കേരളം ഭീകരവാദത്തിൻ്റെ ഹബ്ബ് കേരളത്തിൽ നിന്ന് മൂന്ന് അൽ ഖ്വയിദ ഭീകരവാദികളെ ദേശീയ അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്യുകയുണ്ടായി അന്തർ സംസ്ഥാന തൊഴിലാളികൾ താമസിക്കുന്നയിടങ്ങളിൽ നടത്തിയ തിരച്ചിലിലാണ് പശ്ചിമ ബംഗാൾ സ്വദേശികളായ മുസാഫ് ഹുസൈൻ, അബു സൂഫിയാൻ, യാക്കൂബ് ബിശ്വാസ്…

യു ഡി എഫ് സെ ക്രട്ടറിയും കേരള കോൺഗ്രസ്സ് നേതാവുമായ ജോണി നെല്ലൂരുമായി ദ്രാവിഡൻ ചീഫ് എഡിറ്റർ രാംദാസ് കതിരൂർ നടത്തിയ ഓൺ ലൈൻ അഭിമുഖത്തിൻ്റെ പ്രസ ക്തഭാഗങ്ങൾ ” നാളത്തെ കേരള കോൺഗ്രസ്സ് “ ഇന്നത്തെ കേരള രാഷ്ട്രീയം പ്രത്യേകിച്ച്…

ആർഷഭാരതസംസ്കാരത്തിൽ മാതാപിതാക്കളുടെ സ്ഥാനം ദേവന്മാർക്ക് തുല്യമായി പരിഗണിയ്ക്കപ്പെടുന്നുണ്ടെങ്കിലും ഗതിവേഗമേറുന്ന ജീവിതത്തിൽ ഏകാന്ത തടവുകൾക്കാണ് അവർ വിധിക്കപ്പെടുന്നത്.അറുപത് വയസ്സ് പൂർത്തിയാകുന്നതോടെ മുതിർന്ന പൗരൻ എന്ന അലങ്കാരം വന്നു ചേരുന്ന വ്യക്തികൾ പാർശ്വവത്കരിക്കപ്പെടുകയാണ് കുടുംബബന്ധങ്ങളിലും പൊതുയിടങ്ങളിലും . .ജീവിതത്തിന്റെ നല്ല നാളുകളിൽ നേടിയ സൗകര്യങ്ങളും…

നിനക്ക് സുഖമല്ലേടീ… ”? അവളുടെ ചോദ്യത്തിന് മറുപടി പറയാൻ വാക്കുകൾ തേടുമ്പോഴേക്കും രോമക്കാടുള്ള കൈകൾ ഫോൺ പിടിച്ച് വാങ്ങി വലിച്ചെറിഞ്ഞു. നിലവിളി പോലെ ഫോൺ നിലത്ത് ചിതറി.തഴമ്പുള്ള കൈപ്പത്തി മുഖത്തേക്ക് കലിയോടെ വീശി ഉയർന്നപ്പോൾ മൂക്കുത്തിയുടെ ചുവന്ന കല്ലിനോടൊപ്പം ചോരത്തുള്ളികൾ നിലത്തു…

ഭാഷയെന്നത് ആശയ വിനിമയം നടത്താൻ അത്യന്താപേക്ഷിതമായൊരു കാര്യമെന്നത് തർക്കമേതുമില്ലാതെ ഏവരും സമ്മതിക്കുന്ന ഒന്നാണ് ഭാഷ ഉണ്ടായ ഐതിഹ്യകഥ അതീവ രസകരമായ ഒന്നുമാണ്. ബാബേൽ ഗോപുരനിർമ്മിതിയുമായി ബന്ധപ്പെട്ട് ദൈവം ഒറ്റ ഭാഷ സംസാരിച്ചിരുന്ന മനുഷ്യനെ പല ഭാഷകൾ സംസാരിക്കുന്ന വ്യത്യസ്ത വിഭാഗങ്ങളാക്കി മാറ്റി…

കേരളമെന്ന് പറയുന്ന 38,863 km² മാത്രം വിസ്തൃതി ഉള്ള ഒരു കൊച്ചു പ്രദേശത്ത് ആയിരക്കണക്കിന് പുഴകൾ ഒഴുകുന്നുണ്ട് എന്നുള്ളത് തന്നെ ഒരു മഹാത്ഭുതം ആയിട്ട് നാം കണക്കാക്കേണ്ടതുണ്ട്. മറ്റൊരു പ്രത്യേകത കേരളത്തിന്റെ ഈ ചെറിയ വിസ്തൃതി കിടക്കുന്നത് പശ്ചിമഘട്ടത്തിൽ നിന്നും കടൽ…

Typing… കീബോർഡിലെ അക്ഷരത്തെല്ലുകളിൽനിന്നവൾ അടർത്തി മാറ്റിക്കൊണ്ടിരുന്ന വാക്കുകൾക്കായി ആകാംക്ഷയോടെ അവൻ മറുപുറം കാത്തിരുന്നു. നിമിഷങ്ങൾക്ക് ദശാബ്ദങ്ങളുടെ ദൈർഘ്യം.. പ്രതീക്ഷയുടെ അനന്തമായ കടലിരമ്പം അപ്പോഴും അയാളുടെ കാതുകളിൽ മുഴങ്ങിക്കൊണ്ടേയിരുന്നു.. മൗനം പിരിയുംമുൻപ് ഒരിക്കൽക്കൂടി അവർ തമ്മിൽ കണ്ടു.. പതിവുപോലെ കണ്ണുകൾ കഥ പറഞ്ഞില്ല..കളിചിരികളുയർന്നില്ല..ശബ്ദം…

പുതിയതായി പണിതീർത്ത വീടിന്റെ ചുമരിലേയ്ക്കൊന്നു കൈവച്ചൊരമ്മതൻ മകനസ്വസ്ഥനായ് ചൊല്ലുന്നു ക്ഷോഭ്യനായ്: കറപിടിച്ചിടാമമ്മയീ കൈകളാൽ ചുമരിലൂന്നിപ്പിടിക്കവേ ഓർക്കണം പുതിയ വീടല്ലെ?ചില്ലുകൾ, മെത്തകൾ, വിരലുതട്ടാതിരിക്കുവാൻ നോക്കണം.. നരപിടിച്ചൊരീ കാലുകൾ മാർബിളിൽ വഴുതിമാറവേ വീഴാതിരിക്കുവാൻ ചുമരു തൊട്ടു, പൊറുക്കുക എൻ മകൻ, കറയെഴാത്തൊരീ കൈയ്യിലെ പാടുകൾ…

രാജ്യജനസംഖ്യയിൽ പകുതിയിൽ കൂടുതൽ ആളുകൾ കൃഷിയെ ആശ്രയിച്ച് ജീവിക്കുന്നവരാണ് അത് കൊണ്ട് തന്നെ കർഷകർ നേരിടുന്ന എല്ലാ പ്രശ്നങ്ങളും രാജ്യത്ത് എല്ലായ്പ്പോഴും വലിയ രാഷ്ട്രീയ പ്രശ്നങ്ങൾ ആവാറുണ്ട് രാജ്യത്തിൻ്റെ പകുതിയിലേറെ ഭാഗങ്ങളും നിയന്ത്രിക്കുന്നതും, നിർണ്ണയിക്കുന്നതും കാർഷിക പ്രശ്നങ്ങളിലൂന്നിയ രാഷ്ട്രീയ പാർട്ടികളാണ് .നിലവിലെ…

ബ്രിട്ടീഷ് കൊളോണിയൽ വാഴ്ചയുടെ നിരാസം എന്ന പ്രഹസനത്തിനപ്പുറം കോളനി വാഴ്ചയുടെ ഒരു പരിഛേദമായിരുന്നു നമ്മുക്ക് ലഭിച്ച സ്വാതന്ത്രം. ബ്രിട്ടീഷ് വിരുദ്ധ കലാപകാലഘട്ടത്തിലും ഇന്ത്യൻ ആത്മീയ സങ്കല്പങ്ങളുടെ വൈകാരികമായ സ്രോതസ്സുകളെ തന്ത്രപൂർവ്വം കണ്ടെത്തി കോളനി വാഴ്ചക്ക് അനുപൂരകമായ വിധം പരുവപ്പെടുത്തിയെടുക്കുവാനും ബ്രിട്ടിഷ് കൊളോണിയൽ…