ചെറുകഥ

അയാൾ ഒരു പ്രവാസി : റഹീം പുത്തൻചിറ

അയാൾ ഒരു പ്രവാസി.

പ്രവാസി ജീവിതം അവസാനിപ്പിച്ചു നാട്ടിൽ വന്ന വാപ്പാനെ
ഉമ്മ

ചീത്ത പറയുന്നത് കേട്ടാണ് അവൻ എന്നും എഴുന്നേൽക്കുന്നത്…. വാപ്പ വർഷങ്ങളായി ഗൾഫിലായിരുന്നു.

അതുകൊണ്ടായിരിക്കണം ഏക മകനായ അവൻ ജനിക്കാൻ താമസിച്ചത്… വർഷങ്ങളുടെ ഇടവേളകളിൽ വരുന്ന വാപ്പാനെ ആദ്യമൊക്കെ അകലെ നിന്നു നോക്കി കാണുമായിരുന്നു…. പരിചയമായി വരുമ്പോഴേക്കും വീണ്ടും ഏതോ ലോകത്തേക്ക് തിരിച്ചു പോകും … അവൻ വലുതാകും തോറും ഇടക്ക് സമ്മാനങ്ങൾ കൊണ്ടു വന്നിരുന്ന ഒരു അജ്ഞാതനായിരുന്നു അയാൾ .
ബുന്ധിയുറച്ചു തുടങ്ങിയപ്പോഴാണ് അത് സ്വന്തം വാപ്പയാണെന്നറിയുന്നത് …. അതുവരെ അയാളവന്‌ സമ്മാനങ്ങൾ തരാൻ മാത്രം വരുന്ന ഒരു വഴി യാത്രക്കാരനായിരുന്നു.
പ്രായമായി നരച്ച മുടികളിൽ വിരലോടിച്ചു ഉമ്മയുടെ ചീത്തയെ അവഗണിച്ചു പുഞ്ചിരിച്ചു നിൽക്കുന്ന വാപ്പ ഒരു അത്ഭുതമായിരുന്നു… കാരണം

ഉമ്മ

പറയുന്ന വാക്കുകളിൽ ചീത്ത കേൾക്കാൻ മാത്രം ഒരു തെറ്റു വാപ്പ ചെയ്തിട്ടില്ല. എങ്കിലും ഉമ്മയുടെ ദേഷ്യം തീർക്കുന്ന ഒരു വസ്തുവായി വാപ്പ മാറിയിരുന്നു.

ഒരു ദിവസം അവൻ ഉമ്മയോട് ചോദിച്ചിരുന്നു എന്തിനാണ് വാപ്പയെ ചീത്ത പറയുന്നെതെന്നു… അതിനുള്ള മറുപടി ഒരു തുറിച്ചു നോട്ടമായിരുന്നു.
എന്നും രാവിലെ പറമ്പിൽ വാഴക്ക് വെള്ളമൊഴിച്ചും വളമിട്ടും രാത്രിവരെ കഴിച്ചു കൂട്ടുന്ന വാപ്പനോടും ഒരു ദിവസം അവൻ ചോദിച്ചു. എന്തിനാണ്

