പൊതു വിവരം

Press Release – Vi commits to remaining No 1 in Kerala after successful fundraising

Dear Sir,

Please find attached press release – Vi commits to remaining No 1 in Kerala after successful fundraising for your kind consideration.

Also find attached image of Abhijit Kishore, COO, Vodafone Idea, English version for your reference.

Please find appended UNICODE Version for your reference.

വിജയകരമായ ഫണ്ട് ശേഖരണത്തിനു ശേഷം കേരളത്തില്‍ ഒന്നാം സ്ഥാനത്ത് തുടര്‍ന്നും മുന്നേറാന്‍ വി

കൊച്ചി: മുന്‍നിര ടെലികോം സേവനദാതാവായ വി ഫോളോ-ഓണ്‍ പബ്ലിക് ഓഫറിങ് (എഫ്പിഒ) വഴി 18000 കോടി രൂപ വിജയകരമായി സമാഹരിച്ച ശേഷം കേരളത്തോടുള്ള പ്രതിബദ്ധത വീണ്ടും ഉറപ്പിച്ചുകൊണ്ട് മുന്നോട്ടു പോകുന്നു.

വിയുടെ ഏറ്റവും വലുതും ദീര്‍ഘകാലമായി തുടരുന്നതുമായ മുന്‍ഗണനാ വിപണികളില്‍ ഒന്നാണ് കേരളം. 1.37 കോടിയിലേറെ ഉപഭോക്താക്കളുമായി വി സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ മൊബൈല്‍ ഉപഭോക്താക്കള്‍ക്ക് സേവനം നല്‍കുകയും ഈ മേഖലയിലെ നേതൃസ്ഥാനം നിലനിര്‍ത്തുന്നതില്‍ അര്‍പ്പണ മനോഭാവത്തോടെ തുടരുകയുമാണ്. സംസ്ഥാനത്തെ ഏറ്റവും വലിയ 4ജി സ്പെക്ട്രം വിയാണ് കൈവശം വെക്കുന്നത്. കേരള ജനസംഖ്യയുടെ 98 ശതമാനത്തെ വിയുടെ 4ജി ശൃംഖല ഉള്‍പ്പെടുത്തിയിട്ടുണ്ട്. ട്രായ് ഡാറ്റ പ്രകാരം സംസ്ഥാനത്തെ 38 ശതമാനത്തിലേറെ താമസക്കാരുടെ വിശ്വസനീയവും താല്‍പര്യമുള്ളതുമായ ശൃംഖല വിയാണ്.

