വളരെ കാലങ്ങൾക്ക് ശേഷമാണ് ഞാൻ, അപ്പയെന്ന് വിളിക്കുന്ന എന്റെ അപ്പച്ചിക്ക് കത്തെഴുതുന്നത്. ഈ കത്തുകിട്ടുമ്പോൾ അപ്പയുടെ പ്രതികരണം എന്തായിരിക്കുമെന്ന് എനിക്കറിയില്ല. കുട്ടിക്കാലത്ത്, കണ്ണെഴുതി പൊട്ടുതൊടീച് പുത്തനുടുപ്പിടീച് അമ്പലങ്ങളിൽ കൊണ്ടുപോയിരുന്നതും വിശക്കുമ്പോൾ മാമൂട്ടിയിരുന്നതും അപ്പയായിരുന്നു. ചുരുക്കത്തിൽ എന്റെ കാര്യങ്ങളെല്ലാം വേണ്ടപോലെ നോക്കിയിരുന്നത് അപ്പയായിരുന്നു.…

എന്റെ ജീവിതത്തെ മാറ്റി മറിച്ച ഒന്നായിരുന്നു അത്.’സ്വന്തം അധ്വാനം കൊണ്ട് നേടുന്നതല്ലാതെ മറ്റാരിൽ നിന്നും ഒന്നും ആഗ്രഹിക്കരുത് എന്ന ഗുണപാഠം ‘ആയിരുന്നു അച്ഛനിൽ നിന്നും അന്ന് എനിക്ക് കിട്ടിയ പ്രഹരത്തിന്റെ ആകത്തുക.        ഇന്നത്തെ പോലെ ഇന്റർനെറ്റും ഫോണും…

മഴ മേഘ ചാർത്തു പരന്നൂ വാനിൽ കരിമുകിൽ മാല നിറഞ്ഞൂ കരിവണ്ടുകൾ മൂളി;ഭൂവിൽ കള കൂജനങ്ങൾ മുഴങ്ങി. ചെറുമികൾ ഓടിയടുത്തൂ ചാരേ ചെറുമൻ പാടമൊരുക്കി ഒരുതുള്ളിക്കൊരു കുടം പോൽ, മഴ ഭൂവിനെയാകെയുണർത്തീയവൾ പൂമേനിയാകെ പുണർന്നൂ. പുതു നാമ്പുകൾ കിളിർത്തൂ ചാരേ ധരയിൽ…