
ബ്രാഹ്മണ്യ കോട്ടകൾ
തകർത്തൊരു പിണറായി തേരോട്ടം
ഇങ്ങനെയൊക്കെ സാധ്യമാവുമോ എന്ന് കാട്ടി തരുകയാണ് അയ്യൻകാളിയുടെ കേരളത്തിൽ
ദലിത്, കമ്മ്യൂണിസ്റ്റ് കേരളത്തിൽ അമ്പലം ഭരിക്കും ഇനിയുള്ള അഞ്ചാണ്ട് .
ക്ഷേത്രപ്രവേശന വിളംബരത്തിന് ശേഷം മറ്റൊരു ചരിത്രപരമായ പ്രഖ്യാപനമാണ് രണ്ടാം പിണറായി മന്ത്രിസഭ ചരിത്രത്തിൽ വീണ്ടും അടയാളപ്പെടുത്തപ്പെട്ടിരിക്കുന്നു.
ഇക്കാലമത്രയും ബ്രാഹ്മണർ കൈയ്യടിക്കിവെച്ച അധികാര കോട്ടകൾ കെ രാധാകൃഷ്ണൻ എന്ന ദലിതൻ, കമ്മ്യൂണിസ്റ്റ് അധികാരിയുമ്പോൾ തന്ത്രികളും ,രാജാക്കളും, ചങ്ങനാശേരി പോപ്പും, രാഹുൽ ഈശ്വറും ഹാലിളകി രംഗത്ത് വരുന്നതായിരിക്കും ഇനിയുള്ള കാലം കാണാൻ കഴിയുക.
മറ്റൊരു പാർട്ടിക്കും, മുന്നണിക്കും ചിന്തിക്കാൻ പോലും കഴിയില്ല .
ക്ഷേത്ര പ്രവേശന വിളംബരത്തിന് ശേഷം
മറ്റൊരു ചരിത്രപരമായ പ്രഖ്യാപനം
ദ്രാവിഡൻ്റ ഐക്യദാർഡ്യം
This post has already been read 1274 times!


Comments are closed.