ട്രൂത്ത് ദ്രാവിഡൻ ചാനൽ പൊതു വിവരം

ഒരു വെടിക്ക് 3 പക്ഷികളെ ഉന്നം വെച്ചവൻ ;മുഹമ്മദ് അമിൻ അൽ-ഹുസൈനി

hittler

ഇതിൽ ഹിറ്റ്ലർക്ക് ഒപ്പം ഇടത് വശത്ത് ഇരിക്കുന്നതാണ് മുഹമ്മദ് അമിൻ അൽ-ഹുസൈനി… അന്നത്തെ ജെറുസലേമിലെ ഗ്രാൻഡ് മുഫ്തി….

പൊതു ശത്രുവായ ജൂതരെ കൊന്നുതള്ളുന്നതിൽ അനുമോദിച്ച് ലോക മുസ്ലിം നേതാക്കൾ ഹിറ്റ്ലറെ അനുമോദിച്ച് സന്ദേശം അയച്ചിരുന്നു.. പോയി കണ്ട് പിൻതുണ അറിയിച്ചവരും ഏറെയുണ്ട്… അതിൽ പ്രധാനിയാണ് ഇദ്ദേഹം… ലോക മുസ്ലിം മനസ്സുകൾ അന്ന് ഹിറ്റ്ലറുമായി ഇണക്കിയതിൽ പ്രധാന കണ്ണി

ഹിറ്റ്ലറെ പിൻതുണയ്ക്കുന്നതിലൂടെ ജൂതരെ ഇല്ലാതാക്കൽ, ബ്രിട്ടീഷുകാരെ തോൽപ്പിക്കൽ ( അതിലൂടെ അവരുടെ അധീനതയിൽ ഉണ്ടായിരുന്ന മുസ്ലിം രാജ്യങളെ മോചിപ്പിക്കൽ ), കമ്യൂണിസ്റ്റുകളെ ഇല്ലാതാക്കൽ എന്നിങ്ങനെ 3 കിനാവുകൾ കണ്ടു… ആ സമയത്ത് ജറുസലേമിലേക്ക് ജൂതർ ലോകത്തിന്റെ നാനാഭാഗത്തു നിന്നും വരുന്ന സമയം ആയിരുന്നു.. ആന്റി ജൂയിഷ് മൈഗ്രേഷൻ നേതാവായിരുന്നു മുഫ്തി..

1941 ൽ ഓപറേഷൻ ബാർബോസ എന്ന പേരിൽ ഹിറ്റ്ലർ റഷ്യയെ ആക്രമിച്ചു… പിന്നിട് തോറ്റെങ്കിലും തുടക്കത്തിൽ 4 ലക്ഷം റഷ്യൻ പട്ടാളക്കാരെ തടവിലാക്കി… അവരിലെ 20000ത്തിന് മേലെ വരുന്ന മുസ്ലിം റഷ്യൻ പടയാളികൾ തനിക്കൊണം അവിടേയും പുറത്തെടുത്തു… ജർമ്മനിക്കു വേണ്ടി വർക്ക് ചെയ്യാൻ തയ്യാർ എന്ന് അറിയിച്ചു… ഹിറ്റ്ലർ അവരെ പ്രത്യേക റെജിമെന്റാക്കി.. ആയുധം കൊടുക്കാതെ മറ്റു ജോലികൾ ചെയ്യിപ്പിച്ചു.. കമുണിസ്റ്റുകളുടെ മതത്തെ അടിച്ചമർത്തുന്ന പ്രവണതയാണ് ഇവരെ മാറി ചിന്തിപ്പിച്ചത് എന്ന ന്യായമായിരുന്നു മാതൃരാജ്യത്തെ ചതിക്കാൻ അവർ ഉയർത്തിയത്.. ഹിറ്റ്ലർ ഇവരുടെ ക്യാമ്പിൽ പന്നിയും , മദ്യവും ഒഴിവാക്കി.. നിസ്കരിക്കാൻ അനുവദിച്ചു..

ഇതിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ഹിറ്റ്ലർ ജറുസലേമിലെ അൽ ഹുസൈനി തന്നെ അഭിനന്ദിക്കാൻ വന്നപ്പോൾ കൂടുതൽ അടുത്തു….കാരണം.. വൻ ജൂത വിരോധി.. വിഷം വമിപ്പിക്കുന്ന പ്രസംഗങ്ങൾ.. തങ്ങൾക്ക് ചേർന്ന ആൾ എന്ന് തിരിച്ചറിവ്…. തന്റെ ആര്യൻ ഗോത്ര ബോധം ഒക്കെ മാറ്റി വച്ച് വെർമാറ്റ് (Wehrmacht) എന്ന മറ്റു വംശക്കാരെ കൂട്ടി ചേർത്ത് സൈനിക ശേഷി വർദ്ധിപ്പിക്കുന്ന പ്രോഗ്രാമിലേക്ക് മുഫ്തിയുടെ സഹായം ആരാഞ്ഞു…. സന്തോഷത്തോടെ മുഫ്തി സമ്മതിച്ചു… ആഫ്രിക്കയിലും തുർക്കിയിലും ഇന്ത്യയിലും ഒക്കെയുള്ള ലോക മുസ്ലിങ്ങളിലേക്ക് ജർമൻ പ്രൊപ്പഗണ്ട എത്തിക്കാൻ റേഡിയോ പ്രോഗ്രാം വരെ തുടങ്ങി…

യുഗോസ്ലേവിയ കീഴടക്കാൻ കൂടുതൽ പട്ടാളക്കാരെ ഹിറ്റ്ലർക്ക് ആവശ്യമായപ്പോൾ 1943 ൽ മുഫ്തി ബോസ്നിയയ്ക്ക് നേരിട്ട് പോയി അവിടത്തെ മുസ്ലിം സേനകളുമായി സംസാരിച്ച് തങ്ങളുടെ മതപരമായ ഉദ്ദേശം ബോധ്യപ്പെടുത്തി അവരെ ഹിറ്റ്ലർക്ക് ഒപ്പം അണിനിരത്തി… വാഫൻ SS ന്റെ സെമിറ്റാർ ഡിവിഷൻ രൂപം കൊണ്ടു (muslim coucasus legion)….പിന്നീട് ലോകം കണ്ടതിൽ വച്ച് ഏറ്റവും ക്രൂരമായ നരനായാട്ടായിരുന്നു യുഗോസ്ലേവിയയിൽ നടന്നത്…

ജർമനി തോറ്റതോടെ മുഫ്തി ഒതുങ്ങി.. മതം പേടിച്ച് യുദ്ധക്കുറ്റവാളിയായി ഇയാളെ കൈകാര്യം ചെയ്യാൻ ബ്രിട്ടൻ താൽപ്പര്യമെടുത്തില്ല… അവസാനം ഫ്രാൻസിൽ താമസിക്കവേ മരിച്ചു…..

https://en.wikipedia.org/wiki/Amin_al-Husseini#Al-Husseini_and_the_Holocaust

This post has already been read 1337 times!

Comments are closed.