PRESS RELEASE-സുഷമ നന്ദകുമാര്‍ ലയണ്‍സ് ക്ലബ് മൾട് ടിപ്പിൾ കൗൺസിൽ ചെയർപേഴ്സൺ
സുഷമ നന്ദകുമാര്‍ ലയണ്‍സ് ക്ലബ് മൾട്ടിപ്പിൾ കൗൺസിൽ ചെയർപേഴ്സൺ തൃശ്ശൂർ : 2023-2024 കാലയളവിലെ ലയൺസ് ക്ലബുകളുടെ മൾട്ടിപ്പിൽ കൗൺസിൽ ചെയർപേഴ്സണായി സുഷമ നന്ദകുമാറിനെ തിരഞ്ഞെടുത്തു. കേരളത്തിൽ നിന്നും 5 ലയൺസ് ക്ലബ് ഡിസ്ട്രിക്ട് ഗവർണർമാരിൽ സേവന മികവ് മുൻനിർത്തിയാണ് സുഷമ…