ആചാരം,,,,,, ………….. : ‘ ………….. നെറുകയിൽ ചൂടാൻ മയിൽപ്പീലിക്കണ്ണു തേടി… തേടി അകം കൊണ്ടുവല്ലേ… ബോധി മരച്ചോട്ടിൽ ഒരു മന്ത്രമായ് തിരയടിച്ച് അലയൊതുങ്ങി ശാന്തമായ് അലിഞ്ഞു തീർന്നിരിക്കുന്നു. കാൽവരിക്കുന്നിൽ ഇടയക്കൂട്ടങ്ങളോടൊത്ത് ഒരു നക്ഷത്രമായ് തിളങ്ങി തേഞ്ഞു മാഞ്ഞു പോയല്ലോ വെളിച്ചം…

ചിതറി തെറിക്കുന്ന കൈപ്പത്തികൾ കണ്ണൂർ വീണ്ടും ആശങ്കയുടെ മുനമ്പിൽ നിർത്തി കൊണ്ട് കഴിഞ്ഞ ദിവസം CPM ന്റെ പാർട്ടി ഗ്രാമം എന്ന് അറിയപ്പെടുന്ന പൊന്ന്യം ലോക്കലിലെ കുണ്ടുചിറയിൽ നിർമാണത്തിനിരിക്കെ ബോംബുകൾ പൊട്ടി നിരവധി പേർക്ക് പരിക്കേറ്റു . ഒരാളുടെ ഇരു കൈപ്പത്തിയും…

 കെ.ടി.ജലീൽ സിമിയുടെ നേതാവായിരിക്കുമ്പോൾ അതേ കമ്മിറ്റിയിലുള്ള ആളായിരുന്നു ആലുവക്കാരൻ സി.എം.എ ബഷീർ. ഇന്ത്യയിൽ നടന്ന നിരവധി സ്ഫോടന കേസിൽ ഇൻ്റർപോൾ തേടുന്ന പ്രതിയാണദ്ദേഹം കോഴിക്കോട് ഇരട്ട സ്ഫോടന കേസിലെ പ്രതികൾക്ക് പണം നൽകിയത് ബഷീറിലൂടെ സർഫ്രാസ് നവാസാണെന്ന് അന്വേഷണ ഏജൻസി കണ്ടെത്തിയതാണ്…

കരയായ് … … … കരയാകണം കടലുമ്മയിൽ വിയർത്തുപ്പ് രസിക്കണം. കനൽകാവലാളായ് ഇരിപ്പുറക്കുമ്പോൾ തണുത്തിടങ്ങൾ ചൂട് പകർന്ന വസന്തത്തിൽ കൂട്ടുചേരണം. കാറ്റുവന്നടർത്താതെയിനി ഒറ്റ ബിംബത്തിൽ ചേർന്നിരിക്കണം.      *** റീന മണികണ്ഠൻ Meerakrishna7704@gmail.com

തെരഞ്ഞെടുപ്പ് പ്രചാരണം തീർന്നു. പൊടിക്കാറ്റുയർത്തിയ വഴിത്താരകളിലെങ്ങും ഉയർന്നു പാറിയും, ചീറിപ്പാഞ്ഞ വാഹനങ്ങളിൽ പാറിക്കളിച്ചും, പാവപ്പെട്ടവൻ്റെ മോചന ചിഹ്നങ്ങളാടിയ വർണ്ണപ്പതാകകളെല്ലാം പ്രചാരണം കഴിഞ്ഞതോടെ വെളുത്തേടൻ്റെ മുറ്റത്തെത്തി കുമിഞ്ഞു കൂടി. തെരഞ്ഞെടുപ്പിനും, ഫലമറിയുന്നതിനും, മൂന്ന് ദിവസത്തെ സമയമുണ്ട്. അപ്പോഴേക്കും അലക്കി വൃത്തിയായി കിട്ടണം. നാടു…