ദൈവത്തിന്റെ വരദാനം രതീഷ് ഒരുപാട് സന്തോഷത്തിലായിരുന്നുഅന്ന്, കല്യാണം കഴിഞ്ഞിട്ട് രണ്ടു വർഷമായി, ഒരുകുഞ്ഞിക്കാലു കാണാനുള്ള ആഗ്രഹം ഇന്ന് സഫലമാവാൻ പോവുകയാണ്, പക്ഷേ രൂപയുടെ കാര്യം ഓർത്തപ്പോൾ അവനു പേടിതോന്നി, അവളൊരു പൊട്ടിപെണ്ണാണ്. പിന്നെ ഒന്നും ആലോചിക്കാൻ നിൽക്കാതെ അവൻ ഹോസ്പിറ്റലിലേക്ക് പോകാൻ…

പെണ്ണ് ====== അഗ്നിയിൽ സ്ഫുടം ചെയ്തെടുത്ത തനിത്തങ്കമാണവൾ പെണ്ണ്.., അന്തരാത്മാവിൽ കടലാഴത്തോളം സ്നേഹത്തിൻ കണങ്ങൾ നിറച്ചവൾ പെണ്ണ്.., അഗ്നിപരീക്ഷയാം പാതയിലൂടെ കാതങ്ങൾ ഏറെതാണ്ടിയവൾ പെണ്ണ്., അവൾ അമ്മയാകാം, പെങ്ങളാകാം, മകളാവാം, ഭാര്യയാകാം…… കരിപുരണ്ടലോകത്തവളെ തളച്ചിടാതെ., ഉയിർത്തെഴുന്നേൽക്കാൻ അവൾക്ക് ചിറകുകൾ നൽകീടുക.., പാരതന്ത്ര്യത്തിൻ…

ഹിംസ കൊടികുത്തി വാണിടും കാലമല്ലയോ ഇന്നിന്റെ മണ്ണിൽ ആർത്തിരമ്പുന്നത്. കത്തിജ്വലിക്കുന്ന കോപവും സ്നേഹമാം കണികകൾ വറ്റി പോയൊരാകർമ്മവും മർത്യന് ശാപമായി മാറീടുമീ കാലത്ത്. അമ്മയെന്നില്ല പെങ്ങളെന്നില്ല പിഞ്ചുകുഞ്ഞെന്നില്ല പിച്ചിച്ചീന്തിടുന്നു അവർ ഭ്രാന്തൻമാർ കൊന്നിട്ടും കൊതിതീരാതെ ചോരയുടെ മണം പിടിച്ചലയുമാ… ചില ചാനൽ…

  പുലരിതൻ പൊൻകിരണങ്ങളേറ്റ് താമരമൊട്ടവൾ വിരിഞ്ഞു., സൂര്യനെ നോക്കി ചെറു മന്ദഹാസത്തോടവൾ നിൽപ്പൂ.., നിമിഷങ്ങളെ സുരഭില മാക്കിയൊരാനേരത്ത് സൂര്യൻ മധുരമായി മൊഴിഞ്ഞു., എൻ പ്രിയേ നീ ഇത്രമേൽ മനോഹരിയായിരുന്നോ..? ഓരോ ദിനവും നിൻ സൗന്ദര്യം എന്നിൽ കുളിർമഴയായി പെയ്തിറങ്ങുന്നു എൻ സഖീ..,…