പൊതു വിവരം ബ്രേക്കിംഗ് ന്യൂസ്

നെതര്‍ലണ്ട്സ് ഒരത്ഭുതലോകമാണ്.

dhravidan

നെതര്‍ലണ്ട്സ് ഒരത്ഭുതലോകമാണ്.

1. കൃഷി

രാസവളങ്ങളും കീടനാശിനികളും പരമാവധി ഒഴിവാക്കികൊണ്ടാണ് നെതര്‍ലണ്ടിലെ കൃഷി. അതു പക്ഷെ നമ്മുടെ ജൈവകൃഷിയല്ല.

കേരളത്തോളം വലുപ്പമുള്ള ഈ നാടാണ് ഭക്ഷ്യവസ്തുക്കളുടെ കയറ്റുമതിയില്‍ ലോകത്തില്‍ രണ്ടാം സ്ഥാനം. ഒന്നാം സ്ഥാനത്ത് അമേരിക്കയാണ്.

ഇന്ത്യയിലെ കര്‍ഷകരുടെ മേല്‍ ജൈവകൃഷി കെട്ടിയേല്‍പ്പിക്കാന്‍ ഉത്സാഹിക്കുന്ന ശാസ്ത്രജ്ഞരും, വിദഗ്ദരും പ്രകൃതിവാദികളും ഭരണാധികാരികളും ലോകത്ത് കാര്യങ്ങള്‍ എങ്ങനെയൊക്കെയാണ് നടക്കുന്നതെന്നെങ്കിലും അന്വേഷിക്കേണ്ടതാണ്. ടെറസിനു മുകളിലെ ഫാഷന്‍ പരേഡുകളും അങ്ങാടിയിലെ വിപണനതന്ത്രങ്ങളും ഒഴിവാക്കാം.

ലോകസന്തോഷസൂചികയില്‍ അഞ്ചാമത്തെ രാജ്യമാണ് നെതര്‍ലണ്ട്സ്. സ്കോര്‍ 7.464. ഒന്നാം സ്ഥാനത്തുള്ള ഫിന്‍ലണ്ടിന്‍റേത് 7.842. ഹോളണ്ട് എന്നും ഈ നാട് അറിയപ്പെടുന്നു. ഡച്ചാണ് പ്രധാന ഭാഷ.

നെതര്‍ലണ്ട്സ് (Netherlands) എന്നാല്‍ താഴ്ന്ന പ്രദേശം എന്നാണ്. 50 ശതമാനം ഭൂമിയും സമുദ്രനിരപ്പില്‍ നിന്ന് കഷ്ടി ഒരു മീറ്റര്‍ മാത്രം ഉയരത്തിലാണ്.
ബാക്കി പകുതി സമുദ്രനിരപ്പിനു താഴെയാണ്.

dhravidan

നൂറ്റാണ്ടുകള്‍ കൊണ്ട് കടലില്‍ നിന്നും തടാകങ്ങളില്‍ നിന്നും ചതുപ്പുകളില്‍ നിന്നും വീണ്ടെടുത്തവ. കുറേശ്ശെയായി കടലിനെ ഭിത്തികള്‍ കെട്ടി തടഞ്ഞുനിര്‍ത്തി കാറ്റാടികള്‍ ഉപയോഗിച്ച് വെള്ളം വറ്റിച്ചു. ആയിരത്തോളം കാറ്റാടികള്‍ ഇന്നുമുണ്ടവിടെ. വെള്ളം വറ്റിക്കുന്നതിനും മാത്രമല്ല മറ്റാവശ്യങ്ങള്‍ക്കും അവ ഉപയോഗപ്പെടുത്തുന്നു. വര്‍ഷത്തില്‍ ഒരിക്കല്‍ അവര്‍ നാഷണല്‍ “മില്‍ ഡേ” ആചരിക്കുന്നു.

