നല്ല സിനിമ പൊതു വിവരം

ലോകത്തിൽ ഏറ്റവും കൂടുതൽ ആരാധിക്കപ്പെടുന്ന, മാർഷ്യൽ ആർട്സ് സിനിമകളുടെ അപ്പോസ്തലൻ.

Dhravidan
Dhravidan

ജാക്കിചാൻ.

ലോകത്തിൽ ഏറ്റവും കൂടുതൽ ആരാധിക്കപ്പെടുന്ന, മാർഷ്യൽ ആർട്സ് സിനിമകളുടെ അപ്പോസ്തലൻ.

1927ൽ ചൈനയിൽ പൊട്ടിപ്പുറപ്പെട്ട ആഭ്യന്തര യുദ്ധത്തെതുടർന്നു, ഹോങ്കോങ്ങിലേക്ക് പലായനം ചെയ്ത ഒരു അഭയാർത്ഥി കുടുംബത്തിൽ 1954 ഏപ്രിൽ ഏഴിനാണ് ജാക്കിചാന്റെ ജനനം. അച്ഛൻ ചാൾസ്, അമ്മ ലീലി ചാൻ.
വ്യത്യസ്ത കേസുകളിൽ പെട്ടു ജയിലിലായപ്പോൾ, അവിടെവെച്ചു പരിചയപ്പെട്ടാണ് അവർ വിവാഹിതരാകുന്നത്.
1960ൽ കുടുംബം ഓസ്ട്രേലിയയിലേക്ക് താമസം മാറ്റി. അവിടെ കാൻബെറയിൽ പിതാവ് ചാൾസിന് അമേരിക്കൻ എംബസിയിൽ പാചകക്കാരനായി തൊഴിൽ ലഭിച്ചതിനെ തുടർന്നായിരുന്നു ഈ മാറ്റം.
പഠനത്തിൽ മിടുക്കനല്ലായിരുന്ന ജാക്കിചാൻ ഒന്നാം ക്ലാസിൽ തന്നെ തോറ്റു. ആറാം വയസിൽ ജാക്കിയെ മാതാപിതാക്കൾ ഹോങ്കോങ്ങിൽ പ്രവർത്തിക്കുന്ന ചൈന ഡ്രാമാ അക്കാദമിയിൽ ചേർത്തു. പിന്നീടുള്ള പത്തു വർഷം മാതാപിതാക്കളിൽ നിന്നു വേർപിരിഞ്ഞു നാടകവും സംഗീതവും ആയോധന കലകളും അഭ്യസിച്ചു.വെളുപ്പിന് അഞ്ചുമണിക്ക് എഴുനേറ്റ് തുടങ്ങും അവിടത്തെ ചിട്ടകൾ. പിൽകാലത്ത് തന്റെ സിനിമാ ജീവിതത്തിൽ സന്തതസഹചാരികളായിരുന്ന സുമോ ഹങ്ങ്‌, യുവാൻ ബിയാവോ എന്നിവർ അവിടെ ചാന്റെ സഹപാഠികൾ ആയിരുന്നു. അവിടത്തെ മികച്ച വിദ്യാർത്ഥികളുടെ കൂട്ടത്തിൽ ഈ മൂവരും തിരഞ്ഞെടുക്കപ്പെട്ടു.

1962 ൽ, ‘Big and little wong tin bar ‘ എന്ന ചിത്രത്തിലൂടെയാണ് ജാക്കിച്ചാനും സതീർത്യനായ സമോ ഹങ്ങും സിനിമയിൽ ഹരിശ്രീ കുറിക്കുന്നത്. അങ്ങനെ പതിനാറാമത്തെ വയസ്സുമുതൽ ചില ആക്‌ഷൻ സിനിമകളിൽ അഭിനയിച്ചെങ്കിലും ഒന്നും ശ്രദ്ധിക്കപ്പെട്ടില്ല.
ജാക്കിചാൻ യുഗത്തിനു മുമ്പ്, ലോകസിനിമയിൽ മാർഷ്യൽ സിനിമകൾ ജനപ്രിയമാക്കിയ വെറ്റെറൻ താരം ബ്രൂസ്‌ലിയുടെ മാസ്റ്റർ പീസ് ചിത്രം ‘എന്റർ ദി ഡ്രാഗൺ’ ഉൾപ്പടെ ഏതാനും ചിത്രങ്ങളിൽ ജാക്കിച്ചാൻ ഫൈറ്റ് രംഗങ്ങളിൽ പ്രത്യക്ഷപ്പെട്ടു.

