< p dir=”ltr”> ‘കണ്ണപ്പയില്‍’ പ്രഭാസ് ജോയിന്‍ ചെയ്തു < p dir=”ltr”>സംവിധായകന്‍ വിഷ്ണു മഞ്ജുവിന്റെ സ്വപ്ന പദ്ധതിയായ പുരാണ ചിത്രം കണ്ണപ്പയില്‍ പ്രഭാസ് ജോയിന്‍ ചെയ്തു. ഇന്ത്യന്‍ സിനിമയിലെ സൂപ്പര്‍ താരങ്ങളായ അക്ഷയ്കുമാര്‍, മോഹന്‍ലാല്‍,ശരത്കുമാര്‍, മോഹന്‍ ബാബു തുടങ്ങിയവരാണ് ചിത്രത്തിലെ…

513 കോടി രൂപ സമാഹരിച്ച് ഐ ഐ ടി മദ്രാസ് കൊച്ചി: ഐ ഐ ടി മദ്രാസ് 2023-24 സാമ്പത്തിക വര്‍ഷത്തില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥികളില്‍ നിന്നും കോര്‍പ്പറേറ്റ് പങ്കാളികളില്‍ നിന്നും വ്യക്തിഗത ദാതാക്കളില്‍ നിന്നമായി 513 കോടി രൂപ സമാഹരിച്ചു. ലഭിക്കുന്ന…

ലിമിറ്റഡ് എഡിഷന്‍ മാമ്പഴ രുചിയുമായി ടിക് ടാക് കൊച്ചി: ഫെറേറോ ഇന്ത്യ ബ്രാന്‍ഡായ ടിക് ടാക് മാമ്പഴരുചിയുള്ള ലിമിറ്റഡ് എഡിഷന്‍ ടിക് ടാക് പുറത്തിറക്കി. മാമ്പഴത്തിന്റെ വരവറിയിക്കുന്ന വേനല്‍ക്കാലത്തില്‍ സൗകര്യപ്രദമായി എവിടേയും കൊണ്ടു നടക്കാവുന്ന പായ്ക്കില്‍ മാമ്പഴരുചി ആസ്വദിക്കാന്‍ വഴിയൊരുക്കുന്നതാണ് ഈ…

Dear Sir, പ്രായമായവരില്‍ പ്രതിരോധമരുന്നുകളുടെ പ്രാധാന്യമേറുന്നു കൊച്ചി: 2036ഓടു കൂടി ഇന്ത്യയിലെ മുതിര്‍ന്ന പൗരന്മാരുടെ എണ്ണം നിലവിലെ 26 കോടിയില്‍ നിന്നും 40.4 കൂടിയായി ഉയരുമെന്ന് റിപ്പോര്‍ട്ട്. യുഎന്‍ പോപ്പുലേഷന്‍ ഫണ്ട് പുറത്തുവിട്ട ഇന്ത്യ ഏജിങ് റിപ്പോര്‍ട്ട് 2023ലെ കണക്കുകളാണിത്. മുതിര്‍ന്ന…

< p dir=”ltr”>പ്രസവകാലത്തെ മാതൃ-ശിശു സംരക്ഷണത്തിന് മിഡ് വൈഫുകളുടെ സേവനം കൂടുതല്‍ പ്രയോജനപ്പെടുത്തണമെന്ന് ഉച്ചകൊടി < p dir=”ltr”>കൊച്ചി: പ്രസവസമയത്തുണ്ടാകുന്ന മാതൃ-ശിശു മരണ നിരക്ക് കുറയ്ക്കുന്നതിനും അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യ പരിചരണം കുറ്റമറ്റതാക്കുന്നതിനും മിഡ് വൈഫുകളുടെ സേവനം കൂടുതല്‍ പ്രയോജനപ്പെടുത്തണമെന്ന് കൊച്ചിയില്‍…

ആമസോണിൽ ഗ്രേറ്റ് സമ്മർ സെയിൽ കൊച്ചി : ആമസോണിൽ ഗ്രേറ്റ് സമ്മർ സെയിൽ. മികച്ച ഡീലുകളും ഓഫറുകളും സ്വന്തമാക്കാനുള്ള അവസരമാണ് സമ്മർ സെയിലിലൂടെ ഒരുക്കുന്നത്. ഐസിഐസിഐ ബാങ്ക്, ബോബ്‍കാർഡ്, വൺകാർഡ് ക്രെഡിറ്റ്/ഡെബിറ്റ് കാർഡുകൾ, ക്രെഡിറ്റ് ഇഎംഐ ട്രാൻസാക്ഷൻ എന്നിവയിൽ 10% ഇൻസ്റ്റന്‍റ്…

പരിഷ്‌കരിച്ച ഇസുസു വി-ക്രോസ് സി പ്രസ്റ്റീജ് വിപണിയിൽ കൊച്ചി: ഇസുസു പേഴ്‌സണൽ പാസഞ്ചർ പിക്കപ്പുകളുടെ പരിഷ്‌കരിച്ച ശ്രേണി പുറത്തിറക്കി. ഇതിന്റെ ഭാഗമായി വി-ക്രോസ് സി പ്രസ്റ്റീജ് മോഡൽ കൂടുതൽ ഫീച്ചറുകളുമായി വിപണിയിലെത്തി. സ്‌പോർട്ടി ലുക്കാണ് പുതിയ വി-ക്രോസിന് നൽകിയിരിക്കുന്നത്. ഫ്രണ്ട് ബമ്പർ…

ഐഐടി മദ്രാസ് – ബിഎസ് ഡിഗ്രി പ്രോഗ്രാമുകള്‍ക്കുള്ള അപേക്ഷ മെയ് 26 വരെ തിരുവനന്തപുരം – ഐഐടി മദ്രാസ്സില്‍ നാല് വര്‍ഷത്തെ ഓണ്‍ലൈന്‍ ബിഎസ് ഡിഗ്രി പ്രോഗ്രാമുകള്‍ക്കുള്ള അപേക്ഷകള്‍ സമര്‍പ്പിക്കാനുള്ള അവസാന തിയതി മെയ് 26 വരെ. ഡേറ്റ സയന്‍സ് ആന്‍ഡ്…

< p dir=”ltr”>കേരളത്തിലും ഇനി സ്വകാര്യ ട്രെയിന്‍ സർവീസ്; ജൂൺ 4 ന് ആദ്യ യാത്ര < p dir=”ltr”>കൊച്ചി: ഇന്ത്യയുടെ മഹത്തായ സാംസ്കാരിക പൈതൃകവും ചരിത്ര സ്ഥലങ്ങളും കാണുന്നതിനായി വിനോദസഞ്ചാരികള്‍ക്കായി കേരളത്തിലെ ആദ്യ സ്വകാര്യ ട്രെയിൻ യാത്ര ജൂൺ 4…

അധികസുരക്ഷയുമായികുഷാഖുംസ്ലേവിയയും കോട്ടയം: ഫൈവ് സ്റ്റാര്‍ സുരക്ഷയുള്ള സ്‌കോഡ ഇന്ത്യയുടെ ജനപ്രിയ വാഹനങ്ങളായ കുഷാഖ്, സ്ലേവിയ മോഡലുകളില്‍ അധിക സുരക്ഷയുമായി പുതിയ എംവൈ24 അപ്‌ഡേറ്റുകള്‍. ഈ രണ്ടു മോഡലുകളുടേയും അടിസ്ഥാന വേരിയന്റ് തൊട്ട് എല്ലാ വേരിയന്റുകളിലും ഇനി ആറ് എയര്‍ബാഗുകളുടെ അധിക സുരക്ഷിതത്വവും…