വെള്ളം വറ്റിക്കുന്നതിന് ആവിശക്തികൊണ്ടുള്ള ആദ്യത്തെ യന്ത്രം സ്ഥാപിച്ചത് 1787 ലാണ്. ഇന്ന് ആധുനിക സംവിധാനങ്ങള്‍ ഉപയോഗിക്കുന്നു. മണലും മണ്ണുമൊക്കെയിട്ട് നികത്തിയെടുത്ത ഭൂവിഭാഗം പോള്‍ഡര്‍ (Polder) എന്നറിയപ്പെടുന്നു. ഹോളണ്ടിനെ വടക്കിന്‍റെ വെനീസ് എന്നും വിളിക്കും.

ആഗോളതാപനത്തിന്‍റെ ഫലമായി സമുദ്രനിരപ്പ് ഉയരുകയാണെങ്കില്‍ ആദ്യം നശിക്കുന്ന പ്രദേശങ്ങളിലൊന്നാണ് നെതര്‍ലണ്ട്സ്.

ആകെ വിസ്തൃതി 41800 ചതുരശ്ര കിലോമീറ്റര്‍. അതില്‍ ഭൂമി 33500. ജനസംഖ്യ 1.75 കോടി. ജനസാന്ദ്രതയില്‍ യുറോപ്പില്‍ രണ്ടാം സ്ഥാനം, ലോകത്തില്‍ 12 ആമത്. ചതുരശ്രകിലോമീറ്ററിന് 512 പേര്‍. (കേരളം 860).

കാഴ്ചയിലും, രുചിയിലും, പോഷകഗുണത്തിലും മികവുറ്റ അവരുടെ ഭക്ഷ്യവസ്തുക്കള്‍ക്ക് ലോകമെമ്പാടും പ്രിയമാണ്.

𝐩𝐞𝐨𝐩𝐥𝐞, 𝐩𝐥𝐚𝐧𝐞𝐭, 𝐚𝐧𝐝 𝐩𝐫𝐨𝐟𝐢𝐭
ഇവയാണ് കാര്‍ഷീക നയത്തിന്‍റെ അടിസ്ഥാനം. ജനങ്ങള്‍ക്കു ഗുണമേന്മയുള്ള, പോഷകസമൃദ്ധമായ ഭക്ഷണം കിട്ടണം. ഭൂമിയുടെ സംതുലിതാവസ്ഥ നിലനിര്‍ത്തണം. കര്‍ഷകന് മികച്ചവിളവും അധ്വാനത്തിന് മതിയായ പ്രതിഫലവും കിട്ടണം.

രാസവളങ്ങളുടെ ഉപയോഗം ക്രമേണ കുറച്ചുകൊണ്ടുവരുന്നു. ഒരു ഹെക്ടറില്‍ ശരാശരി 265 കിലോ വരെയാണ് ഉപയോഗം. 90 കളില്‍ ഇത് 800 കിലോഗ്രാമിന് മുകളിലായിരുന്നു. നമ്മുടെ ഉപയോഗമാകട്ടെ വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ അത് ശരാശരി 175 കിലോയാണ്. ചൈനയിലാകട്ടെ 400 കിലോവരെയാണ്. 1960 ലെ 40 കിലോയില്‍ നിന്ന് തുടര്‍ച്ചയായി വര്‍ധിച്ചുകൊണ്ടിരിക്കുന്നു.

എല്ലാം ആവശ്യത്തിനു മാത്രം. രാസവളത്തില്‍ മാത്രമല്ല ജൈവവളത്തിനും ദോഷകരമായ ഫലങ്ങളുണ്ട്. കെമിക്കല്‍ കണ്ടാമിനേഷന്‍ പോലെ തന്നെ മൈക്രോബയോളജിക്കല്‍ കണ്ടാമിനേഷനും ഉണ്ട്. അവയും ആവശ്യത്തിലധികം ഉപയോഗിച്ചാല്‍ മനുഷ്യനും പ്രകൃതിക്കും ദോഷം ചെയ്യും. ഹരിതഗ്രഹവാതകങ്ങളുടെ സൃഷ്ടിയില്‍ കൃഷിക്കും മോശമല്ലാത്ത ഒരു പങ്കുണ്ട്.