ഈ വിഭാഗത്തിലെ ഏറ്റവും മികച്ച സേവനങ്ങള്‍ ലഭ്യമാക്കിയും ഉപഭോക്താക്കളുടെ മാറുന്ന ആവശ്യങ്ങള്‍ക്ക് അനുസരിച്ചുള്ള ആനുകൂല്യങ്ങള്‍ അവതരിപ്പിച്ചും ഏറ്റവും മികച്ച രീതിയിലെ സേവനങ്ങള്‍ ലഭ്യമാക്കാനാണ് തങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്ന് വോഡഫോണ്‍ ഐഡിയ സിഒഒ അഭിജിത്ത് കിഷോര്‍ പറഞ്ഞു. ഉപഭോക്താക്കള്‍ മെച്ചപ്പെട്ട തെരഞ്ഞെടുപ്പുകളാണ് ആവശ്യപ്പെടുന്നത്. പരിധിയില്ലാത്ത കോളുകളോ ഉപയോഗിക്കാത്ത ഡാറ്റ പിന്നീടത്തേക്കു മാറ്റിവെക്കുന്നതിനും സ്ട്രീമിങ് ആനുകൂല്യങ്ങളോ സൗജന്യ ഒടിടി സബ്സ്ക്രിപ്ഷനോ എന്തായാലും തങ്ങളുടെ പദ്ധതികള്‍ അവര്‍ക്കു ലഭ്യമാക്കുകയാണ്. ഇതിനു പുറമെ പോസ്റ്റ്പെയ്ഡ് ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ ആനുകൂല്യങ്ങള്‍ തെരഞ്ഞെടുക്കാനാവുന്ന വിധത്തിലെ څചൂസ് യുവര്‍ ബെനഫിറ്റ്സ്چ എന്ന അവരുടെ ആവശ്യങ്ങള്‍ക്കനുസരിച്ചുള്ള രീതിയും അവതരിപ്പിച്ചിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഉപഭോക്താക്കള്‍ക്കു തങ്ങളുടെ ഏറ്റവും പുതിയ ഉപകരണങ്ങളുടെ പൂര്‍ണ ശേഷി പ്രയോജനപ്പെടുത്താനാവും വിധം അവരെ പ്രോല്‍സാഹിപ്പിക്കുന്ന വിധത്തില്‍ അവരുടെ ഉയര്‍ന്നു വരുന്ന ഡാറ്റാ ആവശ്യകത നിറവേറ്റുന്ന വിധത്തില്‍ രൂപ കല്‍പന ചെയ്ത വി ഗ്യാരണ്ടി പദ്ധതിയാണ് ഏറ്റവും ഒടുവില്‍ വി അവതരിപ്പിച്ചത്. ഇപ്പോള്‍ കേരളത്തിലെ ഉപഭോക്താക്കള്‍ക്ക് ലഭ്യമായ വി ഗ്യാരണ്ടി പദ്ധതി പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്ക് പരിമിതകാല ആനുകൂല്യമായാണ് നല്‍കുന്നത്. 5ജി സ്മാര്‍ട്ട് ഫോണ്‍ ഉള്ളവര്‍ക്കും അടുത്തിടെ 4ജിയിലേക്ക് അപ്ഗ്രേഡു ചെയ്തവര്‍ക്കും തടസങ്ങളില്ലാത്ത അതിവേഗ ഡാറ്റാ ലഭ്യമാക്കുന്നതാണ് വി ഗ്യാരണ്ടി പദ്ധതി. ഇവര്‍ക്ക് ഒരു വര്‍ഷ കാലയളവില്‍ 130ജിബി അധിക ഡാറ്റ ലഭ്യമാകും. ഓരോ 28 ദിവസത്തേയും സൈക്കിളുകളില്‍ തുടര്‍ച്ചയായി 13 തവണ 10 ജിബി ഡാറ്റ വീതം അവരുടെ അക്കൗണ്ടിലേക്ക് ഓട്ടോമാറ്റിക് ആയി ലഭ്യമാക്കും. നിലവിലുള്ള ഡാറ്റാ ക്വാട്ട ഉപയോഗിച്ചു കഴിഞ്ഞ ശേഷം ഈ അധിക ഡാറ്റ പ്രയോജനപ്പെടുത്താം. ഈ അധിക ഡാറ്റാ ആനുകൂല്യം പ്രയോജനപ്പെടുത്താന്‍ വി ഉപഭോക്താക്കള്‍ 239 രൂപയുടേയോ മുകളിലേക്കുള്ളതോ ആയ പ്രതിദിന അണ്‍ലിമിറ്റഡ് പദ്ധതികളില്‍ ഉണ്ടായിരിക്കണം.

ഡിജിറ്റല്‍ ആസ്തികള്‍ മെച്ചപ്പെടുത്തുകയും അതിലൂടെ കൂടുതല്‍ മെച്ചപ്പെട്ട ഉപഭോക്തൃ ബന്ധം സൃഷ്ടിക്കുകയും അതുവഴി ഉപഭോക്താക്കള്‍ക്കുള്ള സേവനങ്ങളും ആനുകൂല്യങ്ങളും ഉയര്‍ത്തുകയും ചെയ്യുന്ന വിവിധ നടപടികളാണ് കഴിഞ്ഞ ഒരു വര്‍ഷത്തില്‍ വി നടപ്പിലാക്കിയത്. വി ടിവി ആന്‍റ് മൂവീസ് വഴി കണക്ടഡ് ടിവി അനുഭവവും വി ആപ്പ് വഴി ക്ലൗഡ് ഗെയിമിങ് സൗകര്യങ്ങളും ലഭ്യമാക്കിയ വി കേരളത്തിലുടനീളം ശൃംഖല മെച്ചപ്പെടുത്താനുള്ള നിക്ഷേപങ്ങളും നടത്തി. 5ജി റെഡി ആകുന്നതിനും തടസങ്ങളില്ലാത്ത സേവനങ്ങള്‍ക്കും മുഖ്യ ശൃംഖല അപ്ഗ്രേഡ് ചെയ്യുന്നതിനും വോള്‍ട്ടി സംവിധാനം ശക്തമാക്കുന്നതിനും വോയ്സ് ഓവര്‍ വൈഫൈ വഴി മെച്ചപ്പെട്ട ഇന്‍ഡോര്‍ അനുഭവം ലഭ്യമാക്കുന്നതിനും ഇതിലൂടെ നീക്കങ്ങള്‍ നടത്തി.

ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട സേവനങ്ങള്‍ നല്‍കുന്നതിന് പുതിയ ഫണ്ടുകളും വി പ്രയോജനപ്പെടുത്തുന്നുണ്ട്. 4ജി ശേഷി മെച്ചപ്പെടുത്തുന്നതിലും ഏറ്റവും ആധുനിക സാങ്കേതികവിദ്യയോടെ 5ജി അവതരിപ്പിക്കുന്നതിനും കൂടുതല്‍ ശ്രദ്ധ ചെലുത്തും. തങ്ങളുടെ ഉപഭോക്താക്കളെ സന്തോഷത്തോടെ നിലനിര്‍ത്തുന്നതിനുള്ള ശ്രമം തുടരുമെന്നും ഏറ്റവും മികച്ച സേവന നിലവാരം ലഭ്യമാക്കുന്നതും പുതുമയുള്ള സേവനങ്ങള്‍ നല്‍കുന്നതിലും മികച്ച ഉപഭോക്തൃ പിന്തുണ ലഭ്യമാക്കുന്നതിലും ആയിരിക്കും തങ്ങള്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധ ചെലുത്തുകയെന്നും അഭിജിത്ത് കിഷോര്‍ പറഞ്ഞു.

With Regards,

Sanil Augustine | Kochi

Adfactors PR| M: +91 8547619881

Website | Blog | Facebook | Twitter | LinkedIn | Instagram

Disclaimer: The information in this email is confidential and is intended solely for the addressee(s). Access to this email by anyone else is unauthorized. If you are not an intended recipient, you must not read, use or disseminate the information contained in this email.

9 Comments

  1. Well-known bodybuilders like Arnold Schwarzenegger,
    Dorian Yates, and Lou Ferrigno have openly talked about steroids.

    Their tales reveal the wide use of steroids and the need for moral
    behavior. Notable figures like Jay Cutler have shared their steroid use experiences.
    He talked about using steroids like Parabolan, Winstrol Amps, and Masteron.
    A cycle can either involve a single steroid or a mix of two or more steroids taken together.
    A combination of proteins and Amino Acids along with PeakATP is certain to
    help you slightly in the muscle gaining endeavor.
    We do see some muscle achieve, not a ton, as displayed by this individual who did achieve 14 kilos in 6
    weeks. So as an alternative of focussing on getting great trenbolone leads
    to 2 weeks, it’s important to use it with warning. Examine out this stunning tren earlier than and after transformation to see the drastic adjustments.
    If you’re concerned about irregular periods, be certain to speak together with your physician about different potential unwanted effects of Deca Durabolin and whether
    or not it’s the right drug for you. This can lead to a rise within the production of stomach acids, which
    may trigger nausea.
    There is a ring of truth to the assertion because our muscles will get smaller if we stop understanding.
    As a result, you ought to have a permanent redness that makes
    individuals think you’ve simply been working on your life.
    Retaining roughly 60% of your dimension is typical in my expertise, nevertheless, this will range from individual to individual.
    There are several other components that may assist improving your total health and will certainly help in your fitness endeavors.
    Every of these sort of testosterone has completely different esters,
    which affect the speed of its delivery. Check out this incredible testosterone cypionate before
    and after to see the transformation.
    Male customers (even beginners) generally want stronger doses of Anavar as a outcome of naturally high testosterone ranges.
    As such, they’ll start with 15 mg per day of the compound for the primary three weeks
    and improve it to twenty mg per day for the following three weeks.
    Not only does this compound help customers placed on appreciable quantities of
    lean muscles, however it also aids the effective burning of fat reserves positioned underneath your
    skin (subcutaneous fat).
    Laboratory check outcomes (available from the
    yr 2000 onwards) were categorized into 5 phases, based on the
    anamnestic timeline of doping use. In response to those criticisms, many feminine bodybuilders have spoken out concerning the optimistic influence that the game has had
    on their lives and self-confidence. They argue that bodybuilding allows them
    to push themselves to their bodily limits, and
    provides a way of neighborhood and empowerment that is onerous to search out.
    One of the plausible hypotheses could probably be related
    to anabolic steroid‐induced hypogonadism (ASIH), a lately described entity.

