മത്സ്യസങ്കേതം (വാഡ്ജ് ബാങ്ക്) ഏറെ കാണപ്പെടുന്ന കന്യാകുമാരി, വിഴിഞ്ഞം വാഡ്ജു ബാങ്കുകൾ, കൊല്ലം പരപ്പ്, മംഗലാപുരം കടലിലെ മഞ്ഞപ്പാറ തിട്ട എന്നിവിടങ്ങളെ കീറിമുറിച്ചുള്ള നിർദ്ദിഷ്ട കപ്പൽപ്പാത ആഴക്കടൽ .മീൻപിടിത്ത സമൂഹത്തെ ആശങ്കപ്പെടുത്തിയിരിക്കുകയാണ് 2018 ലാണ് കേന്ദ്ര കപ്പൽ ഗതാഗത വകുപ്പ് മന്ത്രാലയം…

അയാൾ കയ്യിലെ കനം തൂങ്ങിയ ഫയൽ വകവെക്കാതെ ഗോവണി കയറാൻ വിഷമിക്കുന്ന ഭാര്യയുടെ കൈ പിടിച്ച് അയാളോട് ചേർത്ത് നടത്തി,, നര പാഞ്ഞ താടിയും മുടിയും ഒതുക്കി ചീകി വെച്ചിരുന്ന ആ മുഖത്ത് യാതൊരു ഭാവവ്യത്യാസങ്ങളും ഉണ്ടായിരുന്നില്ല… അലസമായ് ചുറ്റിയ സാരിയും…

പൊട്ടിത്തെറിക്കാൻ ഇനിയെത്ര നെഞ്ചിൻ കൂടുകൾ തിരുവോണ ദിവസം രണ്ട് ചെറുപ്പക്കാരുടെ കൊലപാതക വാർത്തയറിഞ്ഞാണ് കേരളം ഉണർന്നത് തിരുവനന്തപുരത്തെ വെഞ്ഞാറാംമൂട്ടിൽ ഡി വൈ എഫ് ഐ യുടെ രണ്ട് പ്രർത്തകർ അർദ്ധരാത്രിയോടെ കൊല്ലപ്പെട്ടിരിക്കുന്നു. ഒരു ചെറിയ ഇടവേളക്ക് ശേഷം കേരളം വീണ്ടും കക്ഷി…

ചാരമായ ഫയലുകൾ വിലങ്ങണിയിക്കുമോ? ഭരണാസിരാകേന്ദ്രത്തിലെ തീപ്പിടുത്തം കേവലം സ്വാഭാവികമായി മാത്രം കാണാൻ കഴിയുന്ന ഒന്നല്ല നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ഏറ്റവും ഗൗരവതരമായി ചർച്ച ചെയ്യപ്പെട്ട് കൊണ്ടിരിക്കുന്നു സ്വർണ്ണ കടത്തും അതിലൂടെ ഉയർന്ന് വന്ന മറ്റ് കേസ്സുകളെ കുറിച്ചുമുള്ള അന്വേഷണം നടക്കുന്ന ഘട്ടമായതിനാലും…

സമയം 3 മണി ആവാറായി അന്ത്രു പോക്കറ്റിൽ കയ്യിട്ടു. രാവിലെ പാലും ഒരു പാക്കറ്റ് ബിസ്കറ്റും വാങ്ങി ബാക്കി പത്തിന്റെയും അഞ്ചിന്റെയും ഓരോ നോട്ടും ഒരു രൂപ നാണയവും അങ്ങനെ 16 രൂപ. ഇതുകൊണ്ട് എന്താവാൻ? പൈസ തിരിച്ചു മറിച്ചും നോക്കി…

കളരിപ്പയറ്റിൻ്റെ കേന്ദ്ര ഭൂമികളിൽലൊന്നാണ് ” കടത്തനാട് “കിഴക്ക് സഹ്യപർവതം പടിഞ്ഞാറ് അറബിക്കടൽ, വടക്ക് മയ്യഴിപ്പുഴ തെക്ക് കോരപ്പുഴ ഇതാണ് കടത്തനാട്ടിൻ്റെ ഭൗമ അതിർത്തി .കടത്തനാട്ടി റെ ചരിത്രത്തിന് അതീവ പ്രാധാന്യമുണ്ട്, ലോകത്താകമുള്ള ഒരു മാനവിക കൂട്ടായ്മയുടെ ഗതകാല പശ്ചാലവുമുണ്ട് ചരിത്രത്തിൽ ഏറെ…

തെലുങ്കാനയിലെ സി.പി.എം നേതാവും എം എൽ എ യുമായ സുന്നം രാജയ്യയെ കുറിച്ച് മലയാളിയും തെലുങ്കാനയിലെ സാംസ്കാരിക പ്രവർത്തകനുമായ പി.വി.കെ.രാമൻ തയ്യാറാക്കിയ ഓർമ്മകുറിപ്പുകൾ ഈസ്റ്റ് ഗോദാവരി ജില്ലയിലൂടെയുള്ള ഒരു മഴക്കാല ബസ്‌യാത്രക്കിടയില്‍ ഒരാള്‍ കൈയ്യില്‍ ഒരു ചെറിയ സഞ്ചിയുമായി നനഞ്ഞു കുളിച്ചു…