പച്ചക്കറികളും, പുഷ്പങ്ങളും പൂര്‍ണ്ണമായും ഗ്രീന്‍ ഹൌസുകളിലാണ് വളര്‍ത്തുന്നത്. മണ്ണും, വെള്ളവും, വെളിച്ചവും, താപവും ഒക്കെ നിയന്ത്രണവിധേയമാണ്.

പല ഗ്രീന്‍ ഹൌസുകളും അതിസങ്കീര്‍ണ്ണമായ ഉല്‍പന്നങ്ങള്‍ നിര്‍മ്മിക്കുന്ന വലിയ ഫാക്ടറികള്‍ പോലെയാണ്. നടീലും പരിചരണവും തൊട്ട് വിളവെടുത്ത് പാക്കുചെയ്തു പുറത്തെത്തിക്കുന്നതുവരെ യന്ത്രവല്‍കൃതമാണ്.
ഇങ്ങനെ പോയാല്‍ കാര്‍ബോഹൈഡ്രേറ്റും, പ്രോട്ടീനും, ഫാറ്റുമൊക്കെ ഫാക്ടറികളില്‍ നിര്‍മ്മിക്കുന്നതിന് ഇനി ഏറെക്കാലം വേണ്ടിവരുമോ എന്നു സംശയം തോന്നും.

100 ഹെക്ടര്‍ വരെയൊക്കെ വിസ്തൃതിയുള്ള ഗ്രീന്‍ഹൌസ് കോംപ്ലെക്സുകളുണ്ടവിടെ. ലോകത്തിലെ ഏറ്റവും വലിയ തക്കാളി ഉല്‍പാദകകരായ CombiVliet ന്‍റെ ഉടമസ്ഥതയിലുള്ള NoordVliet greenhouse complex 97 ഹെക്ടറാണ്

കീടങ്ങളെ പുറത്തു നിര്‍ത്തിയിരിക്കുകയാണ്. രോഗബാധ ഉണ്ടാകാതെയുള്ള കര്‍ശനമായ മുന്‍കരുതലുകള്‍. വെര്‍ട്ടിക്കല്‍ ഫാമിംഗ് പോലുള്ള സങ്കേതങ്ങളിലൂടെ കുറഞ്ഞ സ്ഥലത്ത് കൂടുല്‍ ഉല്‍പാദനം. മണ്ണും, വെള്ളവും, പ്രകാശവും, ഊഷ്മാവും, ഒക്കെ നിയന്ത്രണവിധേയമായതിനാല്‍ ഋതുക്കളെയും അതിജീവിച്ചുകൊണ്ടിരിക്കുന്നു. പരാഗണത്തിനും കൃത്രിമ മാര്‍ഗ്ഗങ്ങളാണ്. കൃഷിക്ക് പ്രകൃതിയുമായുള്ള ആശ്രിതത്വം കുറഞ്ഞുകൊണ്ടേ ഇരിക്കുന്നു.

ഇതിനുപുറമേ ഓര്‍ഗാനിക് ഫാമിംഗും ഉണ്ട്. പരമ്പരാഗത കാര്‍ഷീക രീതികളെക്കാള്‍ കൂടുതല്‍ ഗവേഷണം വേണ്ട മേഖലയാണിത്. സബ്സിഡികളും പ്രോത്സാഹനവുമായി ഗവണ്മെന്‍റ് ഒപ്പമുണ്ട്. എന്നിട്ടും ആകെ കൃഷിഭൂമിയുടെ രണ്ടു ശതമാനം മാത്രമേ പൂര്‍ണ്ണമായും ജൈവരീതിയിലേക്കു മാറിയിട്ടുള്ളൂ. പക്ഷെ ബാക്കിയെല്ലായിടത്തും വളപ്രയോഗവും കീട, രോഗ നിയന്ത്രണവും കര്‍ശനമായി തന്നെ നിര്‍വ്വഹിക്കുന്നു.

