ഗിരീഷ് പി സി പാലം രചനയും സംവിധാനവും നിര്‍വ്വഹിച്ച ‘ഴ’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. പി.ആർ.സുമേരൻ. കൊച്ചി: മണികണ്ഠന്‍ ആചാരി, നന്ദു ആനന്ദ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഗിരീഷ് പി സി പാലം രചനയും സംവിധാനവും നിര്‍വ്വഹിച്ച ‘ഴ’ യുടെ…

Sumeran P R <sumeranpr> 7:00 AM (3 hours ago) to me https://youtu.be/kTfhAa-haLM പ്രണയഗാനവുമായി വീണ്ടും ഹരിചരണ്‍; ‘ബൈനറി’യിലെ യുഗാമഗാനം റിലീസായി. പി.ആർ.സുമേരൻ. കൊച്ചി: റൊമാന്‍റിക് ഗാനവിസ്മയവുമായി മലയാളത്തില്‍ വീണ്ടും ദക്ഷിണേന്ത്യന്‍ ഗായകന്‍ ഹരിചരണ്‍. റിലീസിനൊരുങ്ങുന്ന പുതിയ ചിത്രം…

തീയതിഃ 03.09.2022 പ്രസിദ്ധീകരണത്തിന് സംസ്കൃത സർവ്വകലാശാല : ഒന്നാം സെമസ്റ്റർ പി.ജി. പരീക്ഷകൾ നവംബർ രണ്ടിന് തുടങ്ങും ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ ഒന്നാം സെമസ്റ്റർ എം.എ./ എം.എസ്‍സി./എം.എസ്.‍ഡബ്ല്യു./എം.പി.ഇ.എസ്./പി.ജി. ഡിപ്ലോമ ഇൻ വെൽനസ് ആൻ‍ഡ് സ്പാ മാനേജ്മെന്റ് പരീക്ഷകൾ നവംബർ രണ്ടിന്…

ആകര്‍ഷകമായ ഓണം ഓഫറുകളുമായി എംഐ കൊച്ചി: പ്രമുഖ ഇലക്ട്രോണിക്സ്, മൊബൈല്‍ ബ്രാന്‍ഡായ എംഐ ഈ ഓണക്കാലത്ത് ആകര്‍ഷകമായ ഓഫറുകള്‍ പ്രഖ്യാപിച്ചു. എംഐ ഓണ വിസ്മിയം ഓഫറിന്റെ ഭാഗമായി സ്മാര്‍ട്ട് ടിവികള്‍ക്ക് 3 വര്‍ഷത്തെ വാറണ്ടി, 7500 രൂപ വരെ ക്യാഷ്ബാക്ക് ഓഫര്‍…

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ വിദേശമദ്യ നിര്‍മാണ കമ്പനിയായ അലീഡ് ബ്ലെന്‍ഡേഴ്‌സ് ആന്റ് ഡിസ്റ്റിലേഴ്‌സ് ഓഹരി വില്‍പ്പനയിലൂടെ 2000 കോടി രൂപ സമാഹരിക്കാനൊരുങ്ങുന്നു. പ്രഥമ ഓഹരി വില്‍പ്പനയ്ക്കുള്ള (ഐപിഒ) അപേക്ഷ കമ്പനി സെബിയില്‍ സമര്‍പ്പിച്ചു. പുതിയ ഓഹരികളുടെ വില്‍പ്പനയിലൂടെ 1000 കോടി…

സംസ്കൃതം വ്യാകരണ പണ്ഡിതയും എഴുത്തുകാരിയുമായ ഡോ. കെ. എസ്. മീനാംബാൾ എഴുതി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല പ്രസിദ്ധീകരിച്ച ‘ഭൂഷണസാരശോഭ‘ യുടെ പ്രകാശനം വൈസ് ചാൻസലർ പ്രൊഫ. എം. വി. നാരായണൻ നിർവ്വഹിച്ചു.  അക്കാദമിക് ബ്ലോക്കിലെ സെമിനാർ ഹാളിൽ ചേർന്ന ചടങ്ങിൽ സിൻഡിക്കേറ്റ് അംഗം                    ഡോ. എം. മണിമോഹനൻ…

കടൽ കൊള്ളക്ക് കടല്‍ വ്യാപാരത്തോളം തന്നെ പഴക്കമുണ്ട്. മലബാര്‍ തീരത്ത് പുരാതന കാലം മുതല്‍ തന്നെ കൊള്ളക്കാര്‍ ഉണ്ടായിരുന്നു. പുരാതനകാലത്തെ സഞ്ചാരികളായ പെരിപ്ലസ് ഓഫ് ദി എറിത്രിയൻ സീയുടെ (periplus of the erythriyan sea) യുടെ അജ്ഞാതനായ കർത്താവ് മുതൽ…