മതം ഉപേക്ഷിക്കുന്നവരെ കൊന്നു കളയണം എന്ന് മദ്രസയിൽ പഠിപ്പിക്കുന്നതായി ഇസ്ലാം ഉപേക്ഷിച്ച സ്വതന്ത്ര ചിന്തകർ മതം ഉപേക്ഷിച്ചവരെ വധിക്കുക ശരിയത്തിന്റെ ഭാഗമാണെന്നും ,ഇസ്ലാമിക ശരിയാ നിയമം നില നല്കുന്ന രാജ്യങ്ങളിൽ മുർത്തതിനെ വധ ശിക്ഷക്ക് വിധേയമാക്കുന്നതായും സ്വന്തന്ത്ര നിരീക്ഷകനായ നിയാകാത്അലി അഭിപ്രായ…
ഇസ്ലാം മതത്തിന്റെ അടിസ്ഥാനം ബഹു ദൈവ ആരാധനയാണെന്നും, വിഗ്രഹ ആരാധനയാണെന്നും തെളിവ് നിരത്തി സമർത്തിക്കാൻ ശ്രമിക്കുകയാണ് ശ്രീ.സെബാസ്റ്റ്യൻ പുന്നക്കൽ അന്താരാഷ്ട്ര തലത്തിൽ മലയാളികൾക്കിടയിൽ ക്രിസ്ത്യൻ ഇസ്ലാമിക സംവാദം തുടരുകയാണ് . കേരളം പത്തു വർഷത്തിനകം ഇസ്ലാമിക രാഷ്ട്രമാക്കുമെന്നു പ്രഖ്യാപിച്ച മുജാഹിദ്…
പ്രമുഖ വാസ്തു ശാസ്ത്ര വിദഗ്ദനു ക്ഷേത്ര ശിൽപ്പിയുമായ രാജേഷ് കേരളവർമ്മ ഇളയാചാരിയെ രാമദാസ് കതിരൂർ പൊന്നാടയണിയിച്ച് ആദരിക്കുന്നു ക്ഷേത്ര ശിൽപ്പിയെ ആദരിച്ചു അഴീക്കോട്: പ്രമുഖ വാസ്തു ശാസ്ത്ര വിദഗ്ദനും ,ക്ഷേത്ര ശിൽപ്പിയുമായ രാജേഷ് കേരളവർമ്മ ഇളയാചാരിയെ ജന്മനാട്ടിൽ ആദരിച്ചു…
ലോക വനിതാ ദിനത്തിന് സ്വാഗതമോതി അര്‍ദ്ധരാത്രിയില്‍ സ്ത്രീകളുടെ ബൈക്കത്തോണ്‍ കോഴിക്കോട്: ലോക വനിതാദിനത്തിന് സ്വാഗതമേകിക്കൊണ്ട് ആസ്റ്റര്‍ മിംസിലെ വനിതാ ജീവനക്കാര്‍ നടത്തിയ ബൈക്കത്തോണ്‍ ശ്രദ്ധേയമായി. കോഴിക്കോട് ആസ്റ്റര്‍ മിംസിലെ നൂറോളം വനിതാ ജീവനക്കാരാണ് അര്‍ദ്ധരാത്രി ബൈക്കുകളില്‍ കോഴിക്കോട് നഗരം പ്രദക്ഷിണം ചെയ്തുകൊണ്ട് ലോക വനിതാ ദിനാഘോഷങ്ങളുടെ ഭാഗമായത്. കോഴിക്കോട് കോര്‍പ്പറേഷന്‍ മേയര്‍ ഡോ. ബീന ഫിലിപ്പ് ബൈക്കത്തോണിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ‘വീടുകളില്‍ നിന്ന് പുറത്തിറങ്ങാന്‍ പോലും സാധിക്കാതിരുന്ന കാലഘട്ടത്തില്‍ നിന്ന് അര്‍ദ്ധരാത്രി പോലും നിര്‍ഭയമായി പുറത്തിറങ്ങാന്‍ സാധിക്കുന്ന കാലത്തിലേക്കുള്ള മാറ്റം പോരാട്ടങ്ങളുടേത് കൂടിയാണ്. ഈ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയ ധീരവനിതകളെ ഈ ദിനത്തില്‍ നന്ദിയോടെ സ്മരിക്കണം’ ഉദ്ഘാടന പ്രസംഗത്തില്‍ ഡോ. ബീന ഫിലിപ്പ് പറഞ്ഞു. കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ ഡോ. അജിത പി. എന്‍. മുഖ്യ പ്രഭാഷണം നടത്തി. ഡോ. സുധ കൃഷ്ണനുണ്ണി, ഡോ. പ്രവിത, ഷീലാമ്മ ജോസഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