നെതര്‍ലണ്ടില്‍ 50000 ത്തിനടുത്ത് ഫാമുകളേയുള്ളു. ശരാശരി വിസ്തൃതി 25 ഹെക്ടറാണ്. 50 ശതമാനം ഭൂമിയും 3 ശതമാനം ഫാമുകളിലാണുള്ളത്. അതില്‍ തന്നെ 2400 ഓളം ഫാമുകള്‍ 100 ഹെക്ടറിന് മുകളിലാണ്.

കര്‍ഷകരില്‍ സ്ത്രീകളുടെ സംഖ്യ 55 ശതമാനം വരും.

68 ലക്ഷത്തോളം കൃഷിയിടങ്ങളാണ് കേരളത്തിലുള്ളത്. അതില്‍ 66 ഉം ഒരു ഹെക്ടറില്‍ താഴെയാണ്.
2014 ലെ കാര്‍ഷീക സെന്‍സസ് പ്രകാരം ഇന്ത്യയില്‍ 14 കോടി കൃഷിയിടങ്ങളാണുള്ളത്. ശരാശരി 1.15 ഹെക്ടര്‍. ഇതില്‍ മൂന്നില്‍ രണ്ടും മാര്‍ജിനല്‍ ആണ്. ശരാശരി ഒരേക്കര്‍.

വളര്‍ത്തുമൃഗങ്ങളെ അതീവജാഗ്രതയോടെ ശാസ്ത്രീയമായും അന്തസ്സായും പരിചരിക്കുന്നതിനാല്‍ രോഗബാധയും മരുന്നിന്‍റെ ഉപയോഗവും കുറവ്.
ഭൂമിയില്‍ സ്ഥലമില്ലെങ്കില്‍ കടലില്‍. ലോകത്തിലെ ആദ്യത്തെ ഫ്ലോട്ടിംഗ് ഫാം. അവിടെയാണ്. അതിജീവനത്തിന്‍റെ അത്ഭുതകരമായ പാഠങ്ങളാണ് നെതര്‍ലാണ്ട് നല്‍കുന്നത്.

𝐀𝐠𝐫𝐢𝐜𝐮𝐥𝐭𝐮𝐫𝐚𝐥 𝐠𝐨𝐨𝐝𝐬 𝐭𝐨 𝐭𝐡𝐞 𝐭𝐮𝐧𝐞 𝐨𝐟 € 𝟗𝟎.𝟑 𝐛𝐢𝐥𝐥𝐢𝐨𝐧 𝐰𝐞𝐫𝐞 𝐞𝐱𝐩𝐨𝐫𝐭𝐞𝐝 𝐢𝐧 𝟐𝟎𝟏𝟖.

“𝐓𝐡𝐢𝐬 𝐓𝐢𝐧𝐲 𝐂𝐨𝐮𝐧𝐭𝐫𝐲 𝐅𝐞𝐞𝐝𝐬 𝐭𝐡𝐞 𝐖𝐨𝐫𝐥𝐝”

From his perch 10 feet above the ground, he’s monitoring two drones—a driverless tractor roaming the fields and a quadcopter in the air—that provide detailed readings on soil chemistry, water content, nutrients, and growth, measuring the progress of every plant down to the individual potato. Van den Borne’s production numbers testify to the power of this “precision farming,” as it’s known.

