പുകവലി, അന്തരീക്ഷ മലിനീകരണം, വിഷവാതകങ്ങളുടെ നിരന്തരമായ സാന്നിധ്യം എന്നിവയെല്ലാം മനുഷ്യരില്‍ ശ്വാസകോശാര്‍ബുദങ്ങള്‍ ഉണ്ടാക്കും. എന്നാല്‍ അര്‍ബുദം വന്നാല്‍ അതില്‍ നിന്ന് രക്ഷപ്പെടാന്‍ അധികം പേര്‍ക്കും സാധ്യമല്ല. അതേസമയം രോഗം വരാതെ സൂക്ഷിക്കാന്‍ സാഹചര്യങ്ങളില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കുക മാത്രമാണ് പോംവഴി. എന്നാലോ…

  ശ്രീ പി കെ നാരായണപിള്ള, ശ്രീ എന്‍ രാമന്‍പിള്ള എന്നിവര്‍ പരിഭാഷ എഴുതി, കൊട്ടാരക്കര സദാനന്ദാശ്രമം പ്രസിദ്ധീകരിച്ച ഛാന്ദോഗ്യോപനിഷത്ത് (ശാങ്കരഭാഷ്യസഹിതം) PDF സമര്‍പ്പിക്കുന്നു. ഛാന്ദോഗ്യോപനിഷത്ത് ശാങ്കരഭാഷ്യസഹിതം PDF ഡൗണ്‍ലോഡ് ചെയ്യൂ.

ശ്രീമദ് ഭഗവദ്ഗീത നിത്യപാരായണം ചെയ്യുന്നതോടൊപ്പംതന്നെ ശ്ലോകങ്ങളുടെ അര്‍ത്ഥംകൂടി എളുപ്പത്തില്‍ ഗ്രഹിക്കാന്‍ സഹായകരമാക്കുക എന്ന ലക്ഷ്യത്തോടെ ഭാവാര്‍ത്ഥബോധിനി എന്ന ശ്രീമദ് ഭഗവദ്ഗീത വ്യഖ്യാനത്തോടുകൂടി ശ്രീരാമകൃഷ്ണമഠം പ്രസിദ്ധീകരിച്ച ഗ്രന്ഥമാണ് ശ്രീമദ്ഭഗവദ്ഗീത ഭാവാര്‍ത്ഥബോധിനി. ഗീതാസന്ദേശം ഇങ്ങനെ സംഗ്രഹിക്കാം. “ഒരുവന്റെ പ്രവൃത്തിരംഗം രാഷ്ട്രീയമോ സാമുദായികമോ വിദ്യാഭ്യാസപരമോ സാമ്പത്തികമോ…

ശ്രീ നാരായണഗുരുവിന്റെ ജീവകാരുണ്യപഞ്ചകം എന്ന കൃതിയും, ആ കൃതിക്ക് ശ്രീ ജി ബാലകൃഷ്ണന്‍ നായരുടെ വ്യാഖ്യാനത്തില്‍ നിന്നും അടര്‍ത്തിയെടുത്ത ചില ഭാഗങ്ങളും താഴെ കൊടുക്കുന്നു. ജീവകാരുണ്യപഞ്ചകം എല്ലാവരുമാത്മസഹോദരെ – ന്നല്ലേ പറയേണ്ടതിതോര്‍ക്കുകില്‍ ന‍ാം കൊല്ലുന്നതുമെങ്ങനെ ജീവികളെ – ത്തെല്ലും കൃപയറ്റു ഭുജിക്കയെന്നതും. കൊല്ലാവ്രതമുത്തമമാമതിലും തിന്നാവ്രതമെത്രയുമുത്തമമ‍ാം…

ശ്രീനാരായണഗുരുവിന്റെ അദ്വൈതദീപികയ്ക്ക് സ്വാമി വിമലാനന്ദ രചിച്ച വ്യാഖ്യാനമാണ് അദ്വൈതദീപിക ഹംസവ്യാഖ്യാനം എന്ന ഈ ഗ്രന്ഥം. കേവലമായ ശബ്ദാര്‍ത്ഥ വിശദീകരണത്തില്‍ ഒതുങ്ങാതെ സാധകന്റെയും സിദ്ധന്റെയും തലങ്ങളില്‍ ഒരുപോലെ ചരിച്ച് അദ്വൈതദീപികയില്‍ പറയപ്പെട്ട ആശയങ്ങളെ മുഴുവന്‍ ശ്രുതിസ്മൃതിപ്രമാണങ്ങളുടെ സഹായത്തോടെ യുക്തിയുക്തമായും സ്വാനുഭവത്തിന്റെ ദൃഢതയോടെയും വെളിവാക്കുന്ന…

ശ്രീ പി കെ നാരായണപിള്ള, ശ്രീ എന്‍ രാമന്‍പിള്ള എന്നിവര്‍ പരിഭാഷ എഴുതി, കൊട്ടാരക്കര സദാനന്ദാശ്രമം പ്രസിദ്ധീകരിച്ച പ്രശ്നോപനിഷത്ത് (ശാങ്കരഭാഷ്യസഹിതം) PDF സമര്‍പ്പിക്കുന്നു. പ്രശ്നോപനിഷത്ത് ശാങ്കരഭാഷ്യസഹിതം PDFഡൗണ്‍ലോഡ് ചെയ്യൂ.

ശ്രീ പി കെ നാരായണപിള്ള, ശ്രീ എന്‍ രാമന്‍പിള്ള എന്നിവര്‍ പരിഭാഷ എഴുതി, കൊട്ടാരക്കര സദാനന്ദാശ്രമം പ്രസിദ്ധീകരിച്ച തൈത്തിരീയോപനിഷത്ത് (ശാങ്കരഭാഷ്യസഹിതം) PDF സമര്‍പ്പിക്കുന്നു. തൈത്തിരീയോപനിഷത്ത് (ശാങ്കരഭാഷ്യസഹിതം) PDF ഡൗണ്‍ലോഡ് ചെയ്യൂ.

ശ്രീ പി കെ നാരായണപിള്ള, ശ്രീ എന്‍ രാമന്‍പിള്ള എന്നിവര്‍ പരിഭാഷ എഴുതി, കൊട്ടാരക്കര സദാനന്ദാശ്രമം പ്രസിദ്ധീകരിച്ച മുണ്ഡകോപനിഷത്ത് (ശാങ്കരഭാഷ്യസഹിതം) PDF സമര്‍പ്പിക്കുന്നു. മുണ്ഡകോപനിഷത്ത് ശാങ്കരഭാഷ്യസഹിതം PDF ഡൗണ്‍ലോഡ് ചെയ്യൂ.

വിനായകനെ സ്തുതിച്ചുകൊണ്ട് ശ്രീനാരായണഗുരു എഴുതിയ എട്ടു ശ്ലോകങ്ങളടങ്ങിയ ചെറുകൃതിയായ വിനായകാഷ്ടകത്തിനു ശ്രീ നിത്യചൈതന്യയതി വ്യാഖ്യാനമെഴുതി ശ്രീ മുനി നാരായണപ്രസാദ്‌ മലയാളത്തിലേയ്ക്ക് തര്‍ജ്ജമ ചെയ്തതാണ് ഈ ഗ്രന്ഥം.   വിനായകാഷ്ടകം വ്യാഖ്യാനം PDF ഡൌണ്‍ലോഡ് ചെയ്യൂ.