PRESS RELEASE CABK: ഇന്ത്യന്‍ ബ്ലൈന്‍ഡ് ക്രിക്കറ്റ് ടീം അംഗം സാന്ദ്ര ഡേവിസിനെ ആദരിച്ചു
photo attached ഇന്ത്യന്‍ ബ്ലൈന്‍ഡ് ക്രിക്കറ്റ് ടീം അംഗം സാന്ദ്ര ഡേവിസിനെ ആദരിച്ചു കൊച്ചി: ലോക ബ്ലൈന്‍ഡ് ഗെയിംസില്‍ കിരീടം നേടിയ കാഴ്ചപരിമിതരുടെ ഇന്ത്യന്‍ വനിത ക്രിക്കറ്റ് ടീമില്‍ അംഗമായ സാന്ദ്രാ ഡേവിസിനെ കേരള ബ്ലൈന്‍ഡ് ക്രിക്കറ്റ് അസോസിയേഷന്‍ ആദരിച്ചു. ക്രിക്കറ്റ്…