പൊതു വിവരം

മലയാറ്റൂർ മലയിലേയ്ക്ക് ട്രക്കിംഗും ഒപ്പ ം പ്ലാസ്റ്റിക് നിർമ്മാജ്ജനവും നടത്തി സംസ്ക ൃത സർവ്വകലാശാലയിലെ എൻ സി സി വിദ്യാർത്ഥികൾ

Please find the documents attached along with this e-mail. Kindly do the necessities to issue the material in your esteemed publication

തീയതി : 06.02.2024

പ്രസിദ്ധീകരണത്തിന്

മലയാറ്റൂർ മലയിലേയ്ക്ക് ട്രക്കിംഗും ഒപ്പം പ്ലാസ്റ്റിക് നിർമ്മാജ്ജനവും നടത്തി സംസ്കൃത സർവ്വകലാശാലയിലെ എൻ സി സി വിദ്യാർത്ഥികൾ

ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ എൻ സി സി വിദ്യാർത്ഥികൾ മലയാറ്റൂർ മലയിലേയ്ക്ക് ട്രക്കിംഗും മലയാറ്റൂർ മലയുടെ മുകൾഭാഗം മുതൽ താഴ്‍വാരം വരെ പ്ലാസ്റ്റിക് നിർമ്മാർജ്ജനവും നടത്തി. എൻ സി സി ഓഫീസർ ലെഫ്റ്റനന്റ് ഡോ. ലിഷ സി ആർ, ഹവീൽദാർമാരായ മന്ദീപ് സിംഗ്, ബാദൽ താപ്പ, സീനിയർ അണ്ടർ ഓഫീസർ എം. എസ്. മുഹമ്മദ്, അണ്ടർ ഓഫീസർ എൻ. അജുന, സാർജന്റ് സി. അഭിനവ് എന്നിവർ നേതൃത്വം നല്കി.

ഫോട്ടോ അടിക്കുറിപ്പ്ഃ ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ എൻ സി സി വിദ്യാർത്ഥികൾ മലയാറ്റൂർ മലയിൽ പ്ലാസ്റ്റിക് നിർമ്മാർജ്ജനം നടത്തുന്നു.

ജലീഷ് പീറ്റർ

പബ്ലിക് റിലേഷൻസ് ഓഫീസർ

ഫോൺ നം : 9447123075

Post Comment