കണ്ണുപൊത്തിക്കളി കളികളൊക്കെയും കാട്ടുമുല്ല പൂത്തകാവിനടുത്തായിരുന്നു കളിക്കൂട്ടുകാരൻ അച്ഛനായിരുന്നു കണ്ണു പൊത്തിക്കളിയിൽ ഞാൻ കാക്കയായിരുന്നു ഒന്ന്, രണ്ട്, മൂന്ന്…..പത്തെണ്ണി ഒളിച്ച,യച്ഛനെ തിരയാൻ പോകും കള്ളിമുള്ളിനുള്ളിൽവരെ കാക്കതിരയും കണ്ടു കിട്ടില്ല ഒരിക്കലും, സാറ്റ് പറഞ്ഞ് – അടുത്തുള്ള സീറ്റിലിരിപ്പാകും അച്ഛൻ. അന്നുമാദ്യം നറുക്ക് വീണതെനിക്ക്…

ആത്മനൊമ്പരം ….. പഞ്ചവർണക്കിളിത്തത്തേ പറന്നുവന്നാലും എൻ ഹൃത്ത ടത്തിൽവന്നിരുന്നാലും ഒത്തിരി കാര്യങ്ങൾ ചൊല്ലാനുണ്ടെനിക്കിന്ന് പലനാൾ മുന്നേ നിന്നെ ഞാൻ സ്വർണപഞ്ജരത്തിൽ അടച്ചില്ലയോ എന്തായിരുന്നു അന്ന് നിൻ മനസിൽ അനന്തവിഹായസിൽ പാറി പറക്കാൻ കൊതിച്ചുവോ ഇന്ന് ഞാൻ അറിയുന്നു എൻ കിളിതത്തേ ബന്ധനത്തിൻ…

രാജീവ്ഗാന്ധി സെന്ററിനു ഗോൾവൾക്കറുടെ പേരിട്ടത് അർത്ഥഗർഭമാണ്! കോശ സൂക്ഷ്മാണു അധിഷ്ഠിത ചികിത്സാ ഗവേഷണത്തിനു വേണ്ടി തിരുവന്തപുരത്ത് (ആക്കുളം) ആരംഭിക്കുന്ന രാജീവ്ഗാന്ധി സെന്റർ ഫോർ ബയോ ടെക്നോളജി യുടെ രണ്ടാം കാമ്പസിന് മുൻ ആർഎസ്എസ് സർസംഘചാലക് ഗോൾവാൾക്കറിന്റെ പേരിടാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചിരിക്കുന്നു.…

മനുഷ്യാവകാശ ദിനത്തിൽ ടി.പി. ചന്ദ്രശേഖരൻ്റെ ജീവിക്കാനുള്ള അവകാശം നിഷേധിച്ചവൻ ഇ ഡി ക്ക് മുമ്പിൽ എത്തുമ്പോൾ ഡിസംബർ 10 – അന്താരാഷ്ട്ര മനുഷ്യാവകാശ ദിനം. ഡിസംബറിന് നല്ല തണുപ്പാണ് .. സി.എം രവീന്ദ്രൻ ഇ ഡി ക്കു മുൻപിൽ എത്തുന്നു ..…

കുലദേവത പൂജയുടെ പ്രാധാന്യം എന്ത്? ഓരോ കുടുംബക്കാര്‍ അവരവരുടേതായി ഓരോ ദേവതകളെ കുടിയിരുത്തുന്നു. തങ്ങളുടെ കുടുംബത്തിലെ പ്രശ്നങ്ങളുടെ പരിഹാരത്തിനും അഭീഷ്ടസിദ്ധിക്കായും ഈ ദേവതക്കായി പൂജകള്‍ സമര്‍പ്പിക്കുന്നു കുലം എന്നാല്‍ പാരമ്പര്യത്തില്‍ ഊന്നി ജീവിക്കുന്ന കുടുംബത്തെയും ദേവത എന്നാല്‍ ഐശ്വര്യത്തോടെ സംരക്ഷിക്കുന്ന പ്രതിഷ്ഠ…

07.12.2020 തിങ്കൾ മുതൽ 13.12.2020 ഞായർ വരെ . മേടക്കൂറ് (അശ്വതി,ഭരണി, ‘ കാര്‍ത്തിക1/4) പരീക്ഷാ ജയം, ധനഭാഗ്യം, പുതിയ പദ്ധതികൾ ഉടൻ വേണ്ട. പതിവിലും അധ്വാനഭാരം വര്‍ധിക്കും. വാക്കുകള്‍ തെറ്റിദ്ധരിക്കപ്പെടാന്‍ ഇടയുള്ളതിനാല്‍ ആശയ വിനിമയത്തില്‍ കരുതല്‍ പുലര്‍ത്തുക. ജോലി കിട്ടും.…