𝐓𝐡𝐞 𝐠𝐥𝐨𝐛𝐚𝐥 𝐚𝐯𝐞𝐫𝐚𝐠𝐞 𝐲𝐢𝐞𝐥𝐝 𝐨𝐟 𝐩𝐨𝐭𝐚𝐭𝐨𝐞𝐬 𝐩𝐞𝐫 𝐚𝐜𝐫𝐞 𝐢𝐬 𝐚𝐛𝐨𝐮𝐭 𝐧𝐢𝐧𝐞 𝐭𝐨𝐧𝐬. 𝐕𝐚𝐧 𝐝𝐞𝐧 𝐁𝐨𝐫𝐧𝐞’𝐬 𝐟𝐢𝐞𝐥𝐝𝐬 𝐫𝐞𝐥𝐢𝐚𝐛𝐥𝐲 𝐩𝐫𝐨𝐝𝐮𝐜𝐞 𝐦𝐨𝐫𝐞 𝐭𝐡𝐚𝐧 𝟐𝟎. (𝐍𝐚𝐭𝐢𝐨𝐧𝐚𝐥 𝐆𝐞𝐨𝐠𝐫𝐚𝐩𝐡𝐢𝐜).

“𝗽𝗿𝗼𝗱𝘂𝗰𝗶𝗻𝗴 𝘁𝘄𝗶𝗰𝗲 𝗮𝘀 𝗺𝘂𝗰𝗵 𝗳𝗼𝗼𝗱 𝘂𝘀𝗶𝗻𝗴 𝗵𝗮𝗹𝗳 𝗮𝘀 𝗺𝗮𝗻𝘆 𝗿𝗲𝘀𝗼𝘂𝗿𝗰𝗲𝘀”.

2050 ഓടെ ലോക ജനസംഖ്യ 1000 കോടിയിലേക്കെത്തുമ്പോള്‍ ലോകത്തിന്‍റെ മുന്നില്‍ ഇതല്ലാതെ മറ്റുമാര്‍ഗങ്ങള്‍ ഉണ്ടാവില്ല.

ഇവിടുത്തെ പ്രകൃതിവാദികള്‍ പറയുന്ന തിരിച്ചുപോക്കൊക്കെ നിലനില്‍പിന് തടസ്സം സൃഷ്ടിക്കുന്ന അര്‍ത്ഥശൂന്യമായ കാല്‍പനീക സങ്കല്‍പങ്ങള്‍ മാത്രമാണ്.

Ministry of Agriculture, Nature and Food Quality ആണ് കൃഷിയും കന്നുകാലി വളര്‍ത്തലും നിയന്ത്രിക്കുന്നത്. സഹായത്തിന് ലോകത്തിലെ ഏറ്റവും മികച്ച കാര്‍ഷീക ഗവേഷണകേന്ദ്രമായ Wageningen University & Research (WUR) ഉം. 1876 ല്‍ ആണ് തുടക്കം. ഇന്ന് 100 രാജ്യങ്ങളില്‍ നിന്നുള്ള 12000 വിദ്യാര്‍ത്ഥികള്‍ ഉണ്ടവിടെ.

മൃഗസംരക്ഷണത്തിന് കര്‍ശനമായ നിയമങ്ങളുണ്ട്. വളര്‍ത്തുമൃഗങ്ങളുടെയും വന്യമൃഗങ്ങളുടെയും കാര്യത്തില്‍. വളര്‍ത്തുമൃഗങ്ങള്‍ക്ക് നല്ല കാലവസ്ഥയും, പാര്‍പ്പിടവും സ്വാതന്ത്ര്യവും ആരോഗ്യവും ഒക്കെ നിര്‍ബന്ധമാണ്. അംഗീകൃതമായ അറവുശാലകളില്‍ പരിശീലനം സിദ്ധിച്ച അറവുകാര്‍ മാത്രമേ മൃഗങ്ങളെ കൊല്ലാന്‍ പാടുള്ളു. കൊല്ലുന്നതിനുമുന്‍പ് ബോധം കെടുത്തണം.

മുസ്ലീം, ജൂത മത ആഘോഷവേളകളില്‍ മാത്രമേ ഈ നിയമത്തില്‍ ഇളവുള്ളൂ.

