഇരുന്ന് ജോലി ചെയ്ത് സ്ട്രെസ്ഫുള്‍ ജീവിതം നയിക്കുന്നവര്‍ മുതല്‍ കോവിഡിനെ…

  ദ്രാവിഡൻ കുടുംബത്തിൽ നിന്ന് കൊഴിഞ്ഞ് പോയി തലശ്ശേരി: ദ്രാവിഡൻ ഓൺലൈൻ മാഗസിൻ്റെ മാർഗ്ഗദർശ്ശി രമേശേൻ (68) മരണത്തിന് കീഴടങ്ങി കഴിഞ്ഞ കുറെ ദിവസങ്ങളായി രോഗബാധിതനായി ചികിത്സയിലായിരുന്നു. തലശ്ശേരി ദിവാ ബിൽഡേർസിൻ്റെ മനേജരായി പ്രവർത്തിച്ച് വരികയായിരുന്നു. മുൻ നഗരസഭാജീവനക്കാരനായിരുന്നു. കണ്ണൂർ കോർപ്പറേഷൻ…

സോഷ്യല്‍ മീഡിയയില്‍ നമ്മുടെ എം എല്‍ എമാര്‍ ശരാശരി മാത്രം രണ്ട് എം.എല്‍.എ.മാര്‍ക്ക് ഇ-മെയില്‍ വിലാസമില്ല, ഉമ്മന്‍ ചാണ്ടിക്ക് ഇപ്പോഴും മൊബൈല്‍ നമ്പറില്ല; സത്യവാങ്മൂലം അപഗ്രഥിച്ച് നടത്തിയ ഗവേഷണ റിപ്പോര്‍ട്ട് പുറത്ത് കൊച്ചി: നിയമസഭ തെരഞ്ഞെടുപ്പില്‍ വിജയിച്ച രണ്ട് എം. എല്‍.…