ക്രോംപ്ടണ്‍ പുതിയ മിക്സര്‍ ഗ്രൈന്‍ഡര്‍ ശ്രേണി വിപണിയില്‍ കൊച്ചി : ഡ്യൂറോഎലൈറ്റ് പ്ലസ്, ഡ്യുറോറോയല്‍, ബോള്‍ട്ട്മിക്സ് പ്രോ, ബോള്‍ട്ട്മിക്സ് കൂള്‍ എന്നീ മിക്‌സര്‍ ഗ്രൈന്‍ഡറുകളുടെ പുതിയ പരമ്പര അവതരിപ്പിച്ച് ക്രോംപ്ടണ്‍ ഗ്രീവ്‌സ് കണ്‍സ്യൂമര്‍ ഇലക്ട്രിക്കല്‍സ് ലിമിറ്റഡ്. തുടര്‍ച്ചയായി ദീര്‍ഘ നേരം ഉപയോഗിക്കാവുന്ന,…