അവർ തീൻമേശയിൽ ഒന്നിച്ചിരുപ്പാണ് ഒരു കോടി രൂപ കോഴ വാങ്ങിയ മന്ത്രിക്ക് അഞ്ചു കോടിരൂപയുടെ സര്‍ക്കാര്‍വക സ്മാരകം!. കോഴയ്ക്കെതിരെ നിയമസഭ പൊളിച്ചു പ്രതിഷേധിച്ചവര്‍ക്കു നിയമ സഹായം. മന്ത്രിപദവി! രണ്ടു കൂട്ടര്‍ക്കും അന്വേഷണം നേരിടാതെ ജനങ്ങള്‍ക്കു മുന്നില്‍ ആദരണീയരായി തുടരണം. രണ്ടു…

വിദ്യാലയങ്ങൾ ഭിന്നശേഷി സൗഹൃദമാക്കും: മന്ത്രി പ്രൊഫ. ആർ. ബിന്ദു ഇരിങ്ങാലക്കുട: സംസ്ഥാനത്തെ വിദ്യാലയങ്ങളും കലാലയങ്ങളും ഭിന്നശേഷി സൗഹൃദ സ്ഥാപനങ്ങളാക്കി മാറ്റുമെന്ന് ഉന്നത വിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി പ്രൊഫ. ആർ. ബിന്ദു പറഞ്ഞു. ഭിന്നശേഷി സൗഹൃദ കേരളം എന്ന ലക്ഷ്യം കൈവരിക്കുന്നതിൻ്റെ മുന്നൊരുക്ക പ്രവർത്തനങ്ങളുടെ…

പതിനെട്ടാം വയസ്സില്‍ കൈക്കുഞ്ഞുമായി തെരുവിലേക്ക്, 14 വര്‍ഷങ്ങള്‍ക്കിപ്പുറം വര്‍ക്കലയിലെ എസ്.ഐ……. തിരുവനന്തപുരം: ഭർത്താവിനാലും സ്വന്തം വീട്ടുകാരാലും തിരസ്കരിക്കപ്പെട്ട് ആറുമാസം പ്രായമുള്ള കൈക്കുഞ്ഞിനെയും കൊണ്ട് പതിനെട്ടാമത്തെ വയസ്സിൽ തെരുവിലേക്ക്‌ ഇറങ്ങേണ്ടിവന്ന പെൺകുട്ടി 14 വർഷങ്ങൾക്കിപ്പുറം വർക്കല പോലീസ് സ്റ്റേഷനിലെ എസ്.ഐ.യാണ്……. ആത്മബലത്തിന്റെയും ജീവിതവിജയത്തിന്റെയും…

പിണറായിക്ക് പറ്റിയ ജോസഫൈൻ സംസ്ഥാന വനിതാ കമ്മീഷൻ ചെയർപേഴ്സണൽ എം സി ജോസഫൈൻ ഒരു സ്വകാര്യ ടെലിവിഷൻ ചാനലിൽ നടന്ന തൽസമയ പരിപാടിയിൽ ടെലിഫോണിലൂടെ പരാതി പറഞ്ഞ സ്ത്രീയോട് വളരെ മോശമായി പെരുമാറിയ സംഭവത്തിൽ വലിയ തോതിലുള്ള പ്രതിഷേധങ്ങൾ ഉയരുന്നു. ഭർത്താവും,…

കടയിൽ സാധനം വാങ്ങാൻ ഇറങ്ങിയ നടൻ മണികണ്ഠനോട് ഡബ്ൾമാസ്ക് ധരിക്കാത്തതിൻ്റെ പേരിൽ ഫൈൻ ഈടാക്കിയ പോലീസ് ഉദ്യോഗസ്ഥമാരോടുള്ള രൂക്ഷ പ്രതികരണം ദുരിതകാലത്ത് ജനങ്ങളുമായി നിരന്തരം ഇടപെടുന്ന സർക്കാർ ഉദ്യോഗസ്ഥർ അഹന്തയോടെയും, മനുഷ്യത്വമില്ലാതെയും പെരുമാറുന്നത് സഹിക്കാൻ കഴിയുന്നില്ലെന്ന് നടൻ വി.ആർ. മണികണ്ഠൻ. ധരിച്ചിരുന്ന…

