PRESS RELEASE : സൂപ്പർ.മണി, ഉത്കർഷ് സ്മോൾ ഫിനാൻസ് ബാ ങ്കുമായി സഹകരിച്ച് കോ-ബ്രാൻഡഡ് ക്രെഡിറ്റ് ക ാർഡ് അവതരിപ്പിക്കുന്നു
സൂപ്പർ.മണി, ഉത്കർഷ് സ്മോൾ ഫിനാൻസ് ബാങ്കുമായി സഹകരിച്ച് കോ-ബ്രാൻഡഡ് ക്രെഡിറ്റ് കാർഡ് അവതരിപ്പിക്കുന്നു കൊച്ചി: ക്രെഡിറ്റ്-ഫസ്റ്റ് യുപിഐ പ്ലാറ്റ്‌ഫോമായ സൂപ്പർ.മണി, ഉത്കർഷ് സ്മോൾ ഫിനാൻസ് ബാങ്കിൻ്റെ പങ്കാളിത്തത്തോടെ കോ-ബ്രാൻഡഡ് ക്രെഡിറ്റ് കാർഡ് സൂപ്പർകാർഡ് പുറത്തിറക്കി. സൂപ്പർ ഡോട്ട് മണിയുടെ ‘സ്കാൻ ആൻഡ്…