Please find the documents attached along with this e-mail. Kindly do the necessities to issue the material in your esteemed publication തീയതി: 07.09.2024 പ്രസിദ്ധീകരണത്തിന് സംസ്‌കൃത സർവകലാശാലയിൽ ഇന്റർനെറ്റ് റേഡിയോഃ ലോഗോ, പേര്,…

കേരള ക്രിക്കറ്റ് ലീഗില്‍ തൊടുപുഴയുടെ അഭിമാനമായി ബ്ലൂടൈഗേഴ്‌സ് താരം ജോബിന്‍ ജോബി തിരുവനന്തപുരം : കൊച്ചി ബ്ലൂ ടൈഗേഴ്‌സ് താരവും തൊടുപുഴ സ്വദേശിയുമായ ജോബിന്റെ ബാറ്റിങ്ങിന് പതിനേഴഴകാണ്. ജൂനിയര്‍ മത്സരങ്ങള്‍ കളിക്കേണ്ട പ്രായത്തില്‍ ജോബിന്‍ കളിക്കുന്നത് കേരള ക്രിക്കറ്റ് ലീഗില്‍. അനായാസം…

ഓണക്കാലത്ത് ‘ബൈ ടു ഗെറ്റ് വണ്‍’ ഓഫറുമായി വണ്ടര്‍ലാ കൊച്ചി : ഓണക്കാലത്തോടനുബന്ധിച്ച് കൊച്ചി പാർക്കിൽ വ്യത്യസ്തമായ പരിപാടികളും ഓഫറുകളും പ്രഖ്യാപിച്ച് വണ്ടര്‍ലാ ഹോളിഡേയ്‌സ്. ഇതിന്റെ ഭാഗമായി ഓണ്‍ലൈന്‍ ബുക്കിങുകളില്‍ ‘ബൈ ടു ഗെറ്റ് വണ്‍’ ഓഫറും ഉണ്ട്. സെപ്റ്റംബര്‍ പത്തു…

Photograph attached കാരുണ്യ പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുന്നതിനുള്ള വെബ് – മൊബൈല്‍ പ്ലാറ്റ്‌ഫോം ‘സിംകെയര്‍’ പ്രവര്‍ത്തനം ആരംഭിച്ചു തിരുവനന്തപുരം: കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ദാതാക്കളെയും സ്വീകര്‍ത്താക്കളെയും ബന്ധിപ്പിക്കുന്ന വെബ് – മൊബൈല്‍ പ്ലാറ്റ്‌ഫോം ‘സിംകെയര്‍’ അന്താരാഷ്ട്ര ചാരിറ്റി ദിനത്തില്‍ പുറത്തിറക്കി. എസ്പി ഗ്രാന്‍ഡ് ഡേയ്സില്‍…

Please find the documents attached along with this e-mail. Kindly do the necessities to issue the material in your esteemed publication തീയതി: 05.09.2024 പ്രസിദ്ധീകരണത്തിന് സംസ്‌കൃത സർവകലാശാലഃ മേഴ്സി ചാൻസ് പരീക്ഷ മാറ്റി…

പത്രക്കുറിപ്പ് < p dir=”ltr”> < p dir=”ltr”>കെ എഫ് സി സ്റ്റാർട്ടപ്പ് കോൺക്ലേവ് 2024ൽ മികച്ച എമർജിംഗ് സ്റ്റാർട്ടപ്പായി ‘കഥ’ < p dir=”ltr”>തിരുവനന്തപുരം: മാർക്കറ്റിംഗിൽ സാധാരണ വ്യക്തികളെ ഇൻഫ്ളുവൻസറാക്കി ബ്രാൻഡിംഗ് പരസ്യങ്ങൾ പ്രേക്ഷകരിൽ എത്തിക്കുന്ന സാദ്ധ്യതകൾ വികസിപ്പിച്ച കേരള…

< p dir=”ltr”>ഇൻഡസ്റ്ററി റെഡിനെസ് പ്രോഗ്രാമുകളുമായി < p dir=”ltr”>ഐ.സി.ടി. അക്കാദമി ഓഫ് കേരള < p dir=”ltr”> < p dir=”ltr”>തിരുവനന്തപുരം: വിദ്യാര്‍ത്ഥികള്‍ക്ക് നൂതന തൊഴില്‍ സാധ്യതകള്‍ ഒരുക്കുന്ന ഇൻഡസ്റ്ററി റെഡിനെസ് പ്രോഗ്രാമുകളുമായി ഐ.സി.ടി. അക്കാദമി ഓഫ് കേരള. മാറിയകാലഘട്ടത്തില്‍…

ആലപ്പുഴയുടെ ആവേശമുൾകൊണ്ട് ആലപ്പി റിപ്പിൾസിന്റെ ഔദ്യോഗിക ഗാനം ആലപ്പുഴ: കേരള ക്രിക്കറ്റ് ലീഗിലെ ആലപ്പുഴയുടെ സ്വന്തം ടീമായ ആലപ്പി റിപ്പിൾസ് നാടിന്റെ ആവേശമുൾകൊള്ളുന്ന ഔദ്യോഗിക ഗാനം പുറത്തിറക്കി. ആലപ്പുഴയിലെ വള്ളംകളിയുടെ ഓളങ്ങളിലും തീരങ്ങളിലും നിറഞ്ഞുനിൽക്കുന്ന ഉത്സാഹത്തെ മുണ്ടുടുത്ത് കളികളത്തിലേക്കും സന്നിവേശിപ്പിക്കുന്ന കളിക്കാരെ…

Please find the documents attached along with this e-mail. Kindly do the necessities to issue the material in your esteemed publication REMINDERതീയതി: 04.09.2024 പ്രസിദ്ധീകരണത്തിന് സംസ്‌കൃത സർവകലാശാലയിൽ കമ്മ്യൂണിറ്റി റേഡിയോ സ്ഥാപിക്കുംഃ പ്രൊഫ.…