ബ്രേക്കിംഗ് ന്യൂസ്

മഹാത്മാവിൻ്റെ ഓർമ്മ ദിനത്തിലും അടഞ്ഞ് കിടക്കുന്ന കണ്ണുരിലെ ഗാന്ധിഭവനം

കണ്ണൂരിലെ ഗാന്ധിയൻ പ്രർത്തകർ ഒത്ത് ചോരാറുള്ള ഇടമായിരുന്നു മഹാത്മ മന്ദിരം .എന്നാൻ കുറച്ച് കാലമായി ഗാന്ധിയന്മാരെ കാണുമ്പോൾ അധികൃതർക്ക് കലിപ്പ് കൂടുകയാണ്. കണ്ണൂർ നഗര ഹൃദയത്തിലാണ് ഗാന്ധിയുടെ പേരിലുള്ള ഈ കച്ചവട സ്ഥാപനം. സർക്കാർ ഗ്രാൻ്റോടുകൂടി പ്രവർത്തിക്കുന്ന സ്ഥാപനമായിട്ടും ഗാന്ധിയൻ പ്രവർത്തനങ്ങളൊന്നും ഏറെ കാലമായി നടക്കാറില്ല. ഗാന്ധി സ്റ്റഡി സെൻ്ററിൻ്റെ ആവശ്യത്തിനായ് ഉപയോഗിക്കേണ്ട ഓഡിറ്റോറിയങ്ങൾ സിൽക്ക് തുണി കച്ചവടക്കാർക്ക് വാടക കൊടുക്കലാണ് പതിവ്. കോവിഡ് കാലമായത് കൊണ്ട് ഇപ്പോഴ വരില്ലെങ്കിലും ഇത്തവണത്തെ ഗാന്ധിജയന്തി ദിനത്തിലും ഗാന്ധിയൻ സംഘടനകൾക്ക് അനുവദിച്ചില്ല. ഭാരവാഹികൾ കാലത്ത് വന്ന് പുഷ്പാർച്ചനയും നടത്തി ഗെയ്റ്റും അടച്ച് പൂട്ടി കടന്ന് കളഞ്ഞും പിന്നിട് വന്ന ആർക്കും പുഷ്പാർച്ചനക്ക് അവസരം ലഭിച്ചില്ല
കഴിഞ്ഞ കുറെ കാലമായി കണ്ണൂർ മഹാത്മ മന്ദിരം ഇങ്ങനെയൊക്കെയാണ് കൊടിയ ഗാന്ധി നിന്ദ ഇതിന് അവസാനം വേണം.

This post has already been read 4256 times!

Comments are closed.