അയാൾ ഒരു പ്രവാസി. പ്രവാസി ജീവിതം അവസാനിപ്പിച്ചു നാട്ടിൽ വന്ന വാപ്പാനെ ഉമ്മ ചീത്ത പറയുന്നത് കേട്ടാണ് അവൻ എന്നും എഴുന്നേൽക്കുന്നത്…. വാപ്പ വർഷങ്ങളായി ഗൾഫിലായിരുന്നു. അതുകൊണ്ടായിരിക്കണം ഏക മകനായ അവൻ ജനിക്കാൻ താമസിച്ചത്… വർഷങ്ങളുടെ ഇടവേളകളിൽ വരുന്ന വാപ്പാനെ ആദ്യമൊക്കെ…

നാരങ്ങ മിഠായി “ഗോപാലേട്ട സുഖമല്ലേ..?” എൻ്റെ ചോദ്യം കേട്ടതും ബീഡി തെറുപ്പു നിറുത്തി ഗോപാലേട്ടൻ എന്നെ നോക്കി. അപ്പോൾ ആ മുഖത്തു തളം കെട്ടി നിൽക്കുന്ന ദൈന്യത ഞാൻ തിരിച്ചറിഞ്ഞു. ഒരു പുഞ്ചിരി സമ്മാനിച്ച് ഏട്ടൻ ചോദിച്ചൂ.. “കുഞ്ഞു എപ്പോൾ വന്നൂ..?”…

ഏകാന്തത ഒരു ലഹരിയാണ് ഒരിക്കൽ അടിമപ്പെട്ടവർക്ക് മാത്രം അറിയുന്ന അതി തീവ്രമാം ഒരു ലഹരി. അവിടെ ഞാനെൻ ചിന്തകളോട് കലഹിച്ചും മൗനങ്ങളോട് യുദ്ധം ചെയ്തും ഒരു ഒറ്റമുറി പണിതു. അതിനുള്ളിൽ അടക്കം ചെയ്ത നഷ്ടസ്വപ്നങ്ങളും മോഹഭംഗങ്ങളും ആത്മശാന്തിക്കായ് മുറവിളി കൂട്ടുന്നുണ്ട്. എന്റെ…