സിപിഎം നിർദ്ദേശത്തിന് പുല്ലുവില നീരസം പ്രകടിപ്പിച്ച് സി പി എം ലയിക്കാനാവാതെ ദൾ ഘടകങ്ങൾ . രണ്ടു ജനതാദള്ളുകളോടും ഒന്നിച്ച് നിൽക്കാനുള്ള സിപിഎം നിർദ്ദേശം നടപ്പാവാകാതെ പോകുന്നു . ഇടതു മുന്നണിയിലെ ഘടക കക്ഷികളുടെ ആധിക്യം വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലെ സീറ്റ്…

ഒക്ടോബർ 30 വൈകുന്നേരം വാർസോയിൽ മാർച്ച് നടത്താനാണ് പദ്ധതി പോളണ്ടിലെ രാജ്യവ്യാപകമായി നടന്ന തെരുവ് പ്രകടനങ്ങളിൽ ഒരാഴ്ചയ്ക്കുള്ളിൽ നടന്ന ഏറ്റവും വലിയ പ്രതിഷേധത്തിന് വനിതാ സംഘടനകൾ തയാറെടുക്കുകയാണ്. കൊറോണ വൈറസ് ബാധയെത്തുടർന്ന് ആളുകൾ വീട്ടിൽ തന്നെ കഴിയണമെന്ന സർക്കാർ നിർദ്ദേശത്തെ ധിക്കരിച്ചാണ്…

ഞങ്ങളാണ് കാശ്മീർ താഴ്‌വരയിലെ യഥാർത്ഥ അവകാശികൾ ഞങ്ങളുടെ മടങ്ങിവരവും പുനരധിവാസവും സർക്കാറിന്റെ പ്രഥമ പരിഗണനയിലായിരിക്കണമെന്ന് കാശ്മീരി പണ്ഡിറ്റുകളുടെ ഏകോപന സമിതി ആവശ്യപ്പെടുന്നു ജമ്മു കാശ്മീരിൽ നടപ്പിലാക്കുന്ന പുതിയ ഭൂനികുതിയെ സ്വാഗതം ചെയ്തും ഇന്ത്യയിലെ ഏതൊരു പൗരനും കാശ്മീരിൽ ഭൂമി വാങ്ങാമെന്നതും ഒരു…

ശോഭ സുരേന്ദ്രൻ അവഗണനയുടെ ഇര ബി ജെ പി നേതൃത്വം അടിയറവ് പറയേണ്ടി വരും   പുതിയ സംസ്ഥാന നേതൃത്വവുമായി നിസ്സഹകരണം തുടരുന്ന നിയുക്ത സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രന്റെ ലക്ഷ്യം പാലക്കാട് സീറ്റ് ഉറപ്പിക്കലെന്ന് അടക്കം പറച്ചിൽ .സംസ്ഥാന…

ഇൻഡോ-പസഫിക്ക് സുരക്ഷ ചൈനയ്ക്കും ‘സിപിഎമ്മിനും’ ഭീഷണിയോ? ഭാരതവും ജപ്പാനും ആസ്ട്രേലിയയും അമേരിക്കയും ചേർന്ന് ക്വാഡ്രിലാറ്ററൽ സെക്യൂരിറ്റി ഡയലോഗുമായി (‘ക്വാഡ്’) ഇൻഡോ പസഫിക്ക് മേഖലാ സുരക്ഷയ്ക്ക് നീക്കം. ഭീഷണി മുഴക്കുന്ന ചൈനക്കൊപ്പം കാരാട്ടും കമ്യൂണിസ്റ്റുകാരും ഇൻഡോ-പസഫിക്ക് മേഖലയിൽ ശാന്തിയും നാവികപാതാ സുരക്ഷയും ഉറപ്പാക്കുവാൻ…

വലിയ സംസ്ഥാന വിഭാഗത്തിൽ ഏറ്റവും മികച്ച ഭരണമുള്ള സംസ്ഥാനമായി കേരളം തിരഞ്ഞെടുക്കപ്പെട്ടു മുൻ ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ഇസ്‌റോ) ചെയർമാൻ  കെ. കസ്തൂരിരംഗന്റെ,മേൽ നോട്ടത്തിൽ ഉള്ള ഒരു സ്വതന്ത്ര N G O യുടെ വാർഷിക റിപ്പോർട്ടിൽ ആണ് ഇത്…

  ബെഗ്ളൂരുവിൽ എൻഫോഴ്സ്മെൻ്റിൻ്റെ കസ്റ്റഡിയിൽ ആയ സി പി എം കേരള സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ്റെ ഇളയ മകൻ ബിനീഷ് കോടിയേരിയെ ചോദ്യം ചെയ്യൽ തുടരുന്ന പശ്ചാത്തലത്തിൽ തലശ്ശേരിയിലെ ചില പ്രമാണിമാരുടെ വീടുകളിൽ കനത്ത നിശബ്ദതയാണ്. നിരവധി പേരാണ് അവരുടെ…

ലഹരിമരുന്ന് കേസ്സിൽ ബെംഗളൂരു പോലീസ് അറസ്റ്റ് ചെയ്ത സി പി എം കേരള സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ്റെ ഇളയ മകനായ ബിനീഷ് കോടിയേരി കുപ്രസിദ്ധ കുറ്റവാളികളെ താമസിപ്പിക്കുന്ന ബംഗളുരു പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ ഇനി എത്രനാൾ? നിരവധി മലയാളികളടക്കം…

അന്തരീക്ഷവായൂ മലിനീകരണവും കോവിഡ് മരണങ്ങള്‍ വർദ്ധിക്കാൻ ഇടയാക്കിയെന്ന് പഠനം. കോവിഡ് മൂലമുണ്ടായ മരണങ്ങളില്‍ 15 ശതമാനം സംഭവിച്ചത് വായു മലിനീകരണം മൂലമാണെന്നാണ് പഠന റിപ്പോര്‍ട്ട്. ജര്‍മ്മനിയിലെ മാക്‌സ് പ്‌ളാങ്ക് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ കെമിസ്ട്രിയിലെ ഗവേഷകര്‍ നടത്തിയ പഠന റിപ്പോര്‍ട്ടിലാണ് അന്തരീക്ഷ മലിനീകരണവും…

രാജ്യത്ത് ഒറ്റക്ക് തന്നെ അധികാരത്തിലെത്തുന്നതിലേക്കുള്ള തിരക്കിട്ട ശ്രമങ്ങളിലാണ് ബിജെപി നടത്തുന്നത് . മുന്നണി ഭരണത്തിലെ നീക്കുപോക്കുകൾ ഇല്ലാതെ തങ്ങളുടെ നയയങ്ങളും ,ലക്ഷ്യങ്ങളും നടപ്പിലാക്കുവാൻ ഒറ്റക്ക് തന്നെ അധികാരത്തിൽ വരണമെന്ന ലക്ഷ്യത്തിലാണ് പുതിയ ശ്രമങ്ങൾ . ഇതിന്റെ ഭാഗമായി ഉത്തരേന്ത്യക്കൊപ്പം ഭക്ഷിണേന്ത്യയിലും ശക്തി…