PRESS RELEASE: “Kochi’s Maritime Growth Mirrors India’s Resurgence, Paving the Way for a Transformative Future” – Shri Sarbananda Sonowal
ഇന്ത്യയുടെ തുറമുഖവികസനത്തിന്റെ മുഖമായി മാറാനൊരുങ്ങി കൊച്ചി അടിമുടിമാറ്റത്തിലേക്കുള്ള ചുവടുകള്‍ തുടങ്ങിക്കഴിഞ്ഞെന്ന് കൊച്ചിയിലെ റോഡ്ഷോയില്‍ കേന്ദ്രമന്ദ്രി ശ്രീ. സര്‍ബാനന്ദ സോനോവാള്‍ കൊച്ചി, 28 സെപ്റ്റംബര്‍ 2023: കപ്പല്‍ മാര്‍ഗ്ഗത്തിലൂടെയുള്ള ചരക്കുനീക്കത്തില്‍ ഇക്കൊല്ലം രണ്ടാംപാദത്തില്‍ കൊച്ചി 21.8% വളര്‍ച്ച കൈവരിച്ചതായി കേന്ദ്രമന്ത്രി ശ്രീ. സര്‍ബാനന്ദ…