500 ഓളം വന്യജീവികളെ നിയമം മൂലം പരിരക്ഷിക്കുന്നു. ഇവ ശല്യമായി തീരുന്ന സമയത്ത് പരിശീലനം സിദ്ധിച്ച ആളുകളെ ഉപയോഗിച്ച് കള്ളിംഗ് നടത്തി നിയന്ത്രിക്കുന്നു.

ലോകത്തിലേറ്റവും കൃത്യമായ രീതിയില്‍ ജൈവവൈവിദ്ധ്യം രേഖപ്പെടുത്തി സൂക്ഷിക്കുന്ന രാജ്യമാണ് നെതര്‍ലണ്ട്സ്. ഗവേഷണസ്ഥാപനങ്ങളും വ്യക്തികളും, സംഘടനകളും ചേര്‍ന്നാണ് ഇത് സാധ്യമാക്കുന്നത്.

മത്സ്യബന്ധനത്തിനുമുണ്ട് സ്പീഷീസുകളെ സംരക്ഷിക്കുന്നതിനുവേണ്ട നിയമങ്ങള്‍. സമയവും അളവും രീതികളും ഒക്കെ നിയന്ത്രണവിധേയമാണ്.

അഴിമതിയുള്ള സമൂഹത്തില്‍ നിയമങ്ങള്‍ ഉണ്ടാക്കിയതുകൊണ്ട് പ്രത്യേകിച്ച് കാര്യമൊന്നുമില്ലല്ലോ. ലോകത്തിലെ ഏറ്റവും അഴിമതി കുറഞ്ഞ നാടുകളിലൊന്നുകൂടിയാണ് നെതര്‍ലണ്ട്. ലോകത്തില്‍ എട്ടാം സ്ഥാനം.

109 Comments

  1. Hi everyone, it’s my first pay a quick visit at this site,
    and paragraph is really fruitful designed for me, keep up posting such articles.

    Reply
  2. Normally I don’t read article on blogs, but I wish to say that this write-up very pressured me
    to take a look at and do so! Your writing style has been surprised me.

    Thank you, quite nice article.

    Reply
  3. Hello outstanding website! Does running a blog similar to this take a great deal of work?
    I have absolutely no expertise in programming however I had been hoping to start my own blog in the near future.
    Anyway, should you have any suggestions or techniques for
    new blog owners please share. I know this is off subject however
    I just wanted to ask. Kudos!

    Reply
  4. Have you ever thought about adding a little bit more than just your articles?
    I mean, what you say is fundamental and everything.
    Nevertheless just imagine if you added some great visuals or video
    clips to give your posts more, “pop”! Your content is excellent but with pics and videos, this blog could undeniably be one of the greatest in its niche.
    Good blog! quest bars http://bitly.com/3C2tkMR quest
    bars

    Reply
  5. Admiring the time and energy you put into your blog and detailed information you
    present. It’s awesome to come across a blog every once
    in a while that isn’t the same outdated rehashed material. Excellent
    read! I’ve saved your site and I’m adding your RSS feeds to my Google
    account. cheap flights http://1704milesapart.tumblr.com/ cheap flights

    Reply
  6. I’m not sure where you are getting your information, but great topic.
    I needs to spend some time learning more or understanding more.
    Thanks for fantastic info I was looking for this info for my
    mission.

    Reply
  7. Together with everything that seems to be building inside this specific subject matter, a significant percentage of opinions are actually quite refreshing. Having said that, I am sorry, but I do not give credence to your entire plan, all be it exciting none the less. It looks to me that your remarks are generally not entirely validated and in fact you are your self not really completely convinced of the point. In any event I did enjoy reading it.

    Reply
  8. Thank you for sharing excellent informations. Your web-site is very cool. I’m impressed by the details that you have on this site. It reveals how nicely you understand this subject. Bookmarked this web page, will come back for extra articles. You, my friend, ROCK! I found simply the info I already searched all over the place and just could not come across. What a perfect site.

