
ദ്രാവിഡൻ കുടുംബത്തിൽ നിന്ന് കൊഴിഞ്ഞ് പോയി
തലശ്ശേരി: ദ്രാവിഡൻ ഓൺലൈൻ മാഗസിൻ്റെ മാർഗ്ഗദർശ്ശി രമേശേൻ (68) മരണത്തിന് കീഴടങ്ങി കഴിഞ്ഞ കുറെ ദിവസങ്ങളായി രോഗബാധിതനായി ചികിത്സയിലായിരുന്നു. തലശ്ശേരി ദിവാ ബിൽഡേർസിൻ്റെ മനേജരായി പ്രവർത്തിച്ച് വരികയായിരുന്നു. മുൻ നഗരസഭാജീവനക്കാരനായിരുന്നു. കണ്ണൂർ കോർപ്പറേഷൻ റവന്യു ഓഫീസർ അനിതയാണ് ഭാര്യ ദൃശ്യ, കാവ്യ മക്കൾ
This post has already been read 2478 times!


Comments are closed.