ഒരു സിനിമാ താരമാവുക എന്ന തന്റെ സ്വപ്നം സാക്ഷാത്കരിക്കാനാകാത്തതിൽ മനസ്സ് മടുത്ത ജാക്കി തിരിച്ച് ഓസ്ട്രേലിയയിലെത്തി. കെട്ടിടനിർമ്മാണ ഗ്രൂപ്പിൽ പെയിന്റിംഗ് തൊഴിലാളിയായി പണിയെടുത്തു.
ആയിടക്കാണ്, ചൈനീസ് സിനിമാകാരനായ വിലീ ചാൻ (Willie Chan) ജാക്കിച്ചാന് വീണ്ടും സിനിമാലോകത്തേക്ക് അവസരം തുറന്നുകൊടുക്കുന്നത്. വിഖ്യാതമായ ‘ഗോൾഡൻ ഹാർവെസ്റ്റ് ഫിലിംസിന്റെ ഭാഗമായിരുന്നു അദ്ദേഹം.
ലോക സിനിമയിൽ ഒരു ഐകണായുള്ള ജാക്കിച്ചാന്റെ വളർച്ചയിൽ, മലേഷ്യൻ ഒറിജിനായ വിലീ ചാനു വലിയൊരു പങ്കുണ്ട്. ‘ഇൻഡോ ഓവർസീസ് ഫിലിംസ്’ ലൂടെ ഏഷ്യയിൽ അദ്ദേഹത്തിന്റെ ചിത്രങ്ങൾ എത്തിക്കുന്നതിൽ അദ്ദേഹം വലിയ പങ്കുവഹിച്ചു.

അങ്ങനെ 1976 ൽ ‘ New fist of fury’ യിൽ നായകനായി വന്നു ചാൻ. (‘Fist of fury’ ബ്രൂസ്‌ലിയുടെ പടമാണ് ).
സംവിധായകനായ ലോ വീ, ബ്രൂസ്‌ലിയുടെ ശൈലിയിലാണ് ജാക്കിച്ചാനെ അവതരിപ്പിച്ചത്. പടം പരാജയമായി. കാരണം, ചൈനീസ് ജനതക്ക് മറ്റൊരു ബ്രൂസ്‌ലിയെ സങ്കൽപ്പിക്കാൻ കഴിയില്ലായിരുന്നു.
തുടർന്നു 1978 ൽ ഇറങ്ങിയ ‘Snake in the eagle shadow’ ആണ് ജാക്കിച്ചാന്റെ തനത് സ്റ്റൈലിൽ ഇറങ്ങിയ ചിത്രം. സംവിധായകൻ Yuen woo ping, ജാക്കിചാന്‌ ഫൈറ്റ് രംഗങ്ങളിൽ പൂർണമായ സ്വാതന്ത്ര്യം നൽകി. അങ്ങനെ ചടുലമായ അംഗചലനങ്ങളോടൊപ്പം കോമിക് വിക്ഷേപങ്ങളും പ്രയോഗിക്കപ്പെട്ടു. പ്രേക്ഷകർ ആ പുതിയ ജെനെറിനെ ഇഷ്ട്ടപെട്ടു.
പിന്നീട് സംവിധായകൻ ലോ വി യുടെ സഹായത്തോടെ ആദ്യമായൊരു ചിത്രവും സംവിധാനം ചെയ്തു. ‘The fearless hyana’.