    Reply
  9. There are certainly a variety of details like that to take into consideration. That may be a great point to convey up. I supply the ideas above as normal inspiration however clearly there are questions like the one you deliver up the place the most important thing can be working in honest good faith. I don?t know if greatest practices have emerged around issues like that, but I am certain that your job is clearly recognized as a good game. Each boys and girls feel the impact of only a second’s pleasure, for the rest of their lives.

    Reply
  10. An interesting discussion is worth comment. I think that you should write more on this topic, it might not be a taboo subject but generally people are not enough to speak on such topics. To the next. Cheers

    Reply
  11. Please let me know if you’re looking for a author for your blog. You have some really great posts and I believe I would be a good asset. If you ever want to take some of the load off, I’d absolutely love to write some articles for your blog in exchange for a link back to mine. Please shoot me an email if interested. Cheers!

    Reply
  12. certainly like your website but you need to take a look at the spelling on several of your posts. Several of them are rife with spelling issues and I find it very troublesome to inform the reality on the other hand I will definitely come again again.

    Reply
  13. Write more, thats all I have to say. Literally, it seems as though you relied on the video to make your point. You definitely know what youre talking about, why waste your intelligence on just posting videos to your site when you could be giving us something informative to read?

    Reply
  14. Hello! I know this is somewhat off topic but I was wondering which blog platform are you using for this site? I’m getting sick and tired of WordPress because I’ve had issues with hackers and I’m looking at alternatives for another platform. I would be great if you could point me in the direction of a good platform.

    Reply
  15. Hey would you mind sharing which blog platform you’re using? I’m planning to start my own blog soon but I’m having a difficult time selecting between BlogEngine/Wordpress/B2evolution and Drupal. The reason I ask is because your layout seems different then most blogs and I’m looking for something unique. P.S My apologies for being off-topic but I had to ask!

    Reply
  16. Today, I went to the beach front with my kids. I found a sea shell and gave it to my 4 year old daughter and said “You can hear the ocean if you put this to your ear.” She put the shell to her ear and screamed. There was a hermit crab inside and it pinched her ear. She never wants to go back! LoL I know this is completely off topic but I had to tell someone!

    Reply
  17. What i do not realize is in reality how you’re now not actually a lot more smartly-appreciated than you might be right now. You are very intelligent. You realize thus significantly in terms of this subject, produced me individually imagine it from so many various angles. Its like women and men aren’t interested until it is something to do with Girl gaga! Your individual stuffs great. Always take care of it up!

    Reply
  18. It is appropriate time to make some plans for the future and it is time to be happy. I have read this post and if I could I wish to suggest you few interesting things or suggestions. Maybe you could write next articles referring to this article. I want to read more things about it!

    Reply
  19. This web site can be a walk-by means of for all of the data you wished about this and didn’t know who to ask. Glimpse here, and you’ll positively uncover it.

    Reply
  20. A person essentially help to make severely articles I’d state. This is the first time I frequented your website page and thus far? I amazed with the research you made to make this actual put up extraordinary. Wonderful activity!

    Reply
  21. Hey there! I’m at work browsing your blog from my new iphone 3gs! Just wanted to say I love reading your blog and look forward to all your posts! Carry on the excellent work!

    Reply
  22. Hi there would you mind sharing which blog platform you’re working with? I’m going to start my own blog in the near future but I’m having a hard time deciding between BlogEngine/Wordpress/B2evolution and Drupal. The reason I ask is because your design seems different then most blogs and I’m looking for something completely unique. P.S My apologies for being off-topic but I had to ask!

    Reply
  23. Today, I went to the beachfront with my children. I found a sea shell and gave it to my 4 year old daughter and said “You can hear the ocean if you put this to your ear.” She placed the shell to her ear and screamed. There was a hermit crab inside and it pinched her ear. She never wants to go back! LoL I know this is totally off topic but I had to tell someone!