    As the workload of the liver increases, we see alanine aminotransferase (ALT) and aspartate aminotransferase (AST) enzymes rise, indicating stress and injury to the organ. The above Winstrol cycle is tailor-made
    for ladies desirous to keep away from masculinization side effects, therefore the very
    small dosage of 5 mg/day. Furthermore, note how dry Zac’s
    physique is due to Winstrol flushing out extracellular water retention. This
    dry look is, however, only temporary, with normal fluid ranges
    returning post-cycle. One Other case was the
    girlfriend of a bodybuilder who skilled in a powerlifting
    gym where I spent 2 years.
    Lying is a tool to flee disgrace and keep away from being
    confronted by disapproval and rejection. Only a few
    individuals, among the closest and most trusted, learn about a person’s use of AAS.
    Regardless Of onerous training and the use of AAS, girls should still feel that they do not appear to be achieving what they want.
    The feeling of dissatisfaction persists although their muscles are
    getting larger. Their distorted body picture makes it difficult for them to understand their own bodily changes realistically and likewise to obtain positive comments from others.
    To gauge their progress, they ask chosen folks for advice, have a glance at images of
    themselves, use tape measures or try on garments.
    Primo can additionally be taken as an oral pill, but it also
    is out there in an injectable form. One of the main things that draws individuals to
    determine on Primo, over different drugs, is its tissue selectivity.
    This signifies that it more readily binds to
    the androgen receptor in muscle compared to other tissues such as our organs.
    It is value noting that it’s known to be comparatively weaker than Anavar when evaluating the
    advantages it conveys, each for energy and cosmetic modifications.
    Most ladies don’t notice that there are secure steroid alternate options, they offer related benefits
    that may burn fats, improve muscle and increase training efficiency.

    Certain anabolic steroids are considered secure as a end result of they trigger
    fewer unwanted facet effects than others.
    Jerry Brainum is a former bodybuilder and longtime industry skilled having written for, or been editor for, several well being
    and fitness publications in his 35-year career. The writer of Natural
    Anabolics, Brainum has worked diligently to push information about the dangers of
    steroid use whereas selling pure and drug-free bodybuilding.
    He can also be a daily for Technology Iron along
    with his sequence Straight Facts, where Brainum shares
    his expert knowledge and opinions on all issues bodybuilding.
    While steroid use runs rampant within the bodybuilding neighborhood, the
    use of diuretics and insulin is one thing to take notice of as
    well. Many bodybuilders have gone on document about
    being hospitalized, or very near being hospitalized, from taking diuretics right before competing.

    Thus, there is not a convincing case for weight biking to be a key
    threat issue for sudden deaths outside of the competitors section or in retired bodybuilders.
    Bodybuilding well being and risk components have usually been studied in elite, AAS-using individuals, which makes it tough to
    disentangle the effects of maximum weight coaching exercise from AAS use.
    There is a few analysis comparing differences in cardiac risk surrogates between AAS-using
    versus natural bodybuilders [84], but such research are comparatively
    uncommon and limited by small pattern dimension.
    Nonetheless, a deepened voice may take longer to normalize (2), probably a number of years, because of modifications of the vocal
    cords and larynx. Though liver markers can rise notably on-cycle, for lots of
    customers, this isn’t overly problematic, as they sometimes fall again into a traditional range
    post-cycle. Winstrol is a C-17 alpha-alkylated steroid and thus passes via the liver before getting
    into the bloodstream.

    References:

    steroids for cutting (jbhnews.com)

    Reply
  2. Do not use a pre-workout supplement if you are considering D-Bal
    Max. It is mostly thought of protected for everyone, but caffeine can sometimes cause jitters.
    With the introduction of all these new merchandise,
    the query of one of the best authorized steroids has also surged.
    There are so many discussions amongst health enthusiasts,
    fitness coaches, and medical specialists about which product works higher.
    If you might be additionally confused amongst so many choices
    and wish some assist, you’re in the right place. Most authorized steroids do comprise substances which would possibly be banned by the doping businesses.

