NEWS – ട്രൈബെക്ക ഫിലിം ഫെസ്റ്റിവലിൽ പ്രഭാസ് ചിത്രം ആദിപുരുഷിന്റെ വേൾഡ് പ്രീമിയർ
ട്രൈബെക്ക ഫിലിം ഫെസ്റ്റിവലിൽ പ്രഭാസ് ചിത്രം ആദിപുരുഷിന്റെ വേൾഡ് പ്രീമിയർ ഓം റൗട്ട് ചിത്രം “ആദിപുരുഷ്” 2023-ലെ ട്രൈബെക്ക ഫിലിം ഫെസ്റ്റിവലിൽ വേൾഡ് പ്രീമിയറായി പ്രദർശനത്തിനെത്തും. ഇന്ത്യൻ ചരിത്രത്തിന്റെയും സംസ്കാരത്തിന്റെയും മഹത്വത്തിന് ഇന്ത്യൻ ജനത മാത്രമല്ല, മറിച്ച് ലോകം മുഴുവൻ സാക്ഷ്യം…