    Reply
  24. I¦ll right away clutch your rss as I can not to find your email subscription link or e-newsletter service. Do you’ve any? Please permit me recognise so that I could subscribe. Thanks.

    Reply
  25. I think this website holds some real fantastic information for everyone :D. “Heat cannot be separated from fire, or beauty from The Eternal.” by Alighieri Dante.

    Reply
  26. A person essentially help to make severely posts I’d state. That is the first time I frequented your website page and up to now? I surprised with the research you made to create this actual submit extraordinary. Great task!

    Reply
  27. Someone essentially help to make critically articles I’d state. This is the very first time I frequented your web page and up to now? I amazed with the research you made to make this actual post incredible. Magnificent process!

    Reply
  28. Hi! This is my first visit to your blog! We are a team of volunteers and starting a new project in a community in the same niche. Your blog provided us useful information to work on. You have done a extraordinary job!

    Reply
  29. I not to mention my pals appeared to be examining the best procedures on your web site then then I had an awful feeling I never thanked the site owner for those techniques. My boys were as a consequence joyful to read them and now have quite simply been loving those things. Thanks for really being really accommodating and then for choosing such incredible issues most people are really desirous to learn about. My sincere apologies for not saying thanks to you sooner.

    Reply
  30. I haven’t checked in here for a while since I thought it was getting boring, but the last few posts are good quality so I guess I’ll add you back to my everyday bloglist. You deserve it my friend 🙂

    Reply
  31. Thank you for sharing superb informations. Your site is so cool. I’m impressed by the details that you?¦ve on this blog. It reveals how nicely you perceive this subject. Bookmarked this website page, will come back for more articles. You, my pal, ROCK! I found simply the information I already searched everywhere and simply could not come across. What a perfect web site.

    Reply
  32. I¦ll immediately take hold of your rss as I can’t find your e-mail subscription hyperlink or e-newsletter service. Do you have any? Kindly permit me realize in order that I may subscribe. Thanks.

    Reply
  33. I have been surfing on-line more than three hours these days, yet I never discovered any fascinating article like yours. It?¦s pretty price enough for me. Personally, if all webmasters and bloggers made good content material as you probably did, the net will probably be much more helpful than ever before.

    Reply
  34. I was very happy to seek out this net-site.I wished to thanks in your time for this excellent read!! I undoubtedly having fun with each little little bit of it and I have you bookmarked to check out new stuff you weblog post.

    Reply
  35. naturally like your web site but you have to test the spelling on several of your posts. A number of them are rife with spelling issues and I to find it very troublesome to inform the truth however I’ll definitely come back again.

    Reply
  36. I just like the helpful information you provide in your articles. I will bookmark your weblog and check again here frequently. I am moderately certain I will be informed many new stuff right here! Good luck for the following!

    Reply
  37. Great post. I was checking constantly this blog and I’m impressed! Extremely useful information specifically the last part 🙂 I care for such info much. I was seeking this certain info for a very long time. Thank you and best of luck.

    Reply
  38. Heya are using WordPress for your site platform? I’m new to the blog world but I’m trying to get started and set up my own. Do you require any html coding knowledge to make your own blog? Any help would be really appreciated!

    Reply
  39. Terrific work! This is the type of information that should be shared around the internet. Shame on the search engines for not positioning this post higher! Come on over and visit my web site . Thanks =)

    Reply
  40. Excellent beat ! I would like to apprentice while you amend your web site, how can i subscribe for a blog web site? The account helped me a acceptable deal. I had been a little bit acquainted of this your broadcast provided bright clear concept

    Reply
  41. What i don’t realize is in fact how you’re now not really a lot more well-preferred than you might be right now. You’re so intelligent. You understand therefore considerably when it comes to this matter, produced me individually believe it from a lot of numerous angles. Its like women and men aren’t fascinated until it is something to accomplish with Woman gaga! Your own stuffs great. At all times maintain it up!

    Reply

Post Comment