കാരായിമാരുടെ നീതിക്കായ് പന്തമേന്തിയ ഗ്രാമങ്ങൾ തലശ്ശേരി: കഴിഞ്ഞ പത്ത് വർഷമായി സ്വന്തം പ്രദേശത്ത് നിന്ന് മാറ്റി നിർത്തപ്പെട്ട സാമുഹൃ-രാഷ്ട്രീയ പ്രവർത്തകരായ കാരായി ചന്ദ്രശേഖരനും, കാരായി രാജനും നീതി തേടി ഗ്രാമങ്ങളിൽ പ്രതിഷേധ പന്തങ്ങൾ ജ്വലിപ്പിച്ചു. ഒരു കൊലപാതക കേസിൽ പ്രതി ചേർക്കപ്പെട്ടാണ്…

കണ്ണൂർ : വായനയുടെ ലോകത്ത് പുതുവെളിച്ചമേകിയ ഉദാത്ത സന്ദേശമായിരുന്നു പി എൻ പണിക്കരുടേതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ വായനാശീലം തലമുറകൾക്ക് കൈമാറി ഉദാത്ത സമൂഹം കെട്ടിപടുക്കാൻ സാധിക്കണമെന്നും വായനദിനത്തോടനുബന്ധിച്ച് പി എൻ പണിക്കരുടെ സ്മരണക്ക് ഗ്രാമ സ്വരാജ്…

മോഹനൻ വൈദ്യരുടെ മരണം ദുരൂഹത വർദ്ധിപ്പിക്കുന്നു. പ്രിയപ്പെട്ട വൈദ്യർ യാത്രയായി.അല്ല ശാസ്ത്രീയർ യാത്രയാക്കി എന്നു തന്നെ ബലമായി സംശയിക്കുന്നു..കാരണം ഈ മരണവുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളിലും ദുരൂഹത നിലനിൽക്കുന്നു എന്നത്‌ തന്നെ.മാധ്യമങ്ങളുടെ വാർത്തകളിൽ തന്നെ അത്‌ വ്യക്തമാണു. ഒളിച്ചു നടക്കുന്നവരെ,അല്ലെങ്കിൽ ദിവസങ്ങളോളം…

  സിസ്റ്റർ ലൂസി കളപ്പുരയെ സഭയിൽ നിന്ന് പുറത്താക്കിയ സംഭവത്തിൽ കത്തയച്ച് ദേശീയ വനിതാ കമ്മീഷൻ ദില്ലി: സിസ്റ്റർ ലൂസി കളപ്പുരയെ സഭയിൽ നിന്ന് പുറത്താക്കിയ സംഭവത്തിൽ കത്തയച്ച് ദേശീയ വനിതാ കമ്മീഷൻ. ചീഫ് സെക്രട്ടറിക്കും എഫ്‌സിസി സുപ്പീരിയർ ജെനറൽ സിസ്റ്റർ ആൻ…

പുളിമരം * * * * ** മലയാളികളുടെ ഭക്ഷണ ശീലങ്ങളില്‍ പുളിരസം ഒരു പ്രധാന ഘടകമാണ്. പുളിയെക്കുറിച്ചുള്ള കേള്‍വിതന്നെ വായില്‍ വെള്ളം നിറയ്ക്കും. എരിവും പുളിയുമില്ലാത്ത കറി മലയാളിയുടെ ചിന്തയിൽ തന്നെ അന്യമാണ്. കറികളിലും ഭഷണ അനുസാരകങ്ങളിലും പുളിരസം കിട്ടാന്‍…