ഹെലികോപ്റ്റര്‍ ചാര്‍ട്ടര്‍ സര്‍വീസുമായി അനിമോസ് ഏവിയേഷന്‍ കൊച്ചി: കേരള ആസ്ഥാനമായ വ്യോമയാന സേവനദാതാക്കളായ അനിമോസ് ഏവിയേഷന്‍ ഫ്ളൈ അനിമോസ് എന്ന പേരില്‍ ഹെലികോപ്റ്റര്‍ ചാര്‍ട്ടര്‍ സര്‍വീസ് ആരംഭിച്ചു. നെടുംബാശ്ശേരി സാജ് എര്‍ത്ത് റിസോര്‍ട്ടില്‍ നടന്ന ഉദ്ഘാടനച്ചടങ്ങില്‍ മലങ്കര ഓര്‍ത്തഡോക്‌സ് സഭ മെത്രാപ്പോലിത്ത ഡോ.…
എറണാകുളം ജനറല്‍ ആശുപത്രിയിലെ പുനര്‍നിര്‍മിച്ച കോബാള്‍ട്ട് യൂണിറ്റ് പ്രവര്‍ത്തനം ആരംഭിച്ചു കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിയില്‍ കാന്‍സര്‍ ചികിത്സാ വിഭാഗത്തിലെ പുനര്‍നിര്‍മിച്ച കോബോള്‍ട് യൂണിറ്റ് പ്രവര്‍ത്തനം ആരംഭിച്ചു. ഫ്രേറ്റര്‍ മേരി ഫൗണ്ടേഷനുമായി സഹകരിച്ച് ഏകദേശം ഒരു കോടി പത്തുലക്ഷം രൂപ ചെലവഴിച്ചാണ്…
തൊഴില്‍, നൈപുണ്യ വകുപ്പിന്റെ സര്‍ട്ടിഫിക്കേറ്റ് ഓഫ് എക്‌സലന്‍സ് ശോഭ ലിമിറ്റഡിന് കൊച്ചി: പ്രമുഖ റിയല്‍ എസ്റ്റേറ്റ് കമ്പനിയായ ശോഭ ലിമിറ്റഡിന് സംസ്ഥാന തൊഴില്‍, നൈപുണ്യ വകുപ്പിന്റെ 2019-ലെ വജ്ര ഗ്രേഡോടെ സര്‍ട്ടിഫിക്കറ്റ് ഓഫ് എക്‌സലന്‍സ് ലഭിച്ചു. 2019 വര്‍ഷത്തെ ആകെയുള്ള തൊഴിലാളി…
ഇന്ധനവില വര്‍ധന: കേറ്ററേഴ്‌സ് അസോസിയേഷന്‍ ധര്‍ണ നടത്തി കൊച്ചി: പാചകവാതകം ഉള്‍പ്പെടെയുള്ള ഇന്ധനങ്ങളുടെ വിലവര്‍ധനവില്‍ പ്രതിഷേധിച്ച് ഓള്‍ കേരള കേറ്റഴ്‌സ് അസോസിയേഷന്‍ (എകെസിഎ) എറണാകുളം ജില്ലാ കമ്മറ്റിയുടെ നേതൃത്തത്തില്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ പനമ്പിള്ളി നഗറിലുള്ള ഓഫിസിനു മുന്നില്‍ ധര്‍ണ നടത്തി.…
മയക്കുമരുന്നിനെതിരെ സത്യാഗ്രഹം; പാട്ടും കവിതയുമായി സമരപ്പന്തൽ തലശ്ശേരി > തലശ്ശേരിയിൽ വ്യാപകമാകുന്ന മയക്കുമരുന്ന് വിപത്തിനെതിരെ ഗ്രാമ സ്വരാജ് ഫൗണ്ടേഷൻ സംഘടിപ്പിച്ച സത്യാഗ്രഹ സമരം അഞ്ച് ദിവസം പിന്നിട്ടു. കടൽപാലത്തിന് സമീപം ഒരുക്കിയ സമര പന്തലിൽ വെള്ളിയാഴ്ച പള്ള്യൻ പ്രമോദ് നിരാഹാരമിരുന്നു. പരിസ്ഥിതി…