പൊതു വിവരം

Press Release Autosec Expo 2023-27-05-23

Dear sir

Here find attached the media release for Autosec Expo 2023 .
Kindly publish this news in your most esteemed publication.

ഓട്ടോസെക് എക്സ്പോ സമാപിച്ചു

കൊച്ചി: സുരക്ഷാ ഉപകരണ വിതരണ രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ സംഘടനയായ അക്കേഷ്യ കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ സംഘടിപ്പിച്ച ഓട്ടോസെക് എക്സ്പോ 2023 സമാപിച്ചു. പുതിയ തലമുറ സുരക്ഷ ഉപകരണങ്ങളേക്കുറിച്ച് മനസിലാക്കുന്നതിന് രണ്ടുദിവസങ്ങളിലായി നടന്ന എക്‌സ്‌പോ ബഹുജനപങ്കാളിത്തം കൊണ്ട് വന്‍വിജയമായതായി എക്‌സ്‌പോ സംഘാടക സമിതി ഭാരവാഹികളായ ഫിറോസ് കെ.എ,സഞ്ജയ് സനല്‍ എന്നിവരറിയിച്ചു.

ഇതോടനുബന്ധിച്ച് നടത്തിയ അക്കേഷ്യയുടെ ജനറല്‍ബോഡിയോഗവും ഇലക്ട്രോണിക് സുരക്ഷാ മേഖലയിലെ സഹകരണം, വിജ്ഞാന വിനിമയം, ചര്‍ച്ചകള്‍ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന് ലക്ഷ്യമിട്ടുള്ള വ്യവസായ പ്രമുഖരുടെ കൂടിച്ചേരലും നടന്നു.

Warm Regards,

Rita

91 9846420503

Assistant Manager

PR & Communication

Insightprkochi

Post Comment