ബ്രേക്കിംഗ് ന്യൂസ്

പിണറായിക്ക് പറ്റിയ ജോസഫൈൻ

dhravidan

പിണറായിക്ക് പറ്റിയ
ജോസഫൈൻ

സംസ്ഥാന വനിതാ കമ്മീഷൻ ചെയർപേഴ്സണൽ
എം സി ജോസഫൈൻ
ഒരു സ്വകാര്യ ടെലിവിഷൻ ചാനലിൽ നടന്ന തൽസമയ പരിപാടിയിൽ ടെലിഫോണിലൂടെ പരാതി പറഞ്ഞ സ്ത്രീയോട് വളരെ മോശമായി പെരുമാറിയ സംഭവത്തിൽ വലിയ തോതിലുള്ള പ്രതിഷേധങ്ങൾ ഉയരുന്നു.

ഭർത്താവും, അമ്മായി അമ്മയും പീഡിപ്പിക്കാറുണ്ട് എന്ന് ആവലാതിപ്പെട്ടപ്പോൾ അനുഭവിച്ചോള്ളൂ എന്ന ധിക്കാരപരമായ മറുപടിയാണ് വനിതാ കമ്മീഷൻ അദ്ധ്യക്ഷയുടെ ഭാഗത്ത് നിന്ന് ഉണ്ടായത്

വിടകത്തും ,സമൂഹത്തിലും നിരന്തരം പീഢിപ്പിക്കപ്പെടുന്ന സ്ത്രീകൾക്ക് ആശ്വാസവും ,നടപടിയും സ്വീകരിക്കേണ്ട ഭരണഘടനാ സ്ഥാപനങ്ങൾ നടത്തുന്ന ഇത്തരം നെറികേടുകൾ സ്ത്രീ സമൂഹത്തിന് തന്നെ അപമാനമാണെന്ന് പ്രമുഖ സ്ത്രീപക്ഷ പ്രവർത്തക ബി.ആർ ശോഭനകുമാരി പറഞ്ഞു

This post has already been read 5535 times!

Comments are closed.