PRESS RELEASE: ഉജ്ജീവന്‍ ബാങ്ക് മാക്സിമ സേവിങ്സ ് അക്കൗണ്ടുകളും ബിസിനസ് മാക്സിമ കറണ്ട് അക്ക ൗണ്ടുകളും അവതരിപ്പിച്ചു
ഉജ്ജീവന്‍ ബാങ്ക് മാക്സിമ സേവിങ്സ് അക്കൗണ്ടുകളും ബിസിനസ് മാക്സിമ കറണ്ട് അക്കൗണ്ടുകളും അവതരിപ്പിച്ചു കൊച്ചി: ഉജ്ജീവന്‍ സ്മോള്‍ ഫിനാന്‍സ് ബാങ്ക് പ്രീമിയം ഉപഭോക്താക്കള്‍ക്കായി മാക്സിമ സേവിങ്സ് അക്കൗണ്ടുകളും ബിസിനസ് മാക്സിമ കറണ്ട് അക്കൗണ്ടുകളും അവതരിപ്പിച്ചു. വിവിധങ്ങളായ സേവനങ്ങളും ആനുകൂല്യങ്ങളും വഴി നിലവിലുള്ളതും…