ഉമ്മ

വാപ്പയെ എന്നും വഴക്ക് പറയുന്നതെന്ന്…

അതിനുള്ള മറുപടി ഒരു ചിരിയായിരുന്നു…എന്നിട്ട് പറഞ്ഞു.
“മോൻ ആ വലിയ മരം കണ്ടോ”…
അകലെ നിൽക്കുന്ന ഒരു ആൽമരം ചൂണ്ടികാണിച്ചുകൊണ്ട് വാപ്പ ചോദിച്ചു…
വാപ്പ സ്ഥലം വാങ്ങുമ്പോൾ ആൽമരം അവിടെയുണ്ടായിരുന്നു.
അതിൽ നിറയെ ഇലകളും.എന്റെ കുട്ടികാലത്തു ഞങ്ങൾ വൈകുന്നേരങ്ങളിൽ അതിന്റെ ചുവട്ടിൽ പോയി ഇരിക്കുമായിരുന്നു.
പക്ഷെ ഇപ്പോൾ അതു ഉണങ്ങി ഒരു പാഴ്‌മരമായി മാറിയിരിക്കുന്നു.
വാപ്പ തുടർന്നു .”പണ്ട് ആ മരത്തിൽ നിറയെ ചില്ലകളും ഇലകളും നിറഞ്ഞു നിന്നിരുന്നു. അപ്പോഴത് നമുക്ക് തണൽ നൽകുമായിരുന്നു.ഇന്നു അതിൽ ചില്ലകളോ ഇലകളോ ഇല്ല. ഒരു ഉണങ്ങിയ ഒരു വൃക്ഷം മാത്രം.വിൽക്കാൻ നോക്കിയാലും ആരും വാങ്ങില്ല… വേണമെങ്കിൽ മുറിച്ചു കളയാം. അത്രമാത്രം “
അതു പറയുമ്പോൾ വാപ്പയുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു.
ആ വാക്കുകളിൽ അവനത് മനസ്സിലായിരുന്നു. അതേ ചില പ്രവാസികൾ ഇന്നും വീട്ടുകാർക്ക് ഉണങ്ങിയ വൃക്ഷം പോലെയാണ്.
തളിർത്തു നിൽക്കുമ്പോൾ തണൽ പറ്റി നിൽക്കാൻ ഒരുപാട് പേരുണ്ടാകും. ഇലകൾ കൊഴിഞ്ഞാൽ വെള്ളമൊഴിക്കാൻ പോലും ഒരാളുണ്ടാകില്ല.
അവർ ഒരുക്കിയ തണലും,കുളിരും ബാക്കിയുള്ളവർക്ക് ഓർമ്മകൾ മാത്രമായിരിക്കും..എങ്കിലും അവർ മറ്റുള്ളവർക്ക് തണൽ നൽകൊണ്ടിരിക്കും…
✍️റഹീം പുത്തൻചിറ…

38 Comments

  1. Nice read, I just passed this onto a colleague who was doing some research on that. And he just bought me lunch as I found it for him smile Thus let me rephrase that: Thanks for lunch! “Curiosity will conquer fear even more than bravery will.” by James Stephens.

    Reply
  2. Thank you for all of your hard work on this web site. Kim takes pleasure in making time for internet research and it is simple to grasp why. My partner and i notice all regarding the powerful way you render worthwhile strategies by means of your web site and therefore encourage response from people on the situation then our own girl is always discovering so much. Enjoy the remaining portion of the new year. You are always conducting a glorious job.

    Reply
  3. Hey there! This post couldn’t be written any better! Reading through this post reminds me of my previous room mate! He always kept talking about this. I will forward this article to him. Pretty sure he will have a good read. Many thanks for sharing!

    Reply
  4. I like what you guys are up also. Such intelligent work and reporting! Carry on the excellent works guys I¦ve incorporated you guys to my blogroll. I think it will improve the value of my web site 🙂

    Reply
  5. I do love the way you have framed this problem plus it does indeed offer me a lot of fodder for consideration. Nevertheless, through what I have experienced, I really hope as the actual remarks stack on that individuals continue to be on issue and not embark upon a tirade involving the news of the day. Still, thank you for this fantastic point and while I do not really agree with it in totality, I respect the standpoint.

    Reply
  6. I’m extremely inspired with your writing abilities and also with the format to your blog. Is this a paid theme or did you modify it yourself? Anyway keep up the nice quality writing, it’s uncommon to look a great blog like this one these days..

    Reply
  7. Great blog here! Also your web site a lot up fast! What web host are you using? Can I am getting your associate link on your host? I wish my site loaded up as quickly as yours lol

    Reply
  8. I’m typically to blogging and i actually admire your content. The article has really peaks my interest. I’m going to bookmark your site and hold checking for new information.

    Reply
  9. Hi are using WordPress for your site platform? I’m new to the blog world but I’m trying to get started and create my own. Do you require any html coding knowledge to make your own blog? Any help would be greatly appreciated!

    Reply
  10. This is the right blog for anyone who wants to find out about this topic. You realize so much its almost hard to argue with you (not that I actually would want…HaHa). You definitely put a new spin on a topic thats been written about for years. Great stuff, just great!

    Reply
  11. Hi there! This post couldn’t be written any better! Reading through this post reminds me of my previous room mate! He always kept talking about this. I will forward this article to him. Pretty sure he will have a good read. Thank you for sharing!

    Reply

Post Comment