    Even essentially the most seasoned execs can most likely think
    back to their first injection. It was by no means meant to
    be a fat-burning agent; as a substitute, it was researched and used medically for its benefits for
    respiratory situations like bronchial asthma. You can get away with stacking orals together – for instance, Anadrol and Winstrol.
    I nonetheless mostly prefer injectables to avoid hepatotoxicity, Anavar being
    one exception. But should you don’t like injecting, then orals are nonetheless a wonderfully viable choice.
    A commonplace error is to imagine that the half-life of a steroid
    is a agency and unchangeable quantity.
    Oral steroid tablets (also often known as anabolic steroids) are available
    in a broad variety of merchandise. They range in appearance, however they usually all include the same active steroid ingredient.
    For instance, a product might be marketed as Anadrol 50 or
    Anapolon, however it contains the same energetic substance, Oxymetholone.

    It will stress the liver more and pose an increased danger
    to the cardiovascular system. Dianabol will virtually all the time come to mind when excited about oral bulking steroids.
    After all, Dbol was one of many favourite AAS of the golden era bodybuilders
    and remains as popular as ever right now. While many
    advanced users (and even some beginners) boast of using Anadrol at 200mg or
    extra day by day to get substantial positive aspects, this comes at a major threat of both quick unwanted effects and liver damage20.

    Nevertheless, research and our experience suggest that Anadrol doesn’t produce the
    identical androgenic results in women. One advantage of
    injecting Primobolan is that it may have a less adverse impression on cholesterol levels.
    Blood stress could be very unlikely to skyrocket on Primobolan, though girls should constantly monitor it throughout
    a cycle.
    Steroids offer an answer to this dilemma by offering a psychological boost and combating fatigue.

    Certain steroids may induce a way of aggressiveness, a trait
    valued by bodybuilders and athletes looking for to push their physical limits and surpass earlier performance benchmarks.

    In an 8-week cycle, for instance, a balanced strategy includes 4 weeks of on-steroid
    followed by 4 weeks of off-cycle. Traditionally, the off-cycle period ought to be twice so long as the on-steroid section. When it involves bulking
    up, several steroids stand out for his or her effectiveness.
    However, earlier than diving into the realm of purchasing steroids online, it’s crucial to discover out
    which one suits your needs best. A much longer interval is required to be away from metabolites, and for some steroids,
    that can be many months.
    Every lady will have a special tolerance concerning how much adverse impact she is willing to
    deal with. The most hardcore feminine bodybuilders will have a excessive tolerance for more severe unwanted effects alcohol and prednisone (Jbhnews.com) should not even be overly bothered
    by this. However, suppressing the development of male traits as much as attainable for
    lots of other women shall be a high precedence through the cycle.
    This is the place getting the dosage proper can make all of the difference,
    and so will minimizing cycle size. A Clenbuterol cycle must be short
    and start at a low dose, particularly if it’s your first time.

    Apparently, we have discovered anti-estrogen medications, similar to anastrozole, to be efficient in lowering progesterone production (3).
    This is due to DHT inflicting inflammation and thus damaging hair follicles.
    We have also had sufferers experience more
    difficulty when urinating (prostatic hyperplasia).
    A SERM similar to tamoxifen (Nolvadex) may be a higher choice than an AI,
    with SERMs having a less negative impact on blood pressure (1).
    Other types of testosterone can have a extra rapid impact, such as suspension (pure testosterone in an oil base).

    Legal oral steroids are good for athletes who want dependable outcomes with out risking long-term well being.
    They offer the energy and efficiency gains you’re after, minus the complications of synthetic hormones or risky injections.
    All 4 steroids within the energy stack are fast-absorbing oral steroids.
    Its advanced method helps your body retain nitrogen, a important element of protein synthesis,
    whereas growing pink blood cell production, bettering oxygen circulate to your muscle tissue throughout workouts.
    This ends in lean mass retention, enhanced restoration, and serious
    lifting capability — even when you’re in a calorie deficit.
    In Contrast To anabolic steroids or artificial testosterone, Testo-Max is formulated from pure, clinically supported components that are
    secure for long-term use. There’s no hormonal
    suppression, no post-cycle therapy needed, and no danger of liver
    damage or temper instability.
    Nevertheless, as a outcome of Tren Ace is produced for
    the veterinary market, there are high-quality pharma-like merchandise
    on the market, and it’s on the black market that bodybuilders will access this form of Tren. Still, not all
    bodybuilding users will welcome it, and you really have to
    be mentally sturdy to withstand the urge to overeat when you’re on a strict food regimen,
    or outcomes will exit the window quick. Incredible power and pumps
    are a common feature of any optimistic Tren evaluations.

    Reply

Post Comment