News with photo- ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തണ്‍ എക ്സ്പോ ആരംഭിച്ചു
ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തണ്‍ എക്‌സ്‌പോ ആരംഭിച്ചു കൊച്ചി: മെയ് ഒന്നിന് ക്ലിയോസ്‌പോര്‍ട്‌സ് സംഘടിപ്പിക്കുന്ന പ്രഥമ ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തണിന്റെ ഭാഗമായുള്ള എക്‌സ്‌പോ ആരംഭിച്ചു. മഹാരാജാസ് കോളേജ് ഗ്രൗണ്ടില്‍ നടന്ന ചടങ്ങില്‍ ഹൈബി ഈഡന്‍ എംപി എക്‌സ്‌പോ ഉദ്ഘാടനം ചെയ്തു.…