പിന്നീട് എൺപതുകളുടെ തുടക്കത്തോടെ ‘The big brawl’ എന്ന ചിത്രത്തിലൂടെ ഹോളിവുഡ് ഫിലിം ഇന്ഡസ്ട്രിയിലും അരങ്ങേറി ചാൻ.
ബോക്സ്‌ ഓഫീസ് റെക്കോർഡുകൾ ഭേദിച്ച്കൊണ്ട് ‘Rumble in the broux’ ഹിറ്റായതോടെ, ചാൻ, ഹോളിവുഡിലും സ്റ്റാറായി.
‘Rush hour’, ‘ Shanghai noon’ തുടങ്ങിയ ചിത്രങ്ങൾ, ലോകത്തെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന സ്റ്റാറുകളിൽ രണ്ടാമനാക്കി.
എന്നാൽ ചലച്ചിത്രസംബന്ധമായ ഇടപെടലുകളിൽ പരിമിതികൾ വന്നപ്പോൾ സ്വന്തമായി JCE Movies എന്ന ഫിലിം നിർമാണ കമ്പിനി രൂപികരിച്ചു അദ്ദേഹം.

ജാക്കിച്ചാന്റെ മിക്ക സിനിമകളിലും ഫൈറ്റ് കൊറിയോഗ്രഫി ചെയ്തിരുന്നത് അദ്ദേഹവും ബ്രാൻഡ് അലൻ എന്ന ഓസ്‌ട്രേലിയൻ ആയോധന വിദഗ്ധനും ഉൾപ്പെട്ട ഒരു ടീം ആയിരുന്നു. തന്റെ ചിത്രങ്ങളിലെ മിക്ക വില്ലന്മാരെയും ഓഡീഷൻ ചെയ്തിരുന്നതും ചാൻതന്നെയായിരുന്നു.’ Who am I ‘ ലെ ഡച്ച് ഫൈറ്റർ ‘സ്മൂരൻ ബർഗ്’, ‘The drunken master 2 വിലെ ‘കെൻ ലോ’ തുടങ്ങിയവർ ഇതിൽ പെടുന്നു.

‘The drunken master 2’ എന്ന ചിത്രത്തിലെ എപിക് ഫൈറ്റിൽ കനലിൽ കൂടി നിരങ്ങിനീന്തുന്ന ചാനെ ഓർക്കുന്നുവല്ലോ. ഈ ചിത്രം ഹോളിവുഡിൽ റീലീസ് ചെയ്തത് ‘Defender ‘ എന്ന പേരിലാണ്. (പല ചിത്രങ്ങളും ഇതുപോലെ പേര് മാറ്റിയാണ് അവിടെ റിലീസ് ചെയ്തിരുന്നത്. ‘പോലിസ് സ്റ്റോറി ‘ ‘-സൂപ്പർ കോപ്പ്’ ആയി ഇറങ്ങിയത് ഉദാഹരണം ).
ഈ ചിത്രത്തിലെ വില്ലൻ കെൻ ലോ പിന്നീട് ചാന്റെ ബോഡിഗാർഡ് ആയിരുന്നു.

ലോകത്ത് ഏറ്റവും കൂടുതൽ ചാരിറ്റിപ്രവർത്തനങ്ങൾ നടത്തുന്ന പത്തു പേരിൽ ഒരാളാണ് ജാക്കി ചാൻ.
തന്റെ സിനിമകളിൽ ആഭാസരംഗങ്ങൾ ഉണ്ടാവരുത് എന്നദ്ദേഹത്തിനു നിർബന്ധമുണ്ടായിരുന്നു.

ജാക്കിച്ചാനോളം റിയലിസ്റ്റിക് ആയി മാർഷ്യൽ സിനിമകളിൽ അഭിനയിച്ചവർ വേറെ ഉണ്ടോ സംശയമാണ്.
സമകാലികരായ ജെറ്റ് ലി, ഡോണി യങ്, ബ്രാൻഡൻ ലീ തുടങ്ങിയവർ തുടങ്ങിടയവർ ആധുനിക സങ്കേതങ്ങളും മറ്റും ഉപയോഗപ്പെടുത്തിയപ്പോൾ, സിനിമയുടെ പൂർണതക്ക് വേണ്ടി എന്ത് റിസ്കും എടുക്കാൻ തയാറായി ജാക്കിചാൻ.
‘Armour of God ‘ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയിൽ മരത്തിൽ നിന്നുവീണ് അദ്ദേഹത്തിന്റെ ശരീരത്തിലാകമാനം പരുക്കുകളായിരുന്നു. ഏതാണ്ട് മുപ്പതോളം സർജറികൾ നടത്തിയിട്ടുണ്ട് ആ ശരീരത്തിൽ

