ചെമ്പരത്തിച്ചിരി
പത്രമെറിയുന്ന പയ്യനെ കണ്ടില്ല, പാൽവണ്ടി വന്നോരിരമ്പലും കേട്ടില്ല! ചായയനത്തുവാൻ വാതകവുമില്ല; വാർത്തയ്ക്കു കാതോർക്കാൻ വൈദ്യുതിയുമില്ല!! നെറ്റി,ചുളിക്കേണ്ട നെറ്റുള്ള ഫോണില്ല, പെറ്റമ്മയാണേ, പിശുക്കനുമല്ല ഞാൻ. ചെക്കന്റെ കൈയിലെ ഫോണൊന്ന്നോക്കിടാ- നൊക്കില്ലെനിക്കൊരു കുന്തോമറിയില്ല!! സ്തംഭനമന്താണ്? ചിന്തിച്ചു നിൽക്കവേ.., ചെമ്പരത്തിപ്പൂവ് ചാഞ്ചാടി നോക്കുന്നു. നൊമ്പരം…