ജാക്കിചാൻ. ലോകത്തിൽ ഏറ്റവും കൂടുതൽ ആരാധിക്കപ്പെടുന്ന, മാർഷ്യൽ ആർട്സ് സിനിമകളുടെ അപ്പോസ്തലൻ. 1927ൽ ചൈനയിൽ പൊട്ടിപ്പുറപ്പെട്ട ആഭ്യന്തര യുദ്ധത്തെതുടർന്നു, ഹോങ്കോങ്ങിലേക്ക് പലായനം ചെയ്ത ഒരു അഭയാർത്ഥി കുടുംബത്തിൽ 1954 ഏപ്രിൽ ഏഴിനാണ് ജാക്കിചാന്റെ ജനനം. അച്ഛൻ ചാൾസ്, അമ്മ ലീലി ചാൻ.…

ലഘുഭക്ഷണ ഫാക്ടറിയിൽ 50 രൂപ കൂലിയുള്ള തൊഴിലാളിയിൽനിന്നും നിന്നും ആർമി ഓഫീസറിലേക്ക്.. അഭിമാനത്തോടെ 28 കാരൻ … ഈ വർഷം ഇന്ത്യൻ മിലിട്ടറി അക്കാദമിയുടെ (ഐ‌എം‌എ) പാസിംഗ്ഔട്ട് പരേഡിൽ പങ്കെടുത്ത 28 കാരനായ ലഫ്റ്റനന്റ് ബൽബങ്ക തിവാരിയ്ക്ക് പറയാനുള്ളത് തീർത്തും അസാധാരണമായ…

പ്രപഞ്ചത്തിനൊരു സൃഷ്ടാവില്ല എന്ന് മനസിലാക്കാൻ ഇതൊക്കെ പോരേ? 1, പ്രപഞ്ചത്തിനു ഒരു അതിരുണ്ടാവുമോ? ഇല്ല. കാരണം അതിരുണ്ടെങ്കിൽ അതിനു അപ്പുറത്ത് മറ്റെന്തെങ്കിലും ഉണ്ടാവണം. ഒരു മതിലിനപ്പുറത്ത് മറ്റൊന്നുള്ളത്ത് കൊണ്ടാണ് അത് അതിരാവുന്നത്. നിങ്ങൾ ഒരു സ്‌പൈസ് ജെറ്റിൽ കയറി പ്രപഞ്ചത്തിന്റെ അതിരിലേക്കു…

കണ്ണുപൊത്തിക്കളി കളികളൊക്കെയും കാട്ടുമുല്ല പൂത്തകാവിനടുത്തായിരുന്നു കളിക്കൂട്ടുകാരൻ അച്ഛനായിരുന്നു കണ്ണു പൊത്തിക്കളിയിൽ ഞാൻ കാക്കയായിരുന്നു ഒന്ന്, രണ്ട്, മൂന്ന്…..പത്തെണ്ണി ഒളിച്ച,യച്ഛനെ തിരയാൻ പോകും കള്ളിമുള്ളിനുള്ളിൽവരെ കാക്കതിരയും കണ്ടു കിട്ടില്ല ഒരിക്കലും, സാറ്റ് പറഞ്ഞ് – അടുത്തുള്ള സീറ്റിലിരിപ്പാകും അച്ഛൻ. അന്നുമാദ്യം നറുക്ക് വീണതെനിക്ക്…

എന്താണ് റിവേഴ്‌സ് ഹവാല ? വളരെ ലളിതമായി പറഞ്ഞാൽ മോഷ്ടിച്ചെടുത്ത കറുത്ത പണം മറ്റൊരു രാജ്യത്തു കൊണ്ടുപോയി വെളുപ്പിച്ചു നേരെ 180 ഡിഗ്രി തിരിച്ചു അതിന്റെ ഉത്ഭവസ്ഥാനത്തു എത്തിക്കുന്ന റിവേഴ്‌സ് സ്വിങ് ആണ് റിവേഴ്‌സ് ഹവാല. കേരളത്തിലെ പൊതുമേഖലകളിൽ (റോഡുകൾ, പാലങ്ങൾ,…

മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ വീട്ട് തടങ്കലിൽ സിങ്കു അതിർത്തിയിൽ പ്രതിഷേധിച്ച കർഷകരെ സന്ദർശിച്ചതിന് ശേഷം മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ വീട്ടുതടങ്കലിൽ പാർപ്പിച്ചതായി രാജ്യ തലസ്ഥാനത്ത് നിന്ന് വാർത്തകൾ പുറത്ത് വരുന്നു കെജരിവാളിൻ്റെ വീട്ടിൽ പ്രവേശിക്കാനോ പുറത്തുപോകാനോ ആരെയും അനുവദിക്കാതെ ബാരിക്കേഡ് ചെയ്തിട്ടുണ്ട്.…

കെ കെ രാഗേഷ് ഡൽഹിയിൽ പോലീസ് കസ്റ്റഡിയിൽ കർഷക സമരത്തിന് പിന്തുണ നൽകി സമര സ്ഥലത്തേക്ക് പോകാനൊരുങ്ങിയ സി പി എം നേതാവും രാജ്യസഭാ എം പി യുമായ കെ.കെ.രാഗേഷടക്കമുള്ള നിരവധി നേതാക്കളെ ഡൽഹി പോലീസ് വീട്ട് തടങ്കലിലാക്കി ഭിം ആർമി…

സ്വപ്ന സുരേഷിൻ്റെ രഹസ്യമൊഴി മജിസ്ട്രേറ്റിൻ്റെ ബോധം പോയെന്ന വാർത്ത കോടതിയലക്ഷ്യം കേരളത്തിൽ ഏറെ കോളിളക്കം സൃഷ്ടിക്കാവുന്ന വെളിപ്പെടുത്തലാണ് കഴിഞ്ഞ ദിവസം സ്വർണ്ണക്കടത്തിലെ പ്രതികളായ സ്വപ്ന സുരേഷും സരിത്തും മജിസ്ട്രേറ്റിന് മുമ്പിൽ നൽകിയത് മൊഴിയിൽ പരാമർശിക്കപ്പെട്ട ഉന്നതൻ്റെ പേര് കേട്ട മജിസ്ട്രേറ്റ് പോലും…

മുഖം മറച്ചൊരു തിരഞ്ഞെടുപ്പ് ! തെക്കന്‍കേരളത്തിലെ അഞ്ച് ജില്ലകളില്‍ രാവിലെ ഏഴിന് പോളിങ് തുടങ്ങി. പോളിങ്ങ് ബൂത്തുകളെല്ലാം സജ്ജമായിക്കഴിഞ്ഞു. മാസ്ക് ധരിച്ചുമാത്രമെ വോട്ടര്‍മാര്‍ ബൂത്തുകളില്‍ എത്താവൂ. ആറരയ്ക്ക് മോക് പോളിങ് തുടങ്ങി. തകരാര്‍ കണ്ടെത്തുന്ന യന്ത്രങ്ങള്‍ മാറ്റുകയോ നന്നാക്കുകയോ ചെയ്യും. വൈകിട്ട്…

സൈബർ തട്ടിപ്പ് വ്യാപകമാവുന്നു ‘ചക്രം’ കറങ്ങുമ്പോൾ എന്ന പേരിലാണ് പുതിയ സൈബർ തട്ടിപ്പ്. ചക്രം കറങ്ങുകയും ‘ഫ്രീ സ്പിൻ’ നിർത്തുകയും ചെയ്യുന്നു. അവിടെ നിങ്ങൾക്ക് ഒരു സ്പിൻ കൂടി സൗജന്യമായി ഉണ്ടെന്ന് പറഞ്ഞു വെബ്സൈറ്റ് നിങ്ങളെ ആവേശം കൊള്ളിക്കുന്നു. അങ്ങനെ ചെയ്യുമ്പോൾ,…