ഓടാൻകുഴി റസിഡന്റ്സ് അസ്സോസ്സിയേഷൻ ഓണാഘോ ഷവും അവാർഡ്ദാനവും നടത്തി
ഓടാൻകുഴി റസിഡന്റ്സ് അസ്സോസ്സിയേഷൻ ഓണാഘോഷവും അവാർഡ്ദാനവും നടത്തി * തിരുവനന്തപുരം: ഓടാൻകുഴി റസിഡന്റ്സ് അസ്സോസ്സിയേഷന്റെ 31-ാമത് വാർഷികവും ഓണാഘോഷവും വട്ടിയൂർക്കാവ് നിയോജകമണ്ഡലം MLA ശ്രീ. വി.കെ പ്രശാന്ത് ഉൽഘാടനം ചെയ്തു. നീലവനമുരളീ നായർ സ്മാരക വിദ്യാഭ്യാസ അവാർഡ് AllMS ൽ നിന്നും…