റഹ്നാ ഫാത്തിമയെ സാരിയുടുപ്പിക്കാൻ ശ്രമിക്കുന്ന കുല സ്ത്രീകളും കുല പുരുഷുകളും അറിയാൻ. സാംസ്കാരിക ദേശീയതയുടെ കാലത്ത് സദാചാര ബോധവും തിളച്ച് മറിയുകയാണ് ഇഷ്ടമുള്ള വസ്ത്രം ഇടാൻ പോലും സാധ്യമാവാത്ത കാലത്തേക്കാണ് പതുക്കെയെങ്കിലും നമ്മുടെ യാത്ര. വ്രണം പൊട്ടി തിളച്ച് മറിയുന്ന നമ്മുടെ…

വിദ്യാലയ വരാന്തകൾ എന്നുമൊരത്ഭുതമാണ് ! മറ്റൊരു വരാന്തകൾക്കും സമ്മാനിക്കാനാകാത്ത അത്യാതുല്യമായ വികാരങ്ങൾ സമ്മാനിക്കുന്നിടം. സൗഹൃദങ്ങളും പ്രണയങ്ങളും, പൂത്തുലയുന്നൊരിടം. പാഠപുസ്തകത്തിലെ വരികൾ മാത്രമല്ല, മുദ്രാവാക്യങ്ങളും കളിചിരികളും മുഴങ്ങുന്നിടം. ഇണക്കങ്ങളും പിണക്കങ്ങളും പരിഭവങ്ങളും അവിടെ മന്ത്രങ്ങളായുയരുന്നത് കേൾക്കാം, ആ കാഴ്ചകളൊന്നും ഒരുനാളും മാഞ്ഞകലില്ല. നോവിൻ…