ഗതാഗത യോഗ്യമല്ലാത്ത റോഡിൽ തേങ്ങയുടച്ച് ശാപമോക്ഷം വരുത്തി സ്ഥാനാർത്ഥികളുടെ പ്രതിഷേധം കണ്ണൂർ ജില്ലയിലെ തീരദേശ പഞ്ചായത്തായ ന്യൂ മാഹി അവികസിത പഞ്ചായത്ത് എന്ന ഖ്യാതി നേടിയിട്ട് കാലമേറെയായി. ദേശീയ പാതയോരത്ത് നിലനിൽക്കുന്ന പഞ്ചായത്തിൻ്റെ ഭൂരിഭാഗം പ്രദേശങ്ങളും വികസന കാര്യത്തിൽ ഏറെ പിറകിലാണ്.…

കിഫ്ബി ഫണ്ടിൽ നിന്നും 140 നിയമസഭാ മണ്ഡലങ്ങളിലും വികസന പ്രവർത്തനങ്ങൾ നടത്തുന്നു എന്ന അവകാശ വാദം നടത്തുന്നത് മസാല തട്ടിപ്പാണ്. പഞ്ചായത്തു തിരഞ്ഞെടുപ്പും നിയമസഭാ തിരഞ്ഞെടുപ്പും മുന്നിൽ കണ്ടു കൊണ്ട് കിഫ്‌ബിയുടെ ഫണ്ടിൽ നിന്നും കോടിക്കണക്കിനു രൂപയുടെ സംസ്ഥാന സർക്കാരിന്റെ വികസന…

  പത്രമെറിയുന്ന പയ്യനെ കണ്ടില്ല, പാൽവണ്ടി വന്നോരിരമ്പലും കേട്ടില്ല! ചായയനത്തുവാൻ വാതകവുമില്ല; വാർത്തയ്ക്കു കാതോർക്കാൻ  വൈദ്യുതിയുമില്ല!! നെറ്റി,ചുളിക്കേണ്ട നെറ്റുള്ള ഫോണില്ല, പെറ്റമ്മയാണേ, പിശുക്കനുമല്ല ഞാൻ. ചെക്കന്റെ കൈയിലെ ഫോണൊന്ന്നോക്കിടാ- നൊക്കില്ലെനിക്കൊരു കുന്തോമറിയില്ല!! സ്തംഭനമന്താണ്? ചിന്തിച്ചു നിൽക്കവേ.., ചെമ്പരത്തിപ്പൂവ് ചാഞ്ചാടി നോക്കുന്നു. നൊമ്പരം…

അത് ചാള മേരിയുമല്ല കുഞ്ഞമ്മയുമല്ല കോടിയേരി ലില്ലി കോടിയേരി ബാലകൃഷ്ണൻ്റെ മകൻ്റെ തിരുവനന്തപുരത്തുള്ള വീട് ബെഗ്ളൂരുവിൽ നിന്ന് വന്ന എൻഫോഴ്സ്മെൻ്റ് ഉദ്യോഗസ്ഥർ പരിശോധന ആരംഭിച്ചത് ബുധനാഴ്ച കാലത്താണ് 24 മണിക്കർ നടത്തിയ പരിശോധന നീണ്ട് പോയപ്പോൾ മനുഷ്യാവകാശ പ്രശ്നമുയർത്തി ബിനീഷിൻ്റെ ഭാര്യയുടെ…

പ്രവാസികൾക്ക് ആസ്വാശമായികുവൈറ്റിൽ നിന്ന് വിമാന സർവ്വീസ് പ്രവാസികൾക്കായി നവംബർ 1 മുതൽ 30 വരെയുള്ള കാലയളവിൽ കുവൈറ്റിൽ നിന്ന് 86 പ്രത്യേക വിമാന സർവീസുകൾ ഏർപ്പെടുത്തിയതായി കുവൈറ്റിലെ ഇന്ത്യൻ എംബസി അറിയിച്ചിട്ടുണ്ട്. വന്ദേ ഭാരത് മിഷൻ എട്ടാം ഘട്ടത്തിന്റെ ഭാഗമായാണ് ഈ…

ബുദ്ധിമുട്ടിലാതെ പ്രവാസികൾക്ക് നാട്ടിലേക്ക് മടങ്ങാം സൗദി അറേബ്യ: വിദേശികൾക്ക് സ്‌പോൺസറുടെ അനുമതിയില്ലാതെ നാട്ടിൽ പോകാം; അടുത്ത വർഷം മുതൽ പ്രാബല്യത്തിൽ. നവംബർ 1 മുതൽ 30 വരെ കുവൈറ്റിൽ നിന്ന് 86 പ്രത്യേക വിമാന സർവീസുകൾ; 18 വിമാനങ്ങൾ കേരളത്തിലേക്ക്. സ്വകാര്യ…

ഇനി ആനവണ്ടിയല്ല ജനകീയ ബസ്സുകൾ ദീർഘദൂര യാത്രാ സർവീസുകളിലെ ടിക്കറ്റ് നിരക്കിൽ 25 ശതമാനം ഇളവ് വരുത്തു കൊവിഡ് പ്രതിസന്ധിയെ തുടർന്ന് ദീർഘദൂര യാത്രാ സർവീസുകളിലെ ടിക്കറ്റ് നിരക്കിൽ ഇളവ് വരുത്തി കെഎസ്ആർടിസി. സൂപ്പർ ഫാസ്റ്റ്, എക്‌സ്പ്രസ്, സൂപ്പർ ഡീലക്‌സ് എന്നീ…

പി ജയരാജനാവുന്നു ഇനി ചെന്താരകം . മക്കൾ പ്രശ്നങ്ങൾ മൂലം കണ്ണൂരിലെ അതികായകന്മാർ നിശബ്ദരായി തുടങ്ങിയതോടെ ഒതുക്കപ്പെട്ട പി ജയരാജൻ സിപിഎം രാഷ്ട്രീയത്തിൽ വീണ്ടും ചെന്താരകമായി മാറുന്നു . ഒരു മകന്റെ ശക്തമായി മാറിയ മയക്കുമരുന്ന് കേസ് മറ്റൊരു മകന്റെ അവിഹിത…

  ബംഗ്ലാദേശിൽ വംശീയ കലാപം നിരവധി ഹൈന്ദവ ക്ഷേത്രങ്ങൾ തകർത്തു ഇസ്ലാമിനെ അപകീർത്തിപ്പെടുത്തിയെന്നആരോപണത്തെത്തുടർന്ന് ബംഗ്ലാദേശിലെ കോമില ജില്ലയിലെ നിരവധി തീവ്ര ഇസ്ലാമിസ്റ്റുകൾ നിരവധി ഹിന്ദു കുടുംബങ്ങളുടെ വീടുകളും ,ക്ഷേത്രങ്ങളും നശിപ്പിക്കുകയും കത്തിക്കുകയും ചെയ്തു. പാരീസിലെ ഒരു അദ്ധ്യാപകൻ മുഹമ്മദ് നബിയുടെ കാരിക്കേച്ചറുകൾ…

2020- 2021 അധ്യയന വർഷത്തെ ബിരുദപ്രവേശനത്തോടനുബന്ധിച്ച് നാലാം അലോട്ട്മെന്റ് പ്രസിദ്ധീകരിക്കുന്നതു ‘മായിബന്ധപ്പെട്ട നിർദ്ദേശങ്ങൾ മൂന്നാം അലോട്ട്മെന്റ് ലഭിച്ച് പ്രവേശനം നേടി ഹയർ ഒപ്ഷനുകൾ നിലനിൽക്കുന്ന വിദ്യാർത്ഥികളെ നാലാം അലോട്ട്മെന്റിൽ പരിഗണിക്കുന്നതും ഹയർ ഒപ്ഷനുകൾ ലഭ്യമാവുന്നതനുസരിച്ച് നിലവിലെ അഡ്മിഷനുകൾ നഷ്ടപ്പെടുന്നതായിരിക്കും ‘ മൂന്നാം…