തീയതി: 19.05.2024 പ്രസിദ്ധീകരണത്തിന് സംസ്കൃത സര്‍വ്വകലാശാലയില്‍ നാല് വര്‍ഷ ബിരുദ പ്രവേശനം; അവസാന തീയതി ജൂണ്‍ ഏഴ് ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാലയുടെ കാലടി മുഖ്യ ക്യാമ്പസിലും വിവിധ പ്രാദേശിക ക്യാമ്പസുകളിലും പുതുതായി ആരംഭിക്കുന്ന നാല് വര്‍ഷ ബിരുദ പ്രോഗ്രാമുകളിലേയ്ക്ക് ഓണ്‍ലൈനായി അപേക്ഷ…

< p dir=”ltr”>ഭൈരവയുടെ വാഹനമായ ബുജിയുടെ മേക്കിംഗ് വീഡിയോ പുറത്തിറക്കി കല്‍ക്കി ടീം < p dir=”ltr”>റിബല്‍ സ്റ്റാര്‍ പ്രഭാസിനെ നായകനാക്കി നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന ‘കൽക്കി 2898 എഡി’ എന്ന ചിത്രത്തിന്‍റെ പുതിയ അപ്ഡേറ്റ് പുറത്ത്. ചിത്രത്തില്‍ പ്രഭാസ്…

പത്രക്കുറിപ്പ്- മെച്ചപ്പെട്ട പൊതുജനാരോഗ്യത്തിനായി സംസ്ഥാന സർക്കാർ ഏകാരോഗ്യത്തിന് മുൻഗണന നൽകുന്നു: മന്ത്രി വീണാ ജോർജ് തിരുവനന്തപുരം: പൊതുജനാരോഗ്യരംഗം മെച്ചപ്പെടുത്തുന്നതിനുള്ള നിർണായക ഘടകമായാണ് ഏകാരോഗ്യം (വണ്‍ ഹെല്‍ത്ത്) എന്ന ആശയത്തെ സംസ്ഥാന സര്‍ക്കാര്‍ കാണുന്നതെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ് പറഞ്ഞു. ട്രിവാന്‍ഡ്രം…

സാംകോ മ്യൂച്വല്‍ ഫണ്ട് സ്പെഷ്യല്‍ ഓപ്പര്‍ച്യുണിറ്റീസ് ഫണ്ട് അവതരിപ്പിച്ചു കൊച്ചി: സാംകോ മ്യൂച്വല്‍ ഫണ്ടിന്റെ സ്പെഷ്യല്‍ ഓപ്പര്‍ച്യുണിറ്റീസ് ഫണ്ട് എന്‍എഫ്ഒ മെയ് 17 മുതല്‍ 31 വരെ നടത്തും. താഴ്ന്ന മൂല്യ നിര്‍ണയമുള്ളതോ ശ്രദ്ധിക്കപ്പെടാതെ പോകുന്നതുമായ അവസരങ്ങളിലൂടെ ദീര്‍ഘകാല മൂലധന വളര്‍ച്ച…

വാര്‍ത്താക്കുറിപ്പ്- 1 16.05.2024 പുതുകാല ആരോഗ്യപ്രശ്നങ്ങളെ നേരിടാന്‍ സംയുക്ത പരിശ്രമം വേണം: ഗവര്‍ണര്‍ തിരുവനന്തപുരം: പുതിയകാലത്തെ ആരോഗ്യപ്രശ്നങ്ങളെ നേരിടാന്‍ വ്യത്യസ്ത ആരോഗ്യപരിരക്ഷാധാരകളുടെ യോജിച്ചുള്ള പ്രവര്‍ത്തനം അനിവാര്യമാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. ട്രിവാൻഡ്രം മാനേജ്‌മെന്റ് അസോസിയേഷന്റെ വാർഷിക കൺവെൻഷനായ ട്രിമ…

80% ൽ അധികം വിദ്യാർത്ഥികൾക്ക് പ്ലേസ്‌മെൻറ് നൽകി ഐഐടി മദ്രാസ് കൊച്ചി: ഏപ്രിൽ വരെയുള്ള കണക്കുപ്രകാരം ഈ വർഷം ബിടെക്/ഇരട്ട-ബിരുദ വിദ്യാർത്ഥികളിൽ 80% ൽ അധികം പേർക്ക് ഐഐടി മദ്രാസ് പ്ലേസ്മെന്റ് നൽകി. മാസ്റ്റർ ബിരുദ വിദ്യാർത്ഥികളിൽ 75% ൽ അധികം…

തീയതി, 15.05.2024 പ്രസിദ്ധീകരണത്തിന് ഉന്നത വിദ്യാഭ്യാസ കമ്മീഷൻ ഉടൻ നിലവിൽ വരും; ഓൺലൈൻ കോഴ്സുകളെ പ്രോത്സാഹിപ്പിക്കും: പ്രൊഫ. ജെ. ബി. നദ്ദ രാജ്യത്തെ ഉന്നത വിദ്യാഭ്യാസ റഗുലേറ്ററി ഏജൻസിയായ യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷനെ സമ്പൂർണ്ണമായി പരിഷ്കരിച്ച് ഉന്നത വിദ്യാഭ്യാസ കമ്മീഷൻ ഉടൻ…

ഡി.ജെ.എസ്.ഐ സ്കോറിൽ മികച്ച റാങ്കോടെ ക്രോംപ്ടൺ കൊച്ചി: മികച്ച പാരിസ്ഥിതിക, സാമൂഹിക, ഭരണനി൪വഹണ (ഇ എസ് ജി) പ്രകടനത്തിന് ഡൗ ജോൺസ് സുസ്ഥിരതാ സൂചികയിൽ (ഡിജെഎസ്ഐ) ക്രോംപ്ടൺ ഗ്രീവ്സ് കൺസ്യൂമർ ഇലക്ട്രിക്കൽസ് ലിമിറ്റഡിനു മികച്ച റാങ്ക്. ആഗോളതലത്തിൽ ക്രോംപ്ടൺ 94-ാം ശതമാനത്തിൽ…

< p dir=”ltr”>രാജ്യത്തെ ബഹിരാകാശ വ്യവസായത്തെ 2 ബില്യൺ ഡോളറിൽ നിന്ന് 10 ബില്യൺ ഡോളർ വ്യവസായമായി മാറ്റുകയാണ് ലക്ഷ്യമെന്ന് ഐഎസ്ആർഒ മേധാവി എസ് സോമനാഥ് < p dir=”ltr”>കൊച്ചി: ഇന്ത്യൻ ബഹിരാകാശ വ്യവസായം വളർച്ചയുടെയും വികസനത്തിൻ്റെയും ഒരു സുപ്രധാന കാലഘട്ടത്തിലൂടെയാണ്…

തീയതി, 13.05.2024 പ്രസിദ്ധീകരണത്തിന് ശ്രീശങ്കരാചാര്യ സംസ്‌കൃതസർവ്വകലാശാലയിൽ ഓൺലൈൻ കോഴ്സുകൾ; ഉദ്ഘാടനം മെയ് 15ന് ശ്രീശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയിലെ ഓൺലൈൻ കോഴ്സുകളുടെ ഉദ്ഘാടനം മെയ് 15ന് നടക്കുമെന്ന് വൈസ് ചാൻസലർ പ്രൊഫ. കെ. കെ. ഗീതാകുമാരി അറിയിച്ചു. എസ്. എസ്. യു. എസ്.…