ആരോഗ്യം

കോവിഡ് പ്രധാന ലക്ഷണങ്ങൾ

 

കോവിഡ് രോഗം ഉറപ്പിക്കാവുന്ന പ്രധാനപ്പെട്ട ലക്ഷണങ്ങളുടെ പ0ന നിപ്പോർട്ട്

ലണ്ടൻ: കോവിഡ് പോസ്റ്റീവായാൽ നമ്മുടെ ശരീരത്തിൽ കാണുന്ന പ്രധാന ലക്ഷണങ്ങൾ ലോകത്തിലെ ആരോഗ്യ വിദഗ്ദർ നടത്തിയ പ0നത്തിൽ പറയുന്നത് മണവും, രുചിയും ഇല്ലാതാവുക എന്നാണ് കോവിഡ് ബാധിച്ചവരിൽ 78 ശതമാനം പേരും ഈ ലക്ഷണങ്ങൾ കാണിക്കുന്നവരാണ് അതിൽ 40 ശതമാനം പേർക്കും പനിയോ, ചുമയോ അടക്കമുള്ള മറ്റ് ലക്ഷണങ്ങൾ ഒന്നും കാണാറില്ല സാധാരണ വൈറൽ പനിക്ക് കാണുന്ന ലക്ഷണങ്ങൾ മാത്രമെ കോവിഡിനും കാണാൻ കഴിയുന്നുള്ള വെന്ന് ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന PLos എന്ന ആരോഗ്യ വിദഗ്ദരുടെ പ0ന സംഘം അഭിപ്രായപ്പെട്ടു

This post has already been read 1942 times!

Comments are closed.