അറുപത്തിയാറു വയസ്സുകാരനായ ജാക്കി ചാന്റെ ആത്മകഥ ‘നെവർ ഗ്രോവ് അപ്പ്‌ ‘ എന്ന പേരിൽ രണ്ടുവർഷം മുമ്പ് ഇറങ്ങുകയുണ്ടായി. ചാന്റെ യൗവനകാലത്തെ ബലഹീനതകളും ദുഖകരമായ സംഭവങ്ങളും ഞെട്ടലോടെയാണ് ആരാധകർ വായിച്ചത്.
പ്രസവസമയത്ത്, അച്ഛനമ്മമാർ, ആശുപത്രി ബിൽ അടക്കാൻ കഴിയാതെ തന്നെ വിൽക്കാൻ ശ്രമിച്ചതും, ചൈനയുടെയും സിംഗപ്പൂരിന്റെയും ആന്റി -കൊക്കയ്ൻ മിഷന്റെ അംബാസഡർ ആയിരിക്കുമ്പോൾ സ്വന്തം മകൻ ജെയ്‌സ് ലീ, സമാനമായ കേസിൽ പെട്ടതും, വിചിത്രമായ സ്വഭാവരീതികൾ വെച്ചുപുലർത്തിയ മകളുമായി ബന്ധം മുറിച്ചതും എല്ലാം തുറന്നെഴുതിയിട്ടുണ്ട്.

ഓസ്കാർ അക്കാദമിയിൽ നിന്നും , ഓണററി പുരസ്‌കാരം നൽകി ആദരിക്കപ്പെട്ടിട്ടുണ്ട് ചാൻ . ലോകത്തെ ഏതൊരു മാർഷ്യൽ സ്റ്റാറുകളെക്കാളും ബഹുദൂരം മുന്നിലാണ്‌ ഈ ആയോധന കലയുടെ രാജകുമാരൻ.
ദി സ്റ്റാർ ഓഫ് സ്റ്റാർസ്.

75 Comments

  1. I have been surfing online more than 3 hours nowadays, yet I never discovered any attention-grabbing article like yours. It’s lovely price enough for me. Personally, if all web owners and bloggers made excellent content as you probably did, the net shall be much more useful than ever before. “A winner never whines.” by Paul Brown.

    Reply
  2. With havin so much content and articles do you ever run into any issues of plagorism or copyright infringement? My website has a lot of exclusive content I’ve either written myself or outsourced but it seems a lot of it is popping it up all over the internet without my agreement. Do you know any methods to help protect against content from being ripped off? I’d really appreciate it.

    Reply
  3. I have been surfing online more than three hours today, yet I never found any interesting article like yours. It is pretty worth enough for me. In my opinion, if all webmasters and bloggers made good content as you did, the web will be much more useful than ever before.

    Reply
  4. whoah this blog is fantastic i love reading your posts. Keep up the great work! You know, lots of people are hunting around for this info, you can aid them greatly.

    Reply
  5. Heya i am for the primary time here. I found this board and I to find It really useful & it helped me out a lot. I am hoping to provide one thing back and aid others such as you helped me.

    Reply
  6. hey there and thank you for your information – I have certainly picked up something new from right here. I did however expertise a few technical issues using this site, since I experienced to reload the web site many times previous to I could get it to load properly. I had been wondering if your web hosting is OK? Not that I’m complaining, but slow loading instances times will very frequently affect your placement in google and can damage your high quality score if advertising and marketing with Adwords. Well I am adding this RSS to my e-mail and could look out for a lot more of your respective exciting content. Make sure you update this again soon..

    Reply
  7. I simply wanted to thank you so much yet again. I do not know the things I would’ve gone through without the actual basics discussed by you about that concern. It became an absolute depressing crisis in my position, however , finding out the very expert tactic you treated it made me to weep over happiness. Now i’m happy for your advice as well as sincerely hope you find out what a great job you are putting in instructing the others by way of your web blog. Most probably you haven’t met all of us.

    Reply
  8. I have been browsing online greater than three hours as of late, yet I by no means found any interesting article like yours. It is lovely price sufficient for me. In my view, if all website owners and bloggers made excellent content as you did, the web might be much more helpful than ever before. “Where facts are few, experts are many.” by Donald R. Gannon.

    Reply
  9. I’ve been surfing on-line more than 3 hours as of late, yet I by no means found any interesting article like yours. It?¦s pretty value sufficient for me. In my opinion, if all website owners and bloggers made excellent content as you did, the web shall be much more useful than ever before.

    Reply
  10. Excellent read, I just passed this onto a friend who was doing a little research on that. And he just bought me lunch because I found it for him smile Thus let me rephrase that: Thanks for lunch! “We have two ears and one mouth so that we can listen twice as much as we speak.” by Epictetus.

    Reply
  11. Hello! I could have sworn I’ve been to this blog before but after browsing through some of the post I realized it’s new to me. Anyways, I’m definitely happy I found it and I’ll be book-marking and checking back frequently!

    Reply
  12. Howdy! I know this is kinda off topic but I was wondering which blog platform are you using for this site? I’m getting fed up of WordPress because I’ve had issues with hackers and I’m looking at alternatives for another platform. I would be awesome if you could point me in the direction of a good platform.

    Reply
  13. Hi, i feel that i saw you visited my site thus i got here to “go back the want”.I’m attempting to find things to enhance my web site!I guess its ok to use a few of your concepts!!

    Reply
  14. Thanks for some other great post. The place else may just anybody get that type of information in such an ideal approach of writing? I’ve a presentation next week, and I’m on the search for such information.

    Reply
  15. What i don’t realize is actually how you’re now not really a lot more smartly-liked than you may be right now. You’re so intelligent. You already know therefore considerably relating to this topic, made me individually imagine it from numerous numerous angles. Its like men and women are not involved except it?¦s one thing to do with Lady gaga! Your personal stuffs nice. All the time care for it up!

    Reply
  16. When I originally commented I clicked the -Notify me when new comments are added- checkbox and now each time a comment is added I get four emails with the same comment. Is there any way you can remove me from that service? Thanks!

    Reply
  17. Hi! I know this is kinda off topic but I’d figured I’d ask. Would you be interested in trading links or maybe guest authoring a blog post or vice-versa? My site addresses a lot of the same topics as yours and I think we could greatly benefit from each other. If you happen to be interested feel free to send me an e-mail. I look forward to hearing from you! Fantastic blog by the way!

    Reply
  18. Oh my goodness! a tremendous article dude. Thank you However I am experiencing concern with ur rss . Don’t know why Unable to subscribe to it. Is there anyone getting an identical rss downside? Anybody who is aware of kindly respond. Thnkx

    Reply
  19. Hello! I could have sworn I’ve been to this blog before but after browsing through some of the post I realized it’s new to me. Anyways, I’m definitely happy I found it and I’ll be book-marking and checking back frequently!

    Reply
  20. Usually I don’t read post on blogs, but I wish to say that this write-up very forced me to try and do so! Your writing style has been surprised me. Thanks, quite nice article.

    Reply
  21. Whats Taking place i am new to this, I stumbled upon this I have found It positively useful and it has aided me out loads. I am hoping to contribute & aid other customers like its aided me. Good job.

    Reply
  22. I’m truly enjoying the design and layout of your blog. It’s a very easy on the eyes which makes it much more enjoyable for me to come here and visit more often. Did you hire out a designer to create your theme? Great work!

    Reply
  23. Hey! I know this is kinda off topic but I was wondering if you knew where I could find a captcha plugin for my comment form? I’m using the same blog platform as yours and I’m having trouble finding one? Thanks a lot!

    Reply
  24. whoah this blog is magnificent i love reading your articles. Keep up the good work! You know, a lot of people are searching around for this info, you could help them greatly.

    Reply
  25. Hello would you mind letting me know which web host you’re utilizing? I’ve loaded your blog in 3 different browsers and I must say this blog loads a lot faster then most. Can you recommend a good web hosting provider at a fair price? Cheers, I appreciate it!

    Reply
  26. I just could not leave your web site prior to suggesting that I really loved the standard info a person supply in your visitors? Is gonna be back regularly in order to investigate cross-check new posts.

    Reply

Post Comment