കേരളം 🌴 പച്ചക്കാടുകളും മലകളും നദികളും ചേർന്നൊരു ഭൂമി. ഈ ഭൂമിയുടെ ഹൃദയത്തിൽ, ആയിരങ്ങളാണ്ടുകളുടെ പഴക്കമുള്ള സംസ്കാരവുമായി ജീവിക്കുന്നവർ നമ്മുടെ ആദിവാസികൾ. അവർ പ്രകൃതിയോടൊപ്പം, പ്രകൃതിയിലൂടെയും ജീവിക്കുന്നവർ. 🪶 1. കേരളത്തിലെ പ്രധാന ഗോത്രങ്ങൾ കേരളത്തിൽ 36-ഓളം ആദിവാസി…

മനുഷ്യന്റെ ബുദ്ധി, അറിവ്, ചിന്താശേഷി — ഇവയാണ് നമ്മുടെ ഏറ്റവും വലിയ ശക്തി. പക്ഷേ, ചരിത്രം തെളിയിക്കുന്നതാണ് മതവിശ്വാസങ്ങൾ പലപ്പോഴും ഈ ശക്തിയെ ശൃംഖലകളിൽ പൂട്ടി വച്ചുവെന്ന്. ഭയം, അന്ധവിശ്വാസം, അനന്തരജീവിതത്തിന്റെ വാഗ്ദാനങ്ങൾ — ഇവ മനുഷ്യനെ യാഥാർത്ഥ്യത്തിൽ നിന്ന് വേർപെടുത്തി,…

വേടനെന്ന തികഞ്ഞ വർഗീയവാദി.. അങ്ങനെ തന്നെ വിളിക്കണം കാരണം അത്രമാത്രം വിഷമാണ് ഒരു സമൂഹത്തിലേക്ക് അവൻ കുത്തി വെക്കുന്നത്.. ആരാധന തലക്ക് പിടിച്ചു തെറിവിളിക്കാൻ വരുന്നവർ പോസ്റ്റ് പൂർണമായും വായിച്ചതിനു ശേഷം തെറിവിളിക്കാൻ തോന്നുന്നെങ്കിൽ മാത്രം തെറിവിളിക്കുക.. വേടന്റെ പാട്ടുകൾ ഇഷ്ടമാണ്…

ഇക്കരെ കൊട്ടിയൂർ വൈശാഖ മഹോത്സവവുമായി ബന്ധിച്ചു അത്യാധുനിക ആഡംബരങ്ങളോട് കൂടിയ ടോയ്ലറ്റ് കോംപ്ലക്സ് നിർമ്മാണം പൂർത്തിയായി . 40 ഓളം ടോയ്ലറ്റ് കളും കുളിക്കാനടക്കമുള്ള ഷെവർ സംവിധാനത്തോടെയാണ് ടോയ്ലറ്റ് കോംപ്ലെക്സിന്റെ പദ്ധതി ക്രമീകരിച്ചിരുന്നതു. സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട് .സ്ത്രീകൾക്ക്…

ലോകസഭ തെരഞ്ഞെടുപ്പ് അടുത്തെത്തുമ്പോൾ കൂടൊഴിയുന്ന കോൺഗ്രസിനെ കാണുന്നത് .വൻകിട – ഇടത്തരം നേതാക്കൾ ദിനം പ്രതിയെന്നോണം പാർട്ടി വിട്ടുകൊണ്ടിരിക്കുന്നു . ജ്യോതിരാദിത്യ സിന്ധ്യ പോയി പിന്നാലെ ഗുലാംനബി ആസാദ് പോയി .കെ .വി തോമസ് ,പി.സി ചാക്കോ ,കെ .പി അനിൽകുമാർ…

വട്ടത്തിലാവുന്ന രണ്ടാംവട്ടത്തെ രണ്ടാം വർഷം . രണ്ടാം പിണറായി സർക്കാർ രണ്ട് വർഷം പിന്നിട്ടിരിക്കുന്നു .പ്രശ്നങ്ങളും ,പ്രതിസന്ധികളും നിറഞ്ഞതായിരുന്നു രണ്ടാം ഭരണം എന്ന് പറയാം .ഒന്നാം വട്ടത്തിൻ്റെ അവസാനം മുതലുള്ള സ്വപ്നയും ,ശിവശങ്കറും ഉൾപ്പെട്ട പ്രശ്ന ബാധിതർ രണ്ടാം വട്ടവും അവസാനിക്കാതെ…

  കർണ്ണാടകയിൽ ആര് വാഴും ? കർണ്ണാടകയിൽ നിയമസഭ തെരഞ്ഞെടുപ്പിൻ്റെ പ്രചരണം സജീവമായി തുടങ്ങി .നിലനിർത്താൻ ബിജെപിയും പിടിക്കാൻ കോൺഗ്രസും തീവ്ര ശ്രമത്തിലാണ് .ഗൗഡ പാർട്ടി നിലനിൽപ്പിനായും രംഗത്തുണ്ട് .ഭരണവിരുദ്ധ വികാരം വലിയ സജീവമല്ല എന്നത് എടുത്തു പറയേണ്ടതുണ്ട്. എന്നാൽ മുഖ്യമന്ത്രി…

കൊണ്ടിട്ടും പഠിക്കാതെ കോൺഗ്രസ് .. കളിച്ച് കളിച്ച് സംസ്ഥാന ഭരണം പോയി .കളിച്ച് കളിച്ച് ഇനിയും പുന:സംഘടിപ്പിക്കാനായില്ല ജനങ്ങൾക്ക് ഇഷ്ടമുള്ള നേതാക്കളെ കളിച്ച് കളിച്ച് ഒതുക്കുന്നു .ഇതാണ് കേരളത്തിലെ കോൺഗ്രസ് .കഴിഞ്ഞ ദിവസം വൈക്കം സത്യാഗ്രഹത്തിൻ്റെ ശതാബ്ദി ആഘോഷ വേദിയിലും നടന്നത്…

സംസ്കൃതം വ്യാകരണ പണ്ഡിതയും എഴുത്തുകാരിയുമായ ഡോ. കെ. എസ്. മീനാംബാൾ എഴുതി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല പ്രസിദ്ധീകരിച്ച ‘ഭൂഷണസാരശോഭ‘ യുടെ പ്രകാശനം വൈസ് ചാൻസലർ പ്രൊഫ. എം. വി. നാരായണൻ നിർവ്വഹിച്ചു.  അക്കാദമിക് ബ്ലോക്കിലെ സെമിനാർ ഹാളിൽ ചേർന്ന ചടങ്ങിൽ സിൻഡിക്കേറ്റ് അംഗം                    ഡോ. എം. മണിമോഹനൻ…

കടൽ കൊള്ളക്ക് കടല്‍ വ്യാപാരത്തോളം തന്നെ പഴക്കമുണ്ട്. മലബാര്‍ തീരത്ത് പുരാതന കാലം മുതല്‍ തന്നെ കൊള്ളക്കാര്‍ ഉണ്ടായിരുന്നു. പുരാതനകാലത്തെ സഞ്ചാരികളായ പെരിപ്ലസ് ഓഫ് ദി എറിത്രിയൻ സീയുടെ (periplus of the erythriyan sea) യുടെ അജ്ഞാതനായ കർത